ഗുൽമോഹർ മീഡിയ

  • Home
  • ഗുൽമോഹർ മീഡിയ

ഗുൽമോഹർ മീഡിയ യാത്രാ വീഡിയോകളും മറ്റു വിനോദ-വിഞ്ജാ

22/01/2020

I agree with your statement. By the god grace lets hope for good.....

أتمنى على المشاركين في (دافوس 2020) المقام هذا العام تحت شعار "فاعلون من أجل عالم أكثر تماسُكاً واستدامة" أن يخرجوا بمشاريع ومبادرات خلاقة تساهم في إنهاء معاناة شعوب العالم؛ وخاصة في منطقة ؛ حيث تعاني الكثير من دوله وشعوبه من ظروف اقتصادية صعبة وقاسية.

وهل يستطيع المؤتمر أن يساعد في إعادة إحياء السلام ودعم اقتصادات بعض التي هي بأمس الحاجة اليوم لمشروع مارشال جديد.. أم أن المؤتمر سيكون ككل عام حيث تدفع الدول تكاليف مبعوثيها ليستمتعوا بالثلوج والاجتماعات الخاصة ويتجاذبون أطراف الأحاديث، دون أي نتيجة تذكر؟

I encourage participants in , themed “Stakeholders for a Cohesive and Sustainable World”, to generate innovative projects to end people’s sufferings worldwide, especially in the Middle East, where many citizens suffer harsh economic conditions.

Can conference revive peace and support some economies in some Arab countries where a new Marshall Plan is needed? Or will it be another conference where countries pay for their envoys to enjoy the snow, hold private meetings, and talk with no substantial results?

31/12/2019

Happy New Year......

Gulmohar Media...

25/12/2019

Merry Christmas All.......

06/12/2019

പെട്ടെന്ന് കാണികളിലൊരാൾ വന്നു പാടുമ്പോൾ ഇത്ര നന്നാകുമെന്ന് പ്രതീക്ഷിച്ചില്ല.....

04/12/2019

Unofficial
ഫിയൽരാവൻ പോളാർ സാഹസികയാത്രയിൽ പങ്കെടുക്കാനുള്ള ഓൺലൈൻ വോട്ടിംഗിൽ മലയാളത്തിലെ ട്രാവൽ വ്ലോഗറായ നമ്മുടെ സുഹൃത്ത് അഷ്റഫ് എക്സൽ മുൻനിരയിലാണ്. എല്ലാവരും ചേർന്ന് ഒന്ന് ഒത്തുപിടിച്ചാൽ 60 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കാൻ കഴിയുന്ന ഏക വ്യക്തിയായി അഷ്റഫിന് മാറാൻ കഴിയും.

വോട്ടുചെയ്യാനുള്ള ലിങ്ക്:
https://polar.fjallraven.com/contestant/?id=7043
------------------------------------
നമ്മളൊരുമിച്ചാൽ അഷ്റഫിന്റെ യൂടൂബ് ചാനലായ റൂട്ട് റെക്കോർഡ്സിലൂടെ മൈനസ് 40 ഡി​ഗ്രി താപനിലയിൽ ഉത്തരധ്രുവത്തിലൂടെയുള്ള ഒരാഴ്ച നീളുന്ന സാഹസികയാത്രയുടെ മനോഹരമായ വീഡിയോ നമുക്ക് കാണുകയും ചെയ്യാം.

29/11/2019
10000000_1419910464836614_7759199705362420813_n

ഇങ്ങനെ പോയാൽ ഈ നാട്ടിലെ എല്ലാ സഹോദരിമാരും ബലാത്സംഗം ചെയ്യപ്പെടുമോയെന്നു ഞാൻ ഭയപ്പെടുകയാണ്,,,

സുരാജ് | നെടുമുടി | കലിംഗ ശശി

29/11/2019
അർജുൻ അശോകിന്റെ മികച്ച സിനിമകളിൽ ഒന്ന്....

അർജുൻ അശോകിന്റെ മികച്ച സിനിമകളിൽ ഒന്ന്....

താര പുത്രന്മാരുടെ ഇളമുറക്കാരിൽ ശ്രദ്ധേയനായ അർജുൻ അശോകിന്റെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇതും.....

29/11/2019
ജൊആൻ ആദം.......

മലയാളികൾക്ക് പരിചയമില്ലാത്ത സങ്കീർണമായ വഴികളിലൂടെ സഞ്ചരിച്ച ഒരു കിടിലൻ പൃഥ്വിരാജ് മൂവീ....
തിയേറ്റർ കളക്ഷനിൽ പിന്നിലായെങ്കിലും ഒരു മികച്ച തിയേറ്റർ അനുഭവം ആയിരുന്നു ജൊആൻ ആദം.

