Kannur Daily News

  • Home
  • Kannur Daily News

Kannur Daily News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur Daily News, Media/News Company, .

ATM കാർഡ് വീണ് കിട്ടിയിട്ടുണ്ട് ഉടമസ്ഥൻ ഉടൻ ബന്ധപ്പെടുക Mob: 8606131232
04/09/2024

ATM കാർഡ് വീണ് കിട്ടിയിട്ടുണ്ട് ഉടമസ്ഥൻ ഉടൻ ബന്ധപ്പെടുക
Mob: 8606131232

19/08/2024
നിര്യാതയായിhttps://chat.whatsapp.com/EZPQTiIgI89I9eYrsZf2z0മുഴപ്പാല: കുറേൻ്റ പീടികപുതിയാണ്ടി കല്യാണി നിര്യാതയായി.ഭർത്താവ...
18/08/2024

നിര്യാതയായി
https://chat.whatsapp.com/EZPQTiIgI89I9eYrsZf2z0
മുഴപ്പാല: കുറേൻ്റ പീടിക
പുതിയാണ്ടി കല്യാണി നിര്യാതയായി.
ഭർത്താവ്: പരേതനായ ആലക്കാടൻ കൃഷ്ണൻ.
മക്കൾ: സജീവൻ (ഡി ഡി ഇ ഓഫീസ് കണ്ണൂർ),ഓമന റിട്ടയേഡ് എച്ച് എം ബാവോട് എൽപി സ്കൂൾ,അനിത എൽഐസി ജ്യോതി മരുമക്കൾ ജനാർദ്ദനൻ, മനോജ് (ബഹറിൻ ), ജിഷ്ണ (പി ഡബ്ല്യു ഡി കണ്ണൂർ) , പരേതനായ പുരന്ദരൻ (ബാബു ). സംസ്കാരം (19 08 2024) തിങ്കൾ രാവിലെ 10 മണിക്ക് പയ്യാമ്പലം.

കർഷക മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാചരണവും കാർഷിക സെമിനാറും ഇന്ന് ഉളിക്കൽ വ്യാപാരഭവൻ ...
18/08/2024

കർഷക മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാചരണവും കാർഷിക സെമിനാറും ഇന്ന് ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ നടന്നു. കർഷക മോർച്ച കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ശ്രീകുമാർ കൂടത്തിലിൻ്റെ അധ്യക്ഷതയിൽ നടന്ന കർഷക ദിനാചരണം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രഭാരിയുമായ ശ്രീ ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ബാലൻ ഉദയഗിരി, ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ ബാബുചോടോൻ വൈസ് പ്രസിഡണ്ട് ശ്രീ സുജിത്ത് കൃഷ്ണാടിയിൽ , കർഷക മോർച്ച ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ പ്രദീപൻ സി ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന കർഷകർ സെമിനാറും അനുമോദന സദസും ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു വിവിധ കാർഷിക രംഗങ്ങളിൽ കഴിവ് തെളിയിച്ച കർഷകരെയും കർഷക സംരംഭകരെയും വേദിയിൽ സമാദരിച്ചു. ആദരണ സഭയിൽ കർഷക മോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി ബാലൻ ഉദയഗിരി വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞിരാമൻ എൻ പി ,ബിജെപി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ CV പുരുഷോത്തമൻ, ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റെജിമോൻ കെ ആർ തുടങ്ങിയവർ സംസാരിച്ചു. നൂതന കാർഷിക സംരംഭങ്ങളെ പറ്റി മികച്ച കാർഷിക സംരംഭകനും സംസ്ഥാന ദേശീയ കാർഷിക അവാർഡ് ജേതാവുമായ ശ്രീ ബ്രിജിത്ത് കൃഷ്ണ സംസാരിച്ചു. മികച്ച തേനീച്ച കർഷകനും അവാർഡ് ജേതാവുമായ പിജി പ്രഭാത് തേനീച്ച കൃഷിയെപ്പറ്റി വിശദമായി സംസാരിച്ചു. കൂടാതെ സമ്മിശ്ര കൃഷി വിഭാഗത്തിലും, ക്ഷീര കൃഷി വിഭാഗത്തിലും , വിദ്യാർത്ഥി കൃഷി വിഭാഗത്തിലും, കൂൺകൃഷി വിഭാഗത്തിലും ആയിട്ടുള്ള നിരവധി കർഷകരെയും സദസ്സിൽ ആദരിച്ചു. കർഷക മോർച്ച ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ സഹദേവൻ നന്ദി രേഖപ്പെടുത്തി.

