Yenz Times

Yenz Times Yenz Times online news portal based in Kottayam Owned by Yenz Group.

Official page of Yenz Times online news portal based in Athirampuzha, kottayam Owned by Yenz Group. Our team of well qualified journalists and staff eagerly work together to make an environment that comfortable for all readers and viewers. we providing coverage on a variety of topics including news, entertainment, sports, technology, health, Career and business.

യുകെയിലും നെല്ല് വിളയുന്ന മണ്ണുണ്ടെന്ന് തെളിയിച്ചു ബ്രിട്ടിഷ് വനിതയും സംഘവും.
01/10/2025

യുകെയിലും നെല്ല് വിളയുന്ന മണ്ണുണ്ടെന്ന് തെളിയിച്ചു ബ്രിട്ടിഷ് വനിതയും സംഘവും.

British woman and team prove rice farming can be grown in the UK

ജീവനക്കാരുടെ ഡി എ, ഡി ആർ എന്നിവയിൽ 3% വർധനവ് പ്രഖ്യാപിച്ച് കേന്ദ്രം.
01/10/2025

ജീവനക്കാരുടെ ഡി എ, ഡി ആർ എന്നിവയിൽ 3% വർധനവ് പ്രഖ്യാപിച്ച് കേന്ദ്രം.

ടിക് ടോക്കിനും ഇൻസ്റ്റഗ്രാമിനും ചെക്ക്; ഓപ്പൺഎഐയുടെ ‘സോറ' എഐ വീഡിയോ ആപ്പ് എത്തുന്നു.
01/10/2025

ടിക് ടോക്കിനും ഇൻസ്റ്റഗ്രാമിനും ചെക്ക്; ഓപ്പൺഎഐയുടെ ‘സോറ' എഐ വീഡിയോ ആപ്പ് എത്തുന്നു.

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി.
01/10/2025

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി.

'ക്ഷേമപെൻഷൻ വർധന ആലോചന കനത്ത തോൽവിയെ എന്നുള്ള വിഭ്രാന്തിയാണ് സർക്കാരിന്' ; വി ഡി സതീശൻ.
01/10/2025

'ക്ഷേമപെൻഷൻ വർധന ആലോചന കനത്ത തോൽവിയെ എന്നുള്ള വിഭ്രാന്തിയാണ് സർക്കാരിന്' ; വി ഡി സതീശൻ.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.
01/10/2025

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.

ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്താൻ ആലോചന ;പ്രഖ്യാപനം ഈ മാസം ഉണ്ടാകാൻ സാധ്യത.
01/10/2025

ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്താൻ ആലോചന ;പ്രഖ്യാപനം ഈ മാസം ഉണ്ടാകാൻ സാധ്യത.

എലിപ്പനി: മഴ മാറിയാലും സൂക്ഷിക്കണം!മഴക്കാലത്ത് മാത്രമല്ല, വെള്ളം കെട്ടിക്കിടക്കുന്ന ഏത് സാഹചര്യത്തിലും എലിപ്പനി വരാം.
01/10/2025

എലിപ്പനി: മഴ മാറിയാലും സൂക്ഷിക്കണം!
മഴക്കാലത്ത് മാത്രമല്ല, വെള്ളം കെട്ടിക്കിടക്കുന്ന ഏത് സാഹചര്യത്തിലും എലിപ്പനി വരാം.

കത്തിക്കയറി പൊന്ന് ; പവന് 87,000 രൂപ.
01/10/2025

കത്തിക്കയറി പൊന്ന് ; പവന് 87,000 രൂപ.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന.
01/10/2025

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന.

ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല സത്യം പുറത്ത് വരും വികാരാധീനനായി വിജയ്.
30/09/2025

ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല സത്യം പുറത്ത് വരും വികാരാധീനനായി വിജയ്.

വിസാനിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്...
30/09/2025

വിസാനിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതുതായി നാല് സന്ദർശകവിസകൾ ഉൾപ്പെടുത്തിയാണ് ഏറ്റവുംപ്രധാന മാറ്റം. നിർമിതബുദ്ധി (എഐ), വിനോദം, ഇവന്റ്സ്, ക്രൂയിസ്ഷിപ്പുകൾ, ആഡംബരബോട്ടുകൾ തുടങ്ങിയ മേഖലകളിലാണ് നാല് പുതിയ സന്ദർശകവിസകൾ യുഎഇ അവതരിപ്പിച്ചത്.

Address

Kottayam

686562

Alerts

Be the first to know and let us send you an email when Yenz Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yenz Times:

  • Want your business to be the top-listed Media Company?

Share