Kodungallur TV

  • Home
  • Kodungallur TV

Kodungallur TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur TV, News & Media Website, .

https://youtu.be/VkPpNHDFpJgACV KODUNGALLUR NEWS തൃശൂർ ജില്ലയിൽ കാണാവുന്നതാണ്മീൻ തട്ടിൻ്റെ മറവിൽ മയക്കു മരുന്ന് വിൽപനഅതി...
28/07/2023

https://youtu.be/VkPpNHDFpJg

ACV KODUNGALLUR NEWS തൃശൂർ ജില്ലയിൽ കാണാവുന്നതാണ്

മീൻ തട്ടിൻ്റെ മറവിൽ മയക്കു മരുന്ന് വിൽപന
അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ മെത്താംഫിറ്റമിനുമായി 3 പേർ പൊലീസിൻ്റെ പിടിയിൽ

മീൻ തട്ടിൻ്റെ മറവിൽ മയക്കു മരുന്ന് വിൽപനഅതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ മെത്താംഫിറ്റമിനുമായി 3 പേർ പൊലീ...

https://youtu.be/9KozMjvPQNMപ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
27/09/2022

https://youtu.be/9KozMjvPQNM

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

https://youtu.be/3ksYa5pK_iA
27/09/2022

https://youtu.be/3ksYa5pK_iA

ന്യൂസ് പേപ്പർ ഏജന്റ സ് അസോസിയേഷൻ കൈപ്പമംഗലം നിയോജകമണ്ഡലം കൺവെൻഷൻ നടന്നു

https://youtu.be/36_HoU9hxCM
27/09/2022

https://youtu.be/36_HoU9hxCM

അക്ഷര കൈരളിയുടെ ചാരുത എന്ന പദ്ധതിയുടെ ഭാഗമായികൊടുങ്ങല്ലൂർ ബി.ആർ.സി അർദ്ധദിന ഉല്ലാസ യാത്ര നടത്തി.

https://youtu.be/PJz8P2DI7DM
27/09/2022

https://youtu.be/PJz8P2DI7DM

റോട്ടറി ക്ലബ്ബ് ഓഫ് കൊടുങ്ങല്ലൂർ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് കുട്ടികൾക്ക് വേണ്ട....

01/09/2022

ഗുരുദേവ ജയന്തിക്ക് തുടക്കം കുറിച്ച് യൂണിയനും ശാഖകളും പതാകദിനമാചരിച്ചു.

മത്സ്യ തൊഴിലാളികൾക്കുള്ള വള്ളവും വലയും വിതരണ ഉദ്ഘാടനം നടത്തി
31/08/2022

മത്സ്യ തൊഴിലാളികൾക്കുള്ള വള്ളവും വലയും വിതരണ ഉദ്ഘാടനം നടത്തി

മോഡേൺ ആശുപത്രിയുടെ 25-ാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
30/08/2022

മോഡേൺ ആശുപത്രിയുടെ 25-ാം
വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയുടെ 25-ാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഔഷധ കൃഷി തോട്ടം ജില്ലാപഞ്ചായത്ത്പ്രസിഡന്റ് പി.കെ ഡേവിസ് മാസ്ററർ സന്ദർശനം നടത്തി.
30/08/2022

ഔഷധ കൃഷി തോട്ടം ജില്ലാപഞ്ചായത്ത്
പ്രസിഡന്റ് പി.കെ ഡേവിസ് മാസ്ററർ സന്ദർശനം നടത്തി.

ഔഷധ കൃഷി തോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്ററർ സന്ദർശനം നടത്തി.

തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതി വാർഷിഘാഘോഷം നടത്തി.
30/08/2022

തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതി വാർഷിഘാഘോഷം നടത്തി.

തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതി വാർഷിഘാഘോഷം നടത്തി

കൊടുങ്ങല്ലൂർ മുഗൾ മാളിൽ Fabric world പ്രവർത്തനം ആരംഭിച്ചു.
28/08/2022

കൊടുങ്ങല്ലൂർ മുഗൾ മാളിൽ Fabric world പ്രവർത്തനം ആരംഭിച്ചു.

മേത്തല സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നടത്തി.
27/08/2022

മേത്തല സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നടത്തി.

മേത്തല സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും റാങ്ക് ജേതാക്കളെ ആദരിക്കലും നടത്തി.

25/08/2022

ഗുരുശ്രീ പബ്ലിക് സ്കൂളിൽ ടymphony 2022' ആഘോഷങ്ങൾക്ക് തുടക്കമായി

കൊടുങ്ങല്ലൂർ യൂണിയൻ ഒരു കോടിയിൽപരംരൂപ മൈക്രോ  ഫിനാൻസ് യൂണിറ്റുകൾക്ക് വിതരണം ചെയ്തു.
22/08/2022

കൊടുങ്ങല്ലൂർ യൂണിയൻ ഒരു കോടിയിൽപരംരൂപ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് വിതരണം ചെയ്തു.

കൊടുങ്ങല്ലൂർ യൂണിയൻ ഒരു കോടിയിൽപരം രൂപ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് വിതരണം ചെയ്തു.

ഡി വൈ എഫ് ഐ - യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷംമൂന്ന് പേർക്ക് പരിക്കേറ്റു.
21/08/2022

ഡി വൈ എഫ് ഐ - യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം
മൂന്ന് പേർക്ക് പരിക്കേറ്റു.

എടവിലങ്ങ് കാരയിൽ ഡി വൈ എഫ് ഐ - യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം മൂന്ന് പേർക്ക് പരിക്കേറ്റു.

കുടുംബശീ ADS വാർഷിക ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു
21/08/2022

കുടുംബശീ ADS വാർഷിക ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു

എറിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശീ ADS വാർഷിക ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു

CITU കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആരംഭിച്ചു
21/08/2022

CITU കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആരംഭിച്ചു

ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു.
20/08/2022

ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു.

ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും വേണ്ടി കോട്ടപ്പുറം കിഡ്സിൽ വെച്ച് പരിശ.....

Address


Website

Alerts

Be the first to know and let us send you an email when Kodungallur TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share