Thanbeeh_media

  • Home
  • Thanbeeh_media

Thanbeeh_media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thanbeeh_media, Media/News Company, .

22/01/2025

# #എസ്.എൻ.ഇ.സി ലൈഫിൽ ജനുവരി 24 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ 25ന്.*

ഈ വർഷം SSLC പരീക്ഷയെഴുതുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എസ്.എൻ.ഇ.സി ലൈഫിൽ 2025 ജനുവരി 24 വരെ അപേക്ഷിക്കാം.

പ്രവേശനപരീക്ഷ
Remote Proctored Online Exam (വിദൂര നിയന്ത്രിത ഓൺലൈൻ പരീക്ഷ) രീതിയിൽ 2025 ജനുവരി 25 ന് നടക്കും.
സമയം: രാത്രി 7 മുതൽ 7.50 വരെ.

1). വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സ്ഥലത്തു നിന്ന്, നൽകപ്പെടുന്ന പ്രത്യേക റോൾ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനായി പരീക്ഷ എഴുതാം.
2). പരീക്ഷ എഴുതുന്നതിനായി പരീക്ഷാർത്ഥികൾക്ക് സ്മാർട്ട് ഫോൺ/ലാപ്ടോപ്പ്/ടാബ്‌ലെറ്റ്/വെബ് ക്യാം ഘടിപ്പിച്ച ഡെസ്ക് ടോപ് കംപ്യുട്ടർ എന്നിവ ഉപയോഗിക്കാം.
3). പരീക്ഷ നിരീക്ഷിക്കുന്നതിനായി AI സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പോർട്ടലിലൂടെ ആയിരിക്കും പരീക്ഷ നടക്കുക.
4). ഓൺലൈൻ പരീക്ഷയ്ക്ക് 50% വെയ്റ്റേജും ഇൻ്റർവ്യുവിന് 50% വെയ്റ്റേജും ആയിരിക്കും. ഇൻ്റർവ്യു പിന്നീട് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:
9895875313 (Central Office)
7907899821 (Boys)
9048881198 (Girls)

For More Updates:
https://whatsapp.com/channel/0029Va56oEi9xVJY82zDX93E


Address


Website

Alerts

Be the first to know and let us send you an email when Thanbeeh_media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share