MC Entertainments

  • Home
  • MC Entertainments

MC Entertainments "Bringing you the best in entertainment—funny, thrilling, and always exciting!

Stay tuned for viral trends, epic moments, and nonstop entertainment! 🎬✨ "

16/06/2025

നിങൾ എൻ്റെ ജോലി കളഞ്ഞോ ? RJ anjali

പെട്ടെന്ന് ആയിക്കോട്ടെ ഈ കഴപ്പ് അങ്ങ് മാറട്ടെ.. പന്ന പുന്നാര മോൻ....
13/06/2025

പെട്ടെന്ന് ആയിക്കോട്ടെ ഈ കഴപ്പ് അങ്ങ് മാറട്ടെ.. പന്ന പുന്നാര മോൻ....

എന്തൊക്കെ തരം ജീവികൾ ആണ് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ.. ബാക്കി ഇവൻ്റെ നാട്ടുകാർ കൊടുത്തോളും എന്ന് പ്രതീക്ഷിക്കുന്നു.....
13/06/2025

എന്തൊക്കെ തരം ജീവികൾ ആണ് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ.. ബാക്കി ഇവൻ്റെ നാട്ടുകാർ കൊടുത്തോളും എന്ന് പ്രതീക്ഷിക്കുന്നു.....

12/05/2025

വൈറ്റില KSRTC യിൽ ഒരു പാഴ്സൽ ബുക്ക് ചെയ്യാൻ പോയതാണ്.
11 കിലോയുള്ള പാഴ്സൽ കയറിട്ട് കെട്ടിയാലേ സാറിന് എടുക്കാൻ കഴിയൂ.
ശരി കെട്ടിയേക്കാം.. പോര അവർ പറയുന്ന കടയിൽ നിന്ന് കയർവാങ്ങിയാലേ ബുക്കിങ്ങ് എടുക്കൂ.
ചോദ്യം ചെയ്ത എനിയ്ക്ക് തന്തയ്ക്ക് വിളിയും...
ഞാൻ കെട്ടിയ കയർ സാർ കൈയ്യിലെ കത്തികൊണ്ട് മുറിച്ചു കളഞ്ഞു.

ന്താ ല്ലേ...😄
എന്നെ തല്ലണ്ട....നന്നാകൂല്ല...

വൈറ്റിലയിൽ ബുക്ക് ചെയ്യാൻ പോകുന്നവർ ജാഗ്രതൈ....

Video--ഷെഫീക്ക് ആറാട്ടുവഴി

09/05/2025

ഇത്രയ്ക്ക് ബോധം ഇല്ലാത്ത തലമുറ ആണോ ഇത്...

Address


Alerts

Be the first to know and let us send you an email when MC Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share