Syam Kumar

Syam Kumar Former Chief Reporter at Asianet News, Kerala. Currently located in Delhi. Keen observer of Socio-Po

Skywideresort ൻ്റെ ഉദ്ഘാടന ചടങ്ങിൽ അവതാരകനായപ്പോൾ. സ്വന്തം നാട്ടിൽ  അവതാരകനായി എത്തുന്നത് ആദ്യമാണെന്ന പ്രത്യേകതയുണ്ട്. പ...
09/12/2025

Skywideresort ൻ്റെ ഉദ്ഘാടന ചടങ്ങിൽ അവതാരകനായപ്പോൾ. സ്വന്തം നാട്ടിൽ അവതാരകനായി എത്തുന്നത് ആദ്യമാണെന്ന പ്രത്യേകതയുണ്ട്. പിന്നെ വയനാട്ടിൽ റിസോർട്ട് സ്റ്റേ വേണ്ടവർക്ക് സമീപിക്കാം.

റിപ്പോർട്ടർ വെള്ളം കോരിയത് വെറുതെ ആയല്ലോ.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്...
08/12/2025

റിപ്പോർട്ടർ വെള്ളം കോരിയത് വെറുതെ ആയല്ലോ.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. റിപ്പോർട്ടർ ടിവിയുടെ ആവേശം കണ്ടപ്പോഴെ തോന്നി ഇത് ഇങ്ങനെയേ വരൂ എന്ന്.

മനസ്സും ശരീരവും പിണങ്ങി തുടങ്ങുമ്പോൾ യാത്ര തുടങ്ങാൻ സമയം ആയെന്നു തിരിച്ചറിയണം.
07/12/2025

മനസ്സും ശരീരവും പിണങ്ങി തുടങ്ങുമ്പോൾ യാത്ര തുടങ്ങാൻ സമയം ആയെന്നു തിരിച്ചറിയണം.

23/11/2025

കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. 10 ലേറെ പേർ ആശുപത്രിയിൽ. ഹനാൻ ഷാ യുടെ സംഗീത പരിപാടിക്കിടെയാണ് അപകടം.

കേരളാ മീഡിയാ അക്കാദമി ഫെല്ലോഷിപ്പ് ധനമന്ത്രി കെ.എൻ ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങി
08/08/2025

കേരളാ മീഡിയാ അക്കാദമി ഫെല്ലോഷിപ്പ് ധനമന്ത്രി കെ.എൻ ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങി

Address


Website

Alerts

Be the first to know and let us send you an email when Syam Kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share