
31/12/2024
IG - https://www.instagram.com/p/DEPKgjmtsBK
അധികാരത്തെ ചോദ്യം ചെയ്യുക
-- അല്ലെങ്കിൽ ആളുകൾ ഉത്തരങ്ങൾക്കായി
കാതോർക്കുന്ന അധികാരിയായി സ്വയം
മാറുക.
നിങ്ങൾക്ക് എത്രത്തന്നെ വിദ്യാഭാസവും,
ബുദ്ധിയും, സാമൂഹിക അവബോധവും
ഉണ്ടായാലും, നിങ്ങൾ എത്രത്തന്നെ
കഴിവുതെളിയിച്ച വ്യക്തിയാണെങ്കിലും,
മറ്റുള്ളവർക്ക് നിങ്ങളുടെ ചിന്തകളെ
സ്വാധീനിക്കാൻ കഴിയും. അങ്ങനെയാണ് നാം
പലപ്പോഴും കബളിപ്പിക്കപ്പെടുന്നത്.
തിന്മകൾക്കെതിരെ പോരാടുന്നത് എപ്പോഴും
വലിയ നന്മയായാണ് നാം കാണാറുള്ളത്,
എന്നാൽ അവരിൽ പലരുടെയും യഥാർത്ഥ
ലക്ഷ്യവും, ഫണ്ടുകളുടെ ഉറവിടങ്ങളും,
പ്രവർത്തനങ്ങളും മനസ്സിലാക്കുമ്പോൾ, ഇവർ
എത്ര തിന്മനിറഞ്ഞവരാണെന്ന് നാം
തിരിച്ചറിയുന്നു.
Content Credits -
Post Credits -