AKTA എടപ്പാൾ ഏരിയ

  • Home
  • AKTA എടപ്പാൾ ഏരിയ

AKTA എടപ്പാൾ ഏരിയ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AKTA എടപ്പാൾ ഏരിയ, Publisher, .

ആലംകോട് യൂണിറ്റ് സമ്മേളനം മാധ്യമങ്ങളിൽ
28/10/2024

ആലംകോട് യൂണിറ്റ് സമ്മേളനം മാധ്യമങ്ങളിൽ

Akta ആലംകോട് യൂണിറ്റ് സമ്മേളനം
28/10/2024

Akta ആലംകോട് യൂണിറ്റ് സമ്മേളനം

28/10/2024

Akta ആലംകോട് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ചങ്ങരംകുളം ടൗണിൽ നടത്തിയ akta റാലി

03/01/2024
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെAKTA ജില്ല കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച്‌ മാർച്ച്‌ -...
05/03/2023

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ
AKTA ജില്ല കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച്‌ മാർച്ച്‌ -15ന്

20/02/2023

https://fb.watch/iOGhdcURvh/?mibextid=2Rb1fB

AKTA എടപ്പാൾ ഏരിയ കൺവെൻഷൻ.
സംസ്ഥാന കമ്മിറ്റി അംഗം KP സുന്ദരൻ ഉത്ഘാടനം ചെയ്തു..

വെള്ളക്കരവും, പെട്രോൾ നികുതിയും വർധിപ്പിച്ചത് ഉടൻ പിൻവലിക്കുക.എ കെ റ്റി എ.എടപ്പാൾ : പെട്രോൾ നികുതിയും, വെള്ളക്കരവും ഏർപ്...
12/02/2023

വെള്ളക്കരവും, പെട്രോൾ നികുതിയും വർധിപ്പിച്ചത് ഉടൻ പിൻവലിക്കുക.
എ കെ റ്റി എ.

എടപ്പാൾ : പെട്രോൾ നികുതിയും, വെള്ളക്കരവും ഏർപ്പെടുത്തിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ എടപ്പാൾ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി സുന്ദരൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് എംവി നാസർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് എ രാമകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് സി വി ചന്ദ്രിക,ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി,ഏരിയ ട്രഷറർ സി വി ബിന്ദുഎന്നിവർ സംസാരിച്ചു.
മോഹൻദാസ് വട്ടംകുളം സ്വാഗതവും,റീന തവനൂർ നന്ദിയും പറഞ്ഞു

08/02/2023

1981 ഡിസംബർ 13 ന് അങ്കമാലിയിലെ ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് കേരളത്തിലെ ആധികാരിക തയ്യൽതൊഴിലാളി സംഘടനയായ AKTA പിറവിയെടുക്കുന്നത്.
ഇന്ന് കേരളത്തിൽ 14 ജില്ലകളിൽ ശക്തമായ സംഘടന സംവിധാനവും,, ലക്ഷക്കണക്കിന് സജീവ പ്രവർത്തകരും ഉണ്ട്.
AKTA യുടെ നിരന്തരമായ സമരങ്ങളുടെ ഭാഗമായാണ് തയ്യൽതൊഴിലാളി ക്ഷേമനിധി അനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ സർക്കാർ തയ്യാറായത്.
പെൻഷൻ, റിട്ടയർമെന്റ്, ചികിത്സ തുടങ്ങി വിവിധ ആനുകൂല്യങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം നിലവിൽ സംഘടന ഉയർത്തികൊണ്ടിരിക്കുന്നു.
കൂടാതെ AKTA ചാരിറ്റബിൾ ട്രസ്റ്റ്‌,സാന്ത്വനം പദ്ധതി തുടങ്ങിയ സേവന-സഹായ പദ്ധതികളും നടത്തി വരുന്നു.

Address


Website

Alerts

Be the first to know and let us send you an email when AKTA എടപ്പാൾ ഏരിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share