Pathanamthitta Lifestyle

  • Home
  • Pathanamthitta Lifestyle

Pathanamthitta Lifestyle പത്തനംത്തിട്ടക്കാർക്കായി... Pathanamthitta Lifestyle page

Happy Republic Day! One nation, one heart, united in pride.   🇮🇳  🇮🇳❤️
26/01/2025

Happy Republic Day! One nation, one heart, united in pride.

🇮🇳 🇮🇳❤️

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ...
09/01/2025

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ...

ആദരാഞ്ജലികൾ...
26/12/2024

ആദരാഞ്ജലികൾ...

ആദരാഞ്ജലികൾ... എം.ടി. വാസുദേവൻ നായർ...
25/12/2024

ആദരാഞ്ജലികൾ... എം.ടി. വാസുദേവൻ നായർ...

സംയുക്ത വർമ്മയും സഹോദരി സംഘമിത്രയും...❤️❤️
09/12/2024

സംയുക്ത വർമ്മയും സഹോദരി സംഘമിത്രയും...❤️❤️

കാളിദാസ് ജയറാമും തരിണി കലിങ്കരായാറും വിവാഹിതരായി. ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും തരിണി ക...
08/12/2024

കാളിദാസ് ജയറാമും തരിണി കലിങ്കരായാറും വിവാഹിതരായി.
ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും തരിണി കലിങ്കരായാറും ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി.

ശബരിമലയുടെ ഒരു പഴയ ചിത്രം... ❤️
29/10/2024

ശബരിമലയുടെ ഒരു പഴയ ചിത്രം... ❤️

ആദരാഞ്ജലികൾ Sri. നവീൻ ബാബു…P B Nooh IAS 🙏🏻
17/10/2024

ആദരാഞ്ജലികൾ Sri. നവീൻ ബാബു…

P B Nooh IAS 🙏🏻

എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018 ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും.

ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാൻ സാധിച്ചത് അതിസമർത്ഥരായ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു. അതിൽ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിന്റേത്.

പതിനെട്ടിലെ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് കുട്ടികൾ വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോൾ അവരുടെ ഏകോപനം ഏൽപ്പിക്കാൻ നവീൻ ബാബുവിനെക്കാൾ മികച്ച ഒരു ഓഫീസർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്ലഡ് റിലീഫ് മെറ്റീരിയൽ കളക്ഷൻ സെൻററിൽ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ട്മാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീൻ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത് പ്രമാടത്തെ കളക്ഷൻ സെൻറ്ററിന്റെ പ്രവർത്തനത്തെ തല്ലൊന്നുമല്ല സഹായിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവർത്തികൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. 2019 ലെ കോവിഡ് കാലത്ത് തിരുവല്ലയിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈൻ സെൻറർ പരാതികൾ ഏതുമില്ലാതെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിൽ നവീൻ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.

സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേൾപ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാൾ എന്നതാണ് നവീൻ ബാബുവിനെ കുറിച്ച് എൻറെ ഓർമ്മ.

എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വർഷക്കാലത്തെ ഗവൺമെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെൻറ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.

ഗവൺമെൻറ് വകുപ്പുകളിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തിൽ ജോലിചെയ്യാൻ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പിൽ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു.

പ്രിയപ്പെട്ട നവീൻ,

ദീർഘമായ നിങ്ങളുടെ സർവീസ് കാലയളവിൽ നിങ്ങൾ സഹായിച്ച, നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ - സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും.

പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു... ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി, നാരായണീയം, ശക്തികുളങ്ങര, കൊല്ലം
17/10/2024

പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു... ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി, നാരായണീയം, ശക്തികുളങ്ങര, കൊല്ലം

ആദരാഞ്ജലികൾ….
16/10/2024

ആദരാഞ്ജലികൾ….

A Sanju Samson Special! ✨ 1⃣1⃣1⃣ runs4⃣7⃣ deliveries1⃣1⃣ fours8⃣ sixes  |   | Sanju Samson | IDFC FIRST Bank  🇮🇳🇧🇩  🇮🇳🇧🇩...
12/10/2024

A Sanju Samson Special! ✨
1⃣1⃣1⃣ runs
4⃣7⃣ deliveries
1⃣1⃣ fours
8⃣ sixes

| | Sanju Samson | IDFC FIRST Bank 🇮🇳🇧🇩 🇮🇳🇧🇩🔥💪 🇮🇳🇧🇩🔥

Forever in our hearts…
10/10/2024

Forever in our hearts…

ഇനി കല്ലറയിൽ വിശ്രമം... 56 വര്‍ഷത്തെ അനിശ്ചിതത്വത്തിന് വിരാമം... തോമസ് ചെറിയാന്റെ മൃതദേഹം സംസ്കരിച്ചു...
04/10/2024

ഇനി കല്ലറയിൽ വിശ്രമം... 56 വര്‍ഷത്തെ അനിശ്ചിതത്വത്തിന് വിരാമം... തോമസ് ചെറിയാന്റെ മൃതദേഹം സംസ്കരിച്ചു...

അപേക്ഷ ക്ഷണിച്ചു !നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം ആകട്ടെ പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ്പ്.പത്തനംതിട്ട...
03/10/2024

അപേക്ഷ ക്ഷണിച്ചു !

നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം ആകട്ടെ പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ്പ്.പത്തനംതിട്ട ജില്ലയുടെ വളർച്ചയിൽ നേരിട്ട് പങ്കാളിയാകാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം!

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രോജക്റ്റുകളിൽ നേരിട്ട് പ്രവർത്തിക്കുക.സർക്കാർ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിയുക ഒപ്പം പ്രായോഗിക അനുഭവം നേടി കരിയറിൽ മുന്നേറാം.

https://pathanamthitta.nic.in/en/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നിശ്ചിത ഫോറം പൂരിപ്പിച്ച് ഒക്ടോബർ 15 ന് മുൻപ് സമർപ്പിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന ആറ് പേർക്ക് ജില്ലാ കളക്ടറേറ്റിൽ നേരിട്ട് ഇന്റേണ്‍ഷിപ്പ് ചെയ്യാം.
ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്,
സർക്കാർ ഭരണകൂടത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്,
പ്രായോഗിക അനുഭവം തുടങ്ങിയ അവസരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്
https://pathanamthitta.nic.in/en/

Address


Website

Alerts

Be the first to know and let us send you an email when Pathanamthitta Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathanamthitta Lifestyle:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Pathanamthitta Lifestyle Page

പത്തനംതിട്ടയെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്... Pathanamthitta Lifestyle www.facebook.com/PathanamthittaLifestyle

A page for all who love Pathanamthitta....

Please have a look at ALL OUR LIFESTYLE PAGES... and LIKE & SUPPORT our pages you find interesting...

Kerala Lifestyle www.facebook.com/KeralaLifestyle