20/09/2025
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ തെങ്ങ് കടപുഴകി വീണ് മരണപ്പെട്ട കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ചാവടി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വസന്തയും, ചന്ദ്രികയും മരണപ്പെട്ടു.
ആദരാഞ്ജലികൾ.🌹🌹