smmollywood

smmollywood Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from smmollywood, Media/News Company, .

The evergreen actor, The complete actor
23/09/2025

The evergreen actor, The complete actor

  4th Weekend Major Highlights:- New Malayalam Industry Hit- 2nd Malayalam  film to gross 150 Crores in India - 2nd Mala...
19/09/2025

4th Weekend Major Highlights:

- New Malayalam Industry Hit
- 2nd Malayalam film to gross 150 Crores in India
- 2nd Malayalam film to gross 100 Crores from Kerala
- First ever Malayalam film to gross 100 Crores from Kerala & Overseas, 50 Crores from Rest Of India simultaneously.

വേടനെതിരെ ഉയർന്ന ലൈംഗിക ദുരുപയോഗ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം  എന്ന് ആവശ്യം ശക്തം:വേടനേതിരെ ഉയർന്ന ആര...
17/09/2025

വേടനെതിരെ ഉയർന്ന ലൈംഗിക ദുരുപയോഗ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം എന്ന് ആവശ്യം ശക്തം:

വേടനേതിരെ ഉയർന്ന ആരോപണങ്ങളിലും ഇത് വരെ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണം എന്ന ആവശ്യം ശക്തം. ക്രൈം ഓൺലൈൻ ചാനലുകളുടെ മേധാവിയായ നന്ദകുമാർ ആണ് പ്രധാനമന്ത്രി, പാർലമെൻ്ററി പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകിയത്. യുവ ഡോക്ടർ നൽകിയ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് അറസ്റ് ചെയ്തു വിട്ടയച്ചിരുന്നു. എന്നാല് യുവ ഡോക്ടർ മാത്രമല്ല വേറെയും ഒരുപാട് യുവതികൾ വേടൻ്റെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്നാണ് നന്ദകുമാർ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നത്. ഹൈദരാബാദ്, ഡൽഹി സ്വദേശികളായ യുവതികളും മറ്റ് പല യുവതികളും വേടൻ്റെ പ്രനയക്കെണിയിൽ കുരുങ്ങി വിവരിക്കാനാവാത്ത പീഡനങ്ങൾക്ക് ഇരയായിട്ട് ഉണ്ട്. യുവഡോക്ടർക്ക് എതിരായ ബലാത്സംഗ കേസിൽ വേടന് ജാമ്യം ലഭിച്ചതും സർക്കാര് ജാമ്യം ഹർജിയെ കാര്യമായി കോടതിയിൽ എതിർക്കാതിരുന്നതും മറ്റുമാണ് മറ്റ് ഇരകളെ കേസുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കൂടാതെ സർക്കാരിൻ്റെ അഞ്ചാം വാർഷിക പരിപാടികളിലും, കോന്നി എംഎൽഎ ഈയിടെ തൻ്റെ മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടികളിൽ ഉൾപ്പെടെ വേടനെ സംഗീതപരിപാടി അവതരിപ്പിക്കാനായി ക്ഷണിക്കുകയും ചെയ്തതും മറ്റ് ഇരകളെ പരാതിയുമായി പോലീസിനെ സമീപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.

തൻ്റെ അന്വേഷണത്തിൽ നിന്ന് ഡൽഹി ഹൈദരബാദ് സ്വദേശികൾ ഉൾപ്പെടെ ഏകദേശം നാലോളം യുവതികൾ നിലവിൽ പരാതി നൽകിയ യുവ ഡോക്ടറുമായി മുമ്പ് സംസാരിക്കുകയും യുവ ഡോക്ടർ പരാതി നൽകാൻ മുന്നോട്ട് വന്നാൽ തുടർന്ന് തങ്ങൾക്ക് സംഭവിച്ച് ദുരനുഭവത്തെ കുറിച്ച് തങ്ങളും പരാതിയായി മുന്നോട്ട് വരാം എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു എന്നാണ്. എന്നാല് പിന്നീട് വേടന് കോടതി മുൻകൂർ ജാമ്യം നൽകിയതും സർക്കാര് വേടന് നൽകുന്ന പിന്തുണയും മറ്റ് ഇരകളെ പരാതി നൽകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ് എന്ന നിലക്ക് ഈ അനീതി പുറത്ത് കൊണ്ടുവരേണ്ടത് തൻ്റെ ഉത്തരവാദിത്തം ആണെന്നും സർക്കാരിൽ ഇത്രയധികം സ്വാധീനം ഉള്ള ഒരാൾക്ക് പോലീസ് അന്വേഷണം അട്ടിമറിക്കുക എന്നുള്ളത് എളുപ്പമുള്ളതിനാലും ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നാണ് നന്ദകുമാർ ആവശ്യപ്പെടുന്നത്.

