കണ്ടനാടിൻ വിശ്വാസദീപം - Viswasadeepam

  • Home
  • കണ്ടനാടിൻ വിശ്വാസദീപം - Viswasadeepam

കണ്ടനാടിൻ വിശ്വാസദീപം - Viswasadeepam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കണ്ടനാടിൻ വിശ്വാസദീപം - Viswasadeepam, News & Media Website, .

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ - *കണ്ടനാട് ഭദ്രാസന വൈദിക സംഘത്തിന്റെ* മുഖപത്രം *കണ്ടനാടിൻ വിശ്വാസദീപം* അഭിവന്ദ്യ ഇടവ...
20/04/2025

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ - *കണ്ടനാട് ഭദ്രാസന വൈദിക സംഘത്തിന്റെ* മുഖപത്രം *കണ്ടനാടിൻ വിശ്വാസദീപം* അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് പ്രകാശനം ചെയ്തു. ഈസ്റ്റർ ദിനത്തെ ആദ്യ പതിപ്പ് ഓൺലൈനായി ലഭ്യമാകും.
Online Magazine :

Flipbook

22/03/2025
ആശ്വാസ് ഭവൻ പാലിയേറ്റീവ് കെയർ ഹോമിന്റെ കൂദാശയും പ്രവർത്തന ഉദ്ഘാടനവും മാർച്ച് 6 ന്കടമറ്റം ● കണ്ടനാട് ഭദാസന ആസ്ഥാനമായ കടയ്...
04/03/2024

ആശ്വാസ് ഭവൻ പാലിയേറ്റീവ് കെയർ ഹോമിന്റെ കൂദാശയും പ്രവർത്തന ഉദ്ഘാടനവും മാർച്ച് 6 ന്

കടമറ്റം ● കണ്ടനാട് ഭദാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് സെക്കൻ്റ് സെൻ്ററിൽ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ മാതൃകപരമായി പ്രവർത്തിക്കുന്ന ആശ്വാസ് ഭവൻ്റെ പാലിയേറ്റീവ് കെയർ ഹോമിന്റെ കൂദാശയും പ്രവർത്തന ഉദ്ഘാടനവും മാർച്ച് 6 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് നടത്തപ്പെടും.

അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഭദ്രാസന വൈദീകരുടെ സാന്നിദ്ധ്യത്തിലുമാണ് ചടങ്ങുകൾ നടക്കുക. മാർച്ച് 6 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് ആശ്വാസ് ഭവൻ പാലിയേറ്റീവ് കെയർ ഹോമിന്റെ കൂദാശയും പ്രവർത്തന ഉദ്ഘാടനവും നിർവ്വഹിക്കപ്പെടും. അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ആശ്വാസ് ഭവൻ പാലിയേറ്റീവ് കെയർ ഹോം.

02/02/2024

വെട്ടിത്തറ വി.മർത്തമറിയം സൂനോറോ പള്ളിയുടെ 94-മത് പ്രധാന പെരുന്നാൾ 2024ഫെബ്രുവരി 1,2 തീയതികളിൽഅഭി. ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ...

01/02/2024

വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

94 പ്രധാന പെരുന്നാൾ

28/01/2024

Vettithara Soonoro Pally

29/10/2023

നോർത്ത് വലമ്പൂർ സെന്റ് തോമസ് പള്ളിയിൽ പരുമല മോർ ഗ്രീഗോറിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി.

പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

YouTube : https://www.youtube.com/live/PzWZjvanXGc?si=Ie7HJFc1fS0xeIts

Facebook :
https://www.facebook.com/suriyanikkar?mibextid=ZbWKwL

28/10/2023

നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തി വരാറുള്ള പരി. പരുമല ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 2023 ഒക്ടോ ബർ 28, 29 (ശനി, ഞായർ) തീയതികളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ കർത്താവിൽ പ്രത്യാശി ക്കുന്നു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി 28-ാം തീയതി ശനിയാഴ്ച സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നതും അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ മെത്രാപ്പോലിത്ത അഭിവന്ദ്യ മാത്യൂസ് മാർ അഫ്രേം തിരുമേനി 29-ാം തീയതി ഞായറാഴ്ച വി.കുർബ്ബാന അർപ്പിച്ച് അനുഗ്രഹിക്കുന്നതുമാണ്

Address


Website

Alerts

Be the first to know and let us send you an email when കണ്ടനാടിൻ വിശ്വാസദീപം - Viswasadeepam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share