Alihsanonweb

Alihsanonweb “www.alihsanonweb.com” is the association’s official online magazine. This enables publishing

http://www.alihsanonweb.com/2024/01/Explorations%20of%20Ibn%20Haytham.htmlചിലിയിലെ Cero Pachon പർവ്വതകൊടുമുടിയിലാണ് Vera...
24/01/2024

http://www.alihsanonweb.com/2024/01/Explorations%20of%20Ibn%20Haytham.html

ചിലിയിലെ Cero Pachon പർവ്വതകൊടുമുടിയിലാണ് Vera C Rubin നിരീക്ഷണശാലയുടെ 8.4m വിസ്തൃതിയുള്ള ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. 3.2 giga pixelന്റെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയും അതിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തിയാണ് ഡോ. ബർസിൻ മട്ലു പക്ഡിൽ പുതിയ തരം ഗാലക്സി കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. മുട്ലു പക്ഡിലിന്റെ ഗവേഷണ താത്പര്യങ്ങളും കണ്ടെത്തലുകളും പല പഴയകാല ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവരിൽ പ്രധാനിയായ നാദിർ അൽ ബിസ്രി പറയുന്നു; ഇത്തരം ഗവേഷണങ്ങൾക്ക് സമാനമായവ മുമ്പും നടന്നിട്ടുണ്ട്. അബൂ അലി അൽ ഹസൻ ഇബ്ൻ ഹൈസമിന്റെ പരീക്ഷണങ്ങളാണ് അവയിൽ ശ്രദ്ധേയമായത്...

*വിവ: മുഹ്സിൻ വാഫി വെഞ്ഞാറമൂട്*

*AL IHSAN ON WEB*
Online magazine

അഗതികളുടെയും അനാഥകളുടെയും അത്താണിയായ കാരുണ്യത്തിന്റെ പ്രതിരൂപം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലി...
22/12/2023

അഗതികളുടെയും അനാഥകളുടെയും അത്താണിയായ കാരുണ്യത്തിന്റെ പ്രതിരൂപം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം യത്തീംഖാന (മുട്ടിൽ) ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ സാഹിബുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.....

തയ്യാറാക്കിയത് അബ്ദുന്നൂർ ഈ കെ, മുഹ്‌സിൻ ഷംനാദ് സി കെ
Muhsin Shamnad Palazhi Abdul Noor

(2018 ൽ നടത്തിയ അഭിമുഖത്തിൽ നിന്ന് )

http://www.alihsanonweb.com/2023/12/MA%20jamal%20Sahib%20Interview.html

http://www.alihsanonweb.com/2023/12/Islamic%20spiritual%20beauty%20of%20smile.htmlഓരോ പുഞ്ചിരികളിൽ നിന്നും മറ്റൊരു പുഞ്ച...
06/12/2023

http://www.alihsanonweb.com/2023/12/Islamic%20spiritual%20beauty%20of%20smile.html

ഓരോ പുഞ്ചിരികളിൽ നിന്നും മറ്റൊരു പുഞ്ചിരി ഉടലെടുക്കുന്നതാണ്.ഒരാളോട് നാം പുഞ്ചിരിക്കുമ്പോള്‍ വലിയൊരു പോസിറ്റീവ് ഊര്‍ജ്ജത്തെയാണ് അയാളിലേക്ക് നമ്മള്‍ കൈമാറുന്നത്. “ലോകത്ത് നൂറുകണക്കിന് ഭാഷകള്‍ ഉണ്ടാകാം. എന്നാല്‍ ഒരു പുഞ്ചിരി അവയൊക്കെയും ഉള്‍ക്കൊള്ളുന്നു”.

