
11/11/2023
Photo Shoot Contest,
Talent Show and
Catwalk Kids Fashion show
കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ മെഗാഷോയുടെ ആദ്യ ഘട്ടമായി നടന്നു വരുന്ന ഫോട്ടോ ഷൂട്ട് കോണ്ടെസ്റ്റിലേക്ക് രജിസ്ട്രേഷൻ തുടരുന്നു.
2024 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ മേഗാഷോയ്ക്കൊപ്പം ചുവടുവയ്ച്ച് മുന്നേറാൻ ഫാഷൻ ഷോയിലേക്ക് തിരഞ്ഞെടുക്കപെടുന്നതാരൊക്കെ....
കുട്ടിത്തം 2023
അനന്തപദ്മനാഭന്റെ മണ്ണിൽ കുട്ടികളുടെ ആറാട്ട്..
കുറച്ച് സീറ്റുകൾ മാത്രം..
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം 75 9191 9955