Welfare Party Aliparambu Panchayath

  • Home
  • Welfare Party Aliparambu Panchayath

Welfare Party Aliparambu Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Welfare Party Aliparambu Panchayath, News & Media Website, .

മണ്ണും മനവുംനിറച്ച് മാനിപ്പാടംവികസന ജനകീയതയുടെ5 വർഷം
31/10/2025

മണ്ണും മനവും
നിറച്ച് മാനിപ്പാടം

വികസന
ജനകീയതയുടെ
5 വർഷം

മനുഷ്യരുടെ മനസ്സ് തൊട്ടവികസനത്തിന്റെ അഞ്ചു വർഷം
30/10/2025

മനുഷ്യരുടെ
മനസ്സ് തൊട്ട
വികസനത്തിന്റെ
അഞ്ചു വർഷം


*വെൽഫെയർ ഹോം താക്കോൽദാനം.*  പട്ടിക്കാട് :- വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി ഒന്നാം വാർഡിൽ നിർധന കുടുംബത്ത...
30/10/2025

*വെൽഫെയർ ഹോം താക്കോൽദാനം.*
പട്ടിക്കാട് :- വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി ഒന്നാം വാർഡിൽ നിർധന കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ശനിയാഴ്ച രാവിലെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ വീട്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ശ്രീ റസാഖ് പാലേരി വീടിന്റെ താക്കോൽദാനം നിർവഹിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നും വെൽഫെയർ ഹോം നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ പി യൂസുഫ് മാസ്റ്റർ, പാർട്ടി ഭാരവാഹികളായ എ അത്വീഖ്, പി കെ ജലീൽ, വി കെ ഷാഹിന, വാർഡ് മെമ്പർ നൂർജഹാൻ മൂച്ചിക്കൽ എന്നിവർ അറിയിച്ചു.

5 വർഷം6 കോടിയുടെവികസനംവികസന കുതിപ്പിൻ്റെ മാതൃകയായി കുന്നക്കാവ്
30/10/2025

5 വർഷം
6 കോടിയുടെ
വികസനം

വികസന കുതിപ്പിൻ്റെ
മാതൃകയായി കുന്നക്കാവ്

30/10/2025
വടക്കാങ്ങരവാക്കിനപ്പുറംസഞ്ചരിച്ചഅഞ്ച് വർഷങ്ങൾ3.71 കോടി രൂപയുടെവികസന പ്രവർത്തനങ്ങൾ
30/10/2025

വടക്കാങ്ങര
വാക്കിനപ്പുറം
സഞ്ചരിച്ച
അഞ്ച് വർഷങ്ങൾ
3.71 കോടി രൂപയുടെ
വികസന പ്രവർത്തനങ്ങൾ

വേണംവെൽഫെയർഡിജിറ്റൽ മീറ്റ്ഒക്ടോബർ 31 വെള്ളി രാത്രി 9 മണിക്ക് മീറ്റ്
30/10/2025

വേണം
വെൽഫെയർ
ഡിജിറ്റൽ മീറ്റ്

ഒക്ടോബർ 31 വെള്ളി
രാത്രി 9 മണിക്ക്
മീറ്റ്

എസ് ഐ ആർ നടപ്പിലാക്കുന്നത് ബി ജെ പി യുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ. എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലന...
28/10/2025

എസ് ഐ ആർ നടപ്പിലാക്കുന്നത് ബി ജെ പി യുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ.

എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ, വോട്ടർ പട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിഷേധാർഹമാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്. വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ബിഹാറിൽ 65 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇത്തരത്തിൽ റദ്ദ് ചെയ്തത്. വോട്ടവകാശം റദ്ദ് ചെയ്യപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുക എന്നാണർത്ഥം. പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ് ഐ ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്. ഇതിലൂടെ ബി ജെ പി യുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. രാജ്യവ്യാപകമായി എസ് ഐ ആർ നടപ്പിലാക്കുമ്പോൾ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി ജെ പി യുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കുന്ന പുറന്തള്ളൽ പദ്ധതികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണം.

26/10/2025

Address


Website

Alerts

Be the first to know and let us send you an email when Welfare Party Aliparambu Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share