ആദിൽഷാ ആലത്തിയൂർ എഴുതുന്നു.
Adilsha Alathiyur

AL IHSAN ON WEB
Online magazine

➖➖➖➖➖➖➖➖➖➖
Join our WhatsApp group:
https://chat.whatsapp.com/Ji0VVG6gAJQE6QTiErqlYN

Congratulations 🎉
26/11/2023

Congratulations 🎉

"നാട്ടിൽ നിന്നും നിന്നെ കുതിരവട്ടത്തേയ്ക്ക് അയക്കുമെന്ന് പറയുന്നത് പോലെ സൗദിയിൽ ഉള്ളവർ നിന്നെ ത്വാഇഫിലേക്ക് അയക്കുമെന്നാ...
09/11/2023

"നാട്ടിൽ നിന്നും നിന്നെ കുതിരവട്ടത്തേയ്ക്ക് അയക്കുമെന്ന് പറയുന്നത് പോലെ സൗദിയിൽ ഉള്ളവർ നിന്നെ ത്വാഇഫിലേക്ക് അയക്കുമെന്നാണ് പറയാറ് ". ഇതും പറഞ്ഞു ബസ് വലിയ ഒരു ഹോസ്പിറ്റലിനു മുന്നിൽ എത്തി. സൗദിയിലെ പ്രധാന മനോരോഗ ചികിത്സ നടത്തുന്നത് തായ്ഫിലെ ഈ ഹോസ്പിറ്റലിലാണെന്നും ഗൈഡ് വിശദീകരിച്ചു....

*ദില്‍ഷ തസ്നി തന്റെ ത്വാഇഫ് യാത്രാനുഭവം പങ്കുവെക്കുന്നു.*

*AL IHSAN ON WEB*
Online magazine

➖➖➖➖➖➖➖➖➖➖

http://www.alihsanonweb.com/2023/11/Road%20to%20Thaif.html

15/09/2023
http://www.alihsanonweb.com/2023/09/Sufi%20paths%20khanqahs%20and%20halqas%20in%20Delhi.htmlസ്ഥിരമായി വ്യവഹരിക്കുന്ന ഇടങ...
06/09/2023

http://www.alihsanonweb.com/2023/09/Sufi%20paths%20khanqahs%20and%20halqas%20in%20Delhi.html

സ്ഥിരമായി വ്യവഹരിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തിറങ്ങിയാൽ സ്വാഭാവികമായ ഒരു സ്വസ്ഥത അനുഭവപ്പെടും. അതിനാൽ നിത്യേനെ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഇടക്കൊക്കെ ഒരു ഇറങ്ങിപ്പോക്ക് അനിവാര്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠനത്തിനിടക്ക് പ്രത്യേകിച്ചും. അത്തരം ചില അലച്ചിലുകളുടെ ആന്തരിക ചോദനകള്‍ എന്താണെന്നതിൽ പക്ഷെ കൃത്യമായ മറുപടിയില്ല.
ബ്രിട്ടീഷ് സഞ്ചാരി ബ്രൂസ് ചാറ്റ്
അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതേ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട്. ഇടക്കെന്തിനാണ് ഹൃസ്വമായ യാത്രകളും അലച്ചിലുകളും ?
ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സ്വാഭാവിക ഒഴുക്കിന് അതൊക്കെയൊരു തടസ്സമല്ലേ ?
അതിനു പക്ഷെ ബ്രൂസ് ചാറ്റ് തന്നെ കണ്ടെത്തിയ മറുപടി 'Restlessness' എന്ന പദമാണ്. ചാറ്റ്വിന് മറുപടിയായി സ്വയം തോന്നിയത് അതാവണം.

✍️ പി കെ സഈദ് പൂനൂർ

Saeed Poonoor

http://www.alihsanonweb.com/2023/06/%20%20%20%20%20%20%20.htmlഇന്തോനേഷ്യ: ഇസ്‌ലാമിക സംസ്കാരത്തിൻ്റെ മേച്ചിൽപുറങ്ങൾ••••••...
15/06/2023