28/11/2019

ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരനായ ഒരാളുടെ മകന്‍ ചാന്‍സ് ചോദിച്ച് അലയാതെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാതെയും വളരെ ചെറു പ്രായത്തില്‍ തന്നെ ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തപ്പെടുകയും കഴിവുകൊണ്ട് പെട്ടെന്നു തന്നെ താരമൂല്യമുള്ള ഒരു നടനായി മാറുകയും ചെയ്താല്‍ മലയാള സിനിമയിലെ പണക്കൊഴുപ്പു കൊണ്ടു ചീര്‍ത്ത,സൂപ്പര്‍ താരങ്ങളുടെ മൂടു താങ്ങികളായ ചില നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ഈഗോയുടെ പേരിലുള്ള പ്രശ്നങ്ങളാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്...താരതമ്യേന പുതുമുഖങ്ങളായ നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സിനിമകളില്‍ അഭിനയിച്ചപ്പോള്‍ യാതൊരു വിധ പ്രശ്നങ്ങളും ഷെയ്നിനോ ആ സിനിമകളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കോ ഉണ്ടായിട്ടില്ല.ഇവിടെ ഒരു സൂപ്പര്‍ താരം പീഢനക്കേസില്‍ അകത്തായപ്പോള്‍ അതിനെതിരെ വാ തുറക്കാന്‍ മുട്ടിടിച്ച,അയാളെ വച്ച് വീണ്ടും വീണ്ടും സിനിമകള്‍ നിര്‍മ്മിക്കാന്‍ മത്സരിക്കുന്നവന്‍മാരാണ് ഒരു ഗെറ്റപ്പ് ചേഞ്ചു പോലെ വേണമെങ്കില്‍ ഇവര്‍ക്കുള്ളില്‍ തന്നെ തീര്‍ക്കാമായിരുന്ന ഒരു പ്രശ്നത്തെ വ്യക്തിപരമായും കുടുംബ പരമായും അധിക്ഷേപിച്ച് ഇപ്പോള്‍ ഈ നിലയില്‍ എത്തിച്ചത്.ഷേയ്ന്‍ അല്ലാതെയുള്ള വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ വ്യക്തി ഹത്യ നടത്താന്‍ ധൈര്യപ്പെടുമായിരുന്നോ...?മെഗാ താര ചിത്രങ്ങള്‍ എടുക്കുന്നു എന്നതാണ് ഇവന്‍റെയൊക്കെ അഹങ്കാരം.പച്ചക്കു തന്തക്കു വിളിച്ചപ്പോള്‍ പ്രതികരിച്ചവനെ കഞ്ചാവാക്കിയും ഉത്തരവാദിത്വം ഇല്ലാത്തവനാക്കിയും ചില മാധ്യമങ്ങള്‍ വഴി വ്യാപകമായ വ്യാജ പ്രചരണം നടത്തുന്നു.സൂപ്പര്‍ താരങ്ങളല്ലാത്തവരെല്ലാം തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ ഇതായിരിക്കും ഗതി എന്നതല്ലേ ഇവന്‍മാര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ഷെയ്ന്‍ നിഗം കാപട്യങ്ങളില്ലാത്ത നേരേ വാ നേരേ പോ പ്രകൃതക്കാരനായാണ് എനിക്ക് തോന്നിയിട്ടുള്ളത്...അതിലുപരി പ്രായത്തില്‍ കവിഞ്ഞ ഒരു പക്വതയും നിലപാടും ചിന്തകളും ഉള്ള ഒരു ആളായിട്ടു തന്നെയാണ് ഓരോ ഇന്‍റര്‍വ്യൂ കഴിയുംമ്പോഴും തോന്നിയിട്ടുള്ളതും.(അയാളഭിനയിച്ച മിക്ക സിനിമകളും സോഷ്യലി റിലവന്‍റ് ആയിട്ടുള്ള കണ്ടന്‍റ് ഉള്ള സിനിമകളും ആയിരുന്നു.) അത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളായ വല്യേട്ടന്‍മാര്‍ തയ്യാറല്ല,അവര്‍ക്ക് ഷെയ്ന്‍ നിഗം ആദ്യമായി ചാന്‍സ് ചോദിച്ചു വരുന്ന പുതുമുഖത്തേപ്പോലെ അഭിനയിച്ചു മിണ്ടാതെ വീട്ടില്‍ പോകണം.അതിനു ഷെയ്ന്‍ തയ്യാറായില്ല...അതുകൊണ്ടു തന്നെ കരിയര്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തുന്നു. അതിനു കുട പിടിച്ചുകൊണ്ട്
തങ്ങള്‍ക്കിഷ്ടമല്ലാത്ത രീതിയില്‍ അല്ലെങ്കില്‍ മനസ്സിലാകാത്ത രീതിയില്‍ സംസാരിക്കുന്നവനെ ഏതെങ്കിലും ഓണ്‍ലൈന്‍ മഞ്ഞപ്പത്രത്തില്‍ വരുന്ന പെയ്ഡ് ന്യൂസിന്‍റെ പേരില്‍ മാത്രം കഞ്ചാവാക്കാന്‍ ഒരു മടിയുമില്ലാത്തവരുടെ മാനസീക നില പരിശോധിക്കപ്പെടേണ്ടതാണ്.സിനിമയുടെ ഷൂട്ടു തുടങ്ങുന്നതിനു മുന്‍പേ താര പുത്രന്‍മാരുടെ ഫാന്‍സ് ക്ലബ്ബ് രൂപീകരിക്കുന്നവരുടെ നാടാണിതെന്നു കുടെ ഓര്‍ക്കണം.