നിര്യാതനായിhttps://chat.whatsapp.com/EZPQTiIgI89I9eYrsZf2z0കൂ​ത്തു​പ​റ​മ്പ് (കണ്ണൂർ):വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്‌ മു​ൻ അം​ഗ...
18/08/2024

നിര്യാതനായി
https://chat.whatsapp.com/EZPQTiIgI89I9eYrsZf2z0
കൂ​ത്തു​പ​റ​മ്പ് (കണ്ണൂർ):വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്‌ മു​ൻ അം​ഗ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ കീ​ഴ​ത്തൂ​ർ ക​ള​ഭം ഹൗ​സി​ൽ പി.​എ. പു​രു​ഷു (68) അന്തരിച്ചു.

സം​സ്കാ​രം ഇന്നലെ (17-08-2024-ശ​നി​) രാ​വി​ലെ 10ന് ​പ​യ്യാ​മ്പ​ല​ത്ത് നടത്തി.

കേ​ര​ള ദി​നേ​ശ് ബീ​ഡി മ​മ്പ​റം ബ്രാ​ഞ്ച് മാ​നേ​ജ​റും പി​ണ​റാ​യി ബീ​ഡി തൊ​ഴി​ലാ​ളി സ​ഹ. സം​ഘം ഡ​യ​റ​ക്ട​റും ആ​യി​രു​ന്നു.

ജ​ന​താ​ദ​ൾ കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ആ​ർ.​ജെ.​ഡി ധ​ർ​മ​ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, എ​ച്ച്.​എം.​എ​സ് ജി​ല്ല ക​മ്മി​റ്റി അം​ഗം, ത​ല​ശ്ശേ​രി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ: ശൈ​ല​ജ (റി​ട്ട. അ​ധ്യാ​പി​ക, മ​ട്ട​ന്നൂ​ർ പോ​ളി​ടെ​ക്നി​ക്).

മ​ക്ക​ൾ: പി.​എ. അ​രു​ൺ, വ​രു​ൺ (വി​ദ്യാ​ർ​ഥി).

സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ മാ​ന​ന്ത​വാ​ടി), ല​ക്ഷ്മി, ഭ​ര​ത​ൻ, സാ​വി​ത്രി (മാ​ന​ന്ത​വാ​ടി), വി​മ​ല (റി​ട്ട. വെ​ൽ​ഫെ​യ​ർ ഓ​ഫി​സ്, ക​ണ്ണൂ​ർ), പി.​എ. പ്രേ​മ​ൻ (റി​ട്ട. എ​സ്.​ഐ ക്രൈം​ബ്രാ​ഞ്ച്, ക​ണ്ണൂ​ർ), പി. ​എ. പ്ര​കാ​ശ​ൻ (ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ ത​ല​ശ്ശേ​രി).

ഇന്നാലില്ലാഹി വയിന്ന ഇലൈഹി റാജിഊൻ കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ...
18/08/2024

ഇന്നാലില്ലാഹി വയിന്ന ഇലൈഹി റാജിഊൻ

കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖനും കണ്ണൂർ സി എച്ച് സെന്റർ ലൈഫ് മെമ്പറും പ്രവർത്തക സമിതി അംഗവുമായ കെ കുഞ്ഞഹമ്മദ് മാസ്റ്റർ ( തിലാനുർ )മരണപ്പെട്ടു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ ആമീൻ

Address


Alerts

Be the first to know and let us send you an email when Kannur Daily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Daily News:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share