http://www.alihsanonweb.com/2023/06/%20%20%20%20%20%20%20.html

ഇന്തോനേഷ്യ: ഇസ്‌ലാമിക
സംസ്കാരത്തിൻ്റെ മേച്ചിൽപുറങ്ങൾ
•••••••••••••••••••••••••••••••••••••••
ഏഷ്യയുടെ തെക്ക് കിഴക്കൻ ഭാഗത്ത് ഇന്ത്യൻ മഹാ സമുദ്രത്തിനും പസഫിക് സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ഇസ്‌ലാമിക സാംസ്കാരികതയുടെ കളിത്തൊട്ടിലാണ്. മദ്ധേഷ്യൻ ഭാഗത്ത് നിന്നും ഏറെ വിത്യസ്തമായ ഭൂപ്രകൃതിയും ജീവിത രീതിയുമുള്ള ഈ രാജ്യം ലോകത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറിയതിനു പിന്നിൽ വ്യക്തമായ ചരിത്ര പിന്തുണയും കാരണങ്ങളുമുണ്ട്. ഇന്തോനേഷ്യയിലെ 231 മില്യൺ വരുന്ന മുസ്‌ലിങ്ങൾ ഏകദേശം ലോക മുസ്‌ലിങ്ങളുടെ 13 ശതമാനത്തോളം വരും.ഇത് ഇന്തോനേഷ്യൻ ജനസംഖ്യയുടെ 87 ശതമാനമാണ്. മധ്യേഷയിലെ ഇസ്‌ലാമിക സംസ്കാരത്തിൽ നിന്നും ഭിന്നമായി പാരമ്പര്യ സുന്നി സരണി പിന്തുടരുന്നവരാണ് ഇന്തോനേഷ്യൻ മുസ്‌ലിങ്ങളിൽ ഭൂരിപക്ഷവും.അതുകൊണ്ട് തന്നെ ഈ രാഷ്ട്രത്തിൻ്റെ പരാമ്പര്യങ്ങൾക്ക് ക്ഷതമേൽപ്പിക്കും വിധം രാഷ്ട്രത്തിൻ്റെ ഭരണഘടനയിൽ മാറ്റം വരുത്താനോ ഇസ്‌ലാമിക മത രാഷ്ട്രമാക്കി മാറ്റാനോ രാഷ്ട്രത്തിൻ്റെ ഭരണാധികാരികൾ തയ്യാറായിരുന്നില്ല.അത്തരം തീവ്ര ചിന്താഗതിക്കരോട് മുഖം തിരിക്കുന്ന രീതിയിൽ ആയിരുന്നു അവിടുത്തെ ജനതയുടെ പ്രതികരണം.

✍️മുഹമ്മദ് ഷഹനാദ് പടിക്കൽ എഴുതുന്നു...

http://www.alihsanonweb.com/2023/05/blog-post.htmlമേളകളും ഉത്സവങ്ങളും എപ്പോഴും ആളും തിരക്കും നിറഞ്ഞ ആരവങ്ങളുടേതാണ്. അവിട...
28/05/2023

http://www.alihsanonweb.com/2023/05/blog-post.html

മേളകളും ഉത്സവങ്ങളും എപ്പോഴും ആളും തിരക്കും നിറഞ്ഞ ആരവങ്ങളുടേതാണ്. അവിടെ പലതരത്തിലുള്ള സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ വിനിമയങ്ങൾ നടക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ഉത്സവപ്രതീതിയുണർത്തുന്ന വിനിമയങ്ങളുടെ ഇടങ്ങൾ ഒരുങ്ങിയിരുന്നത് മതങ്ങളുടെ ചുറ്റുവട്ടങ്ങളിലായിരുന്നു. അതല്ലെങ്കിൽ ഓരോ നാട്ടിലും നിലനിൽക്കുന്ന ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക പശ്ചാത്തലങ്ങളുടെ ചുവടു പിടിച്ചുകൊണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ആഘോഷിച്ചു പോരുന്ന കാർഷികോത്സവങ്ങൾ ഇതിനു വലിയൊരു ഉദാഹരണമാണ്._

*ഡോ. മുനവ്വർ ഹാനിഹ് ടി.ടി എഴുതുന്നു .......*

http://www.alihsanonweb.com/2023/01/blog-post.htmlbujair thalapperumanna writes.....
04/01/2023

http://www.alihsanonweb.com/2023/01/blog-post.html
bujair thalapperumanna writes.....

മാപ്പിള സാഹിത്യ പാരമ്പര്യം ഒട്ടനവധി ഗദ്യ-പദ്യ രചനകളാൽ സമ്പുഷ്ടമാണ്. അറബിയിലും അറബി മലയാളത്തിലുമായി എഴുതപ്പെട...