(പിന്നെ ഷെയ്നിന് പക്വതക്കുറവാണെന്നു പറയുന്ന നിര്‍മ്മാതാക്കളുടെ പക്വതയുള്ള തീരുമാനം ഇതാണ്; അവര്‍ തന്നെ സിനിമ ഉപേക്ഷിച്ചിട്ട്,ഉപേക്ഷിച്ച സിനിമയില്‍ അഭിനയിച്ചില്ലെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗത്തിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമത്രേ.ഏത് കോടതിയിലാണാവോ.... ശരിക്കു പറഞ്ഞാല്‍ ഒരു തെളിവുമില്ലാതെ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് ഷെയ്നാണ് ഇവന്‍മാര്‍ക്കെതിരെ മാനഹാനിക്ക് കേസു കൊടുക്കേണ്ടത്....ഇങ്ങനെ ഭീഷണിപ്പെടുത്താതെ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ നോക്ക് സാറന്മാരേ....

28/11/2019

28/11/2019

ഷെയ്ൻ നിഗത്തിനു വിലക്ക്...
'വെയിൽ, കുർബാനി' സിനിമകൾ ഉപേക്ഷിച്ചു.....
മയക്ക് മരുന്ന് ഉപയോഗിക്കു‌ന്നു എന്ന് നിർമ്മാതക്കളുടെ ആരോപണം.

28/11/2019
ദിയാ സനയുടെ നേർക്ക് ബസിൽ വെച്ച് ലൈംഗിക ആക്രമണം...

ബിഗ് ബോസ് ഫെയിം, അക്റ്റിവിസ്റ്റ് ദിയാ സനയ്ക്ക് നേരേ ബസിൽ വെച്ച് ലൈംഗിക ആക്രമണം...
ബസിൽ നിന്നുള്ള ദൃശ്യങ്ങൾ ലൈവായി പങ്കു വെച്ച് ദിയ പ്രതികരിക്കുന്നു

27/11/2019

നടൻ ജയസൂര്യയെ കൊണ്ട് വരെ ഷെയർ ചെയ്യിപ്പിച്ച, ടിക്‌ടോക് പെർഫോമൻസ് നടത്തിയ ഈ മിടുക്കി കുട്ടി ആരാണെന്നു മനസ്സിലായോ?

24/11/2019
ഇവിടെ ഇങ്ങനാണ് ഭായ്....

ചരക്ക് സാധനങ്ങൾ ഉടമസ്ഥന് ഇറക്കാം എന്നല്ലേ നിയമം? പോയി പോലീസിനെയോ പട്ടാളത്തെയോ വിളിക്കാനാണ് ധാർഷ്ട്യത്തോടെ പറയുന്നത്?
ഇവിടെ എന്താണ് ഭായ് ഇങ്ങനെ....?

24/11/2019
ഷഹല മരണപ്പെട്ട സംഭവത്തിൽ ഒരു അധ്യാപകന്റെ പ്രതികരണം...

ഷഹല മരണപ്പെട്ട സംഭവത്തിൽ ഒരു അധ്യാപകന്റെ പ്രതികരണം...
അധ്യാപകർ ധർമ്മം മറക്കുന്നതിനെ കുറിച്ചും വേദനാജനകമായ ഈ മരണത്തിനിടയിലും രാഷ്ട്രീയം
കളിക്കുന്നവരുടെ നെറികേടിനെ കുറിച്ചും തുറന്നു പറയുന്നു.

23/11/2019
ഇറ്റലിയിലെ 'ഗോണ്ടോള' സവാരി കണ്ടിട്ടുണ്ടോ...?