ഇനി ഇന്ത്യൻ രാഷ്ട്രീയം ഞെട്ടും 🤯 ഇനി കളികൾ വേറേ ലെവൽ 🔥 മാർക്കോ കഴിഞ്ഞപ്പോ Pan Indian Action Hero ആയി ഉണ്ണി മുകുന്ദനേ കാണ...
17/09/2025

ഇനി ഇന്ത്യൻ രാഷ്ട്രീയം ഞെട്ടും 🤯 ഇനി കളികൾ വേറേ ലെവൽ 🔥

മാർക്കോ കഴിഞ്ഞപ്പോ Pan Indian Action Hero ആയി ഉണ്ണി മുകുന്ദനേ കാണാൻ ആഗ്രഹിച്ചവർക് വേണ്ടി രാജ്യത്തിന്റെ രക്ഷകനായി ഉണ്ണി വരുന്നു ‼️

"Beauty is not what we create, it’s what you discover within it
15/09/2025

"Beauty is not what we create, it’s what you discover within it

Aishwarya Lekshmi quits social media to focus on acting and cinema: ‘I'm taking the risk to be forgotten’
13/09/2025

Aishwarya Lekshmi quits social media to focus on acting and cinema: ‘I'm taking the risk to be forgotten’

സംഗീത സംവിധായകൻ എബി ടോം സിറിയക്കും അഭിനേത്രി ഗ്രേസ് ആന്റണിയും വിവാഹിതരായി ഇന്ന് (സെപ്റ്റംബർ 9 ) തുതിയൂർ Our Lady Of Dolo...
09/09/2025

സംഗീത സംവിധായകൻ എബി ടോം സിറിയക്കും അഭിനേത്രി ഗ്രേസ് ആന്റണിയും വിവാഹിതരായി

ഇന്ന് (സെപ്റ്റംബർ 9 ) തുതിയൂർ Our Lady Of Dolours Roman Catholic Church ൽ വച്ച് മലയാളികളുടെ പ്രിയ അഭിനേത്രി ഗ്രേസ് ആന്റണിയും മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കും വിവാഹിതരായി. "ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ,സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് പ്രശസ്തനായ ഇന്ത്യൻ മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഗീതസംവിധായകർക്ക് അദ്ദേഹം അറിയപ്പെടുന്ന സംഗീത നിർമ്മാതാവാണ്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

Happy Onam 🌺      🏵️🌼
05/09/2025

Happy Onam 🌺
🏵️🌼

ഷൈൻ നിഗത്തിൻറെ  ഹാൽ വരുന്നു സെപ്റ്റംബർ 12 ന്
03/09/2025

ഷൈൻ നിഗത്തിൻറെ
ഹാൽ വരുന്നു സെപ്റ്റംബർ 12 ന്

ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്ധ്യാന്‍ ശീനിവാസനും വിഷ്ണു ഉണ്ണിക...
20/08/2025

ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാര്‍

ഈസ്റ്റ്‌ കോസ്റ്റിന്റെ എട്ടാമത് ചിത്രം

.onair .malayalam

71st National Award: Best Supporting Actor
01/08/2025

71st National Award: Best Supporting Actor

71st National Award: Best Malayalam Film
01/08/2025

71st National Award: Best Malayalam Film

Address


Website

Alerts

Be the first to know and let us send you an email when smmollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share