സ്വതന്ത്ര ലൈംഗികതയ്ക്കും ജെൻഡർ ന്യൂട്രാലിറ്റിക്കും വേണ്ടി മുറവിളി കൂട്ടുകയും ലിംഗ സമത്വത്തിൻ്റെ ലേബലിൽ  അവ കാമ്പസിടങ്ങളി...
12/08/2022

സ്വതന്ത്ര ലൈംഗികതയ്ക്കും ജെൻഡർ ന്യൂട്രാലിറ്റിക്കും വേണ്ടി മുറവിളി കൂട്ടുകയും ലിംഗ സമത്വത്തിൻ്റെ ലേബലിൽ അവ കാമ്പസിടങ്ങളിലേക്ക് 'പുരോഗമന' ഇടത് വിദ്യർത്ഥി പ്രസ്ഥാനങ്ങൾ നിരന്തരം ഒളിച്ചു കടത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിൻ്റെ ബാക്കി പത്രമെന്നോണമാണ് ഒരു പരീക്ഷണമെന്ന നിലക്ക് ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡ് നടപ്പാക്കുകയുണ്ടായത്. അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുഹ്സിൻ ഷംനാദ് പാലാഴി എഴുതുന്നു
http://www.alihsanonweb.com/2022/08/A%20gender%20neutral%20agenda%20sneaking%20into%20colleges.html

കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അത് വഴി മതനിരാസം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ പുരോഗമ...

http://www.alihsanonweb.com/2022/08/karbala.htmlഅസര്‍ നമസ്കാരത്തിന്‍റെ സമയമായപ്പോൾ നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അദ്...
09/08/2022

http://www.alihsanonweb.com/2022/08/karbala.html

അസര്‍ നമസ്കാരത്തിന്‍റെ സമയമായപ്പോൾ നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സുജൂദിലായിരിക്കെ സിനാന്‍ ബിന്‍ അനസിന്റെ വാൾ മഹാന്റെ ശിരസ്സിൽ പതിച്ചു. പിന്നെ തുരുതുരാ ശരങ്ങൾ ഹുസൈനിന്റെ(റ) ശരീരത്തിൽ മൂർച്ച പരിശോധിച്ചു. കുന്തമുനകൾ അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി, രക്തം വാർന്നൊഴുകി. കണ്ഠനാളത്തിൽ പോലും ശരം ആഴ്ന്നിറങ്ങി. ‘ഇന്നാലില്ലാഹ്…’ 33 മുറിവുകൾ കുന്തമുനയാലും 24 മുറിവുകൾ വാളാലും ആ തിരുശരീരത്തിനേറ്റിരുന്നു

✍️ ഫായിസ് അബ്ദുല്ല എടവണ്ണപ്പാറ എഴുതുന്നു.....

Alihsanonweb

http://www.alihsanonweb.com/2022/08/Black%20Paintings%20the%20story%20of%20human%20sacrifice....html?m=11819 ൽ മാഡ്രിഡിന...
08/08/2022

http://www.alihsanonweb.com/2022/08/Black%20Paintings%20the%20story%20of%20human%20sacrifice....html?m=1

1819 ൽ മാഡ്രിഡിനടുത്തുള്ള മൻസനാരസ് നദിയുടെ തീരത്തുള്ള ഒരു വിദൂര പ്രദേശത്ത് കേൾവിശക്തി കുറഞ്ഞ കലാകാരൻ ഒരു പഴയ വീട് വാങ്ങിയതായി ഒരു പഴങ്കഥ ഉണ്ട്‌. ഏകാന്തനായി ജീവിക്കാനുള്ള താൽപര്യമാണ് ഈ വീട് വാങ്ങിക്കാൻ ഉണ്ടായ കാരണം, ഒന്നിലേറെ തട്ടുകൾ ഉണ്ടായിരുന്ന ഈ വീട് 'ബധിരൻ്റെ വീട് ' എന്നാണറിയപ്പെട്ടിരുന്നത്. കാരണം മറ്റൊന്നുമല്ല വീടിൻ്റെ യഥാർത്ഥ ഉടമസ്ഥൻ ഒരു ബധിരനായിരുന്നത്രെ.

