
15/09/2024
എല്ലാവർക്കും ഓണാശംസകൾ
ഞങ്ങളുടെ ഒരു സഹോദരന് വീട് എന്ന സ്വപനം, വളരെ ചെറിയ പ്രായത്തിൽ അവന്റെ കഠിനപ്രയത്നത്തിന്റെ ഹലം. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ Deepu M.
ഇതിൽ ഞങ്ങളുടെ റോൾ അതായത് ഞാനും എന്റെ സഹോ Vineesh Kumar Vineesh Kumar രണ്ടുപേരും കൂടിയാണ് ഇതിന്റെ work ചെയ്തത്. അവന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ നല്ലൊരു വീട്, അത് യഥാർഥ്യമാക്കി കൊടുക്കാൻ സാധിച്ചു.
ഞങ്ങളുടെ contact No : 9895674626