വെനീസില്‍ ചെന്നാല്‍ ഗോണ്ടോളയില്‍ കയറാതെ മടങ്ങാനാവില്ല. അര മണിക്കൂര്‍ ഗോണ്ടോള സവാരിക്ക് 80 യൂറോ (ഏകദേശം 4800 രൂപ) ആണ് ചിലവ്. പക്ഷെ, വെനീസില്‍ പോയി എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ ഗോണ്ടോളയില്‍ കയറിയേ പറ്റൂ....

പുരാതന ഡിസൈനിൽ നിർമ്മിച്ച അലങ്കാരപ്പണികളോട് കൂടിയ ചെറു വഞ്ചികളാണ് 'ഗൊണ്ടോള '.ആറ് പേർക്കിരുന്നു പോകാൻ കഴിയുന്ന ആയിരക്കണക്കിന് ഗൊണ്ടോളകൾ വെനീസിലുണ്ട്. രാവിലെ ടൂറിസ്റ്റുകളെയും കൊണ്ട് കനാലിലേക്ക് പുറപ്പെടുന്ന 'ഗൊണ്ടോളകളെ' ഈ വീഡിയോയിൽ കാണാം.. ഒപ്പം റിയാൾട്ടോ ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും...

For More Travel Videos : - Plesae follow - Gulmohar....
www.facebook.com/gulmohari

22/11/2019
ഇറ്റലിയിലെ വെനീസ് നഗരം കടലിലൂടെ ഒന്ന് ചുറ്റി കണ്ടാലോ?

ഇറ്റലിയിലെ പ്രശസ്തമായ വെനീസ് നഗരം, നാല് കരയും വെള്ളത്താൽ ചുറ്റപ്പെട്ട, പൗരാണികതയുടെയും മനോഹരമായ നിർമ്മിതികളാലും സഞ്ചാരികളുടെ ഇഷ്ട നഗരങ്ങളിൽ ഒന്നാണ്...
വെനീസിന്റെ പുറം ഭംഗി ഒരു ബോട്ടിലൂടെ ഒന്ന് ചുറ്റി കണ്ടാലോ.....?

For More Travel Videos : Follow & Like my page "Gulmohar."
www.facebook.com/gulmohari.

22/11/2019
Joju | Chackchan | Suraj | Indrajith | Chit Chats....

ചാക്കോച്ചനും ജോജുവും സുരാജേട്ടനും ഇന്ദ്രജിത്തും തമ്മിലുള്ള നർമ്മ സംഭാഷണം കാണാം....

22/11/2019
21/11/2019
ഷഹല പാമ്പ് കടിച്ചു മരിച്ച സംഭവം

എത്ര വ്യക്തമായാണ് ഈകുട്ടികൾ സംസാരിക്കുന്നത്?
എത്ര തെളിച്ചമാണ്‌ അവരുടെ വാക്കുകൾക്ക്?
എത്ര തീക്ഷ്ണമായാണ് അവർ പ്രതികരിക്കുന്നത്?
അധികാരികൾ കണ്ണ് തുറക്കുന്നത് വരെ ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കണം.....

Address


Alerts

Be the first to know and let us send you an email when ഗുൽമോഹർ മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഗുൽമോഹർ മീഡിയ:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

ശ്രദ്ധിക്കൂ

'ഗുൽമോഹർ' എന്ന പേജ് തികച്ചും വിനോദം മാത്രം മുൻ നിർത്തി തയ്യാറാക്കിയിട്ടുള്ളതാണ്. വിനോദം, കല, കായികം, അറിവുകൾ, മറ്റു ആനുകാലിക സംഭവങ്ങൾ എന്നിവ നിങ്ങളിലേക്കെത്തിക്കുവാനുള്ള ഒരു എളിയ ശ്രമം മാത്രം.

മതപരം, രാഷ്ട്രീയം, ജാതീയം, വർഗീയം, ലഹരി, ലൈംഗികത എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമായ പോസ്റ്റുകളോ കമന്റുകളോ ഈ പേജിൽ ഉണ്ടായിരിക്കുകയോ അനുവദിക്കുകയോ ഇല്ല.\

വ്യക്തി ഹത്യ നടത്തുന്ന തരത്തിലുള്ള ട്രോളുകളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ ഷെയർ ചെയ്യുകയോ ഇല്ല .

പേജിൽ വരുന്ന കമന്റുകൾ യഥാസമയം മോണിറ്റർ ചെയ്യുകയും പേജിന്റെ ഉദ്ദേശത്തിനു വിരുദ്ധമായ കമന്റും വ്യക്തികളെയും ബ്ലോക്ക് ചെയ്യുന്നതുമാണ്.