ഹിന്ദ് മസ്ഊദ്
വിവ: സുബൈർ ഹുദവി കൂട്ടിലങ്ങാടി

Alihsanonweb

http://www.alihsanonweb.com/2022/08/ottoman%20heritage%20and%20modern%20challenges.htmlഡോ. റെസപ്പ് സെന്‍തുര്‍ക്ക്, തുര്‍...
03/08/2022

http://www.alihsanonweb.com/2022/08/ottoman%20heritage%20and%20modern%20challenges.html
ഡോ. റെസപ്പ് സെന്‍തുര്‍ക്ക്, തുര്‍ക്കിയിലെ പ്രശസ്തമായ ഇബ്‌നു ഖല്‍ദൂന്‍ സര്‍വ്വകലാശാലയുടെ പ്രസിഡന്റ്. 2009 മുതല്‍ കടഅഞ ന്റെ ഡയറക്ടറായി ചുമതലയേറ്റ സെന്‍തുര്‍ക്ക് ഉസ്മാനിയ ഖിലാഫത്ത് നിലനിന്നിരുന്ന മദ്രസാ സംവിധാനം തന്റെ സര്‍വ്വകലാശാലയിലും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൊളമ്പിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനും ഇസ്‌ലാമിക പഠനങ്ങള്‍ പോറലേല്‍ക്കാതെ സ്ഥാപിക്കാനും ഒരുപാട് വിപ്ലവങ്ങള്‍ നടത്തി മുന്നേറുമ്പോള്‍ ഹംസ കറമാലി അദ്ദേഹവുമായി നടത്തിയ അഭിമുഖം വായിക്കാം. ആധുനികത, പാരമ്പര്യം, സൂഫിസം, തുടങ്ങിയ വിഷയത്തില്‍ സംസാരിക്കുന്നു.

http://www.alihsanonweb.com/2022/07/srilanka%20crisis.htmlശ്രീലങ്ക ഇപ്പോൾ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ തകർച്ചയുടെ വക്കില...
24/07/2022

http://www.alihsanonweb.com/2022/07/srilanka%20crisis.html

ശ്രീലങ്ക ഇപ്പോൾ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ തകർച്ചയുടെ വക്കിലാണ്. ഭക്ഷണം, ഇന്ധനം, മരുന്ന്, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം മൂലം രാജ്യം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കോവിഡ്-19 മഹാമാരിയുടെ കാലത്തും അതിനുശേഷവും സർക്കാരിന്റെ കെടുകാര്യസ്ഥത രാജ്യത്തെ അരാജകത്വത്തിലേക്ക് നയിച്ചു. അതനുസരിച്ച്, ശ്രീലങ്കയുടെ പ്രതിരോധം ഉൾപ്പെടെ ജനങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം ആയിരിക്കും.

യാസീൻ പെരുമ്പാവൂർ എഴുതുന്നു....

Alihsanonweb

http://www.alihsanonweb.com/2022/07/Logging%20for%20the%20Lost%20Caliphate.html?m=1മോന ഹസന്റെ Longing for the Lost Calip...
10/07/2022

http://www.alihsanonweb.com/2022/07/Logging%20for%20the%20Lost%20Caliphate.html?m=1

മോന ഹസന്റെ Longing for the Lost Caliphate: A Transregional History ഇസ്ലാമിക രാഷ്ട്രീയ ചിന്താ മേഖലയിലും പ്രത്യേകിച്ച് ഖിലാഫത്ത് എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകളിലും നിർണായക സംഭാവനയാണ് നൽകിയത്. ലോംഗ് ഡ്യൂറിയുടെ ഒരു ഉദാഹരണമാണ് ഈ കൃതിചരിത്രം. പതിമൂന്നാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടം ഉൾക്കൊള്ളുന്ന അനറ്റോലിയ മുതൽ ഇന്തോനേഷ്യ വരെ വ്യാപിച്ചുകിടക്കുന്ന ഭൂമിശാസ്ത്രപരമായ വ്യാപ്തിയുള്ള ഒരു പ്രദേശാന്തര ചരിത്രം കൂടിയാണിത്. രണ്ട് സുപ്രധാന ചോദ്യങ്ങൾ ഹസ്സൻ ചർച്ചചെയ്യുന്നു

സാബിത്ത് സുലൈമാൻ

Address

FL

Alerts

Be the first to know and let us send you an email when Alihsanonweb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alihsanonweb:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share