30/08/2025
സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് അധികഭാരം
നവകേരള സദസിനു പിന്നാലെ വികസന സദസുമായി സർക്കാർ.
ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് പരാജയപ്പെട്ട നവ കേരള സദസിന് പിന്നാലെ ത ആദ്ദക നിയമസഭാ തിരഞ്ഞ ടുപ്പുകൾ മുന്നിൽ കണ്ട വി കസന സദസ്' എന്ന പുതിയ പരിപാടിയുമായി സംസ്ഥാന സർക്കാർ സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ യാണ് വികസന സദസ് സം ഘടിപ്പിക്കുന്നത്. ഇതിൻ്റെ ചെലവ് സർക്കാർ നേരിട്ട് വ ഹിക്കില്ലെന്നും അതത് താ ശ സ്ഥാപനങ്ങൾ സ്വന്തം ഫ ണ്ടിൽ നിന്ന് പണം കണ്ട ത്തണമെന്നുമാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സെപ്തംബർ 20ന് ഒരു ത ദ്ദേശ സ്ഥാപനത്തിൽ മുഖ്യമ ന്തി വികസന സദസ് ഉദ്ഘാ ടനം ചെയ്യും. തുടർന്ന് നടക്കു ന്ന 20 മിനിറ്റ് വീഡിയോ പ്രസ ന്റേഷനിൽ തദ്ദേശസ്ഥാപന ത്തിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രസ് റി പ്പോർട്ട് പ്രകാശനം ചെ യ്യും.അതിദാരിദ്ര്യ നിർമ്മാർ ജ്ജനം, ലൈഫ് മിഷൻ പദ്ധ തികൾ, ഹരിത കർമ്മ സേ നാംഗങ്ങൾ തുടങ്ങിയ സർക്കാർ വികസന പ്രവർത്തന ങ്ങളിൽ പങ്കാളിയായ വരെ ആദരിക്കും. തുടർന്ന് സം സ്ഥാന സർക്കാരിൻ്റെ വികസ ന നേട്ടങ്ങൾ അവതരിപ്പിക്കും.
കടുത്ത സാമ്പത്തിക പ്ര തിസന്ധിയിൽ ഖജനാവ് കാ ലിയായ സാഹചര്യത്തിലാണ് പരിപാടിയുടെ മുഴുവൻ സാ സത്തിക ബാധ്യതയും തദ്ദേ ശ സ്ഥാപനങ്ങളുടെ തല യിൽ സർക്കാർ വെച്ചുകെട്ടു ന്നത്. സർക്കാർ നിർദേശമനു സരിച്ച് ഗ്രാമപഞ്ചായത്തു കൾ 2 ലക്ഷം രൂപയും മുനി സിപ്പാലിറ്റികൾ 4 ലക്ഷം രൂപ യും കോർപ്പറേഷനുകൾ 6 ല ക്ഷം രൂപയും പരിപാടിക്കാ യി മുടക്കണം. തദ്ദേശ സ്ഥാ പനങ്ങളുടെ പ്ലാൻ ഫണ്ടാ അല്ലെങ്കിൽ തനത് ഫണ്ടേണ്ടാ ഇ തിനായി ഉപയോഗിക്കാം. ഈ തുക തികയാതെ വന്നാൽ ആവശ്യമെങ്കിൽ സ്പോൺ സർഷിപ്പ് വഴി പണം കരണ്ട ത്താമെന്നും ഉത്തരവിൽ വ ക്തമാക്കുന്നു.
നേരത്തെ കേരളീയം' പരി സിനും ഫണ്ട് കണ്ടെത്തിയ പാടിക്കും 'നവകേരള സദ ത് സ്പോൺസർഷിപ്പ് വഴി യായിരുന്നു. ഇത് വ്യാപകമാ യ പണപ്പിരിവാണെന്ന ആ രോപണത്തിന് വഴിവെച്ചിരു
എന്നാൽ ഈ പരിപാടി കൾക്ക് ആരാണ് സ്പോൺ
സർമാരായതെന്ന് സർക്കാർ നാളിതുവരെയായിട്ടും വെളി പ്പെടുത്തിയിട്ടില്ല. ഇതേ മാ തൃകയിൽ തദ്ദേശ സ്ഥാപന ങ്ങളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഫണ്ട് പിരിവി ന് സർക്കാർ കളമൊരുക്കു കയാണെന്ന് പ്രതിപക്ഷം ആ രോപിക്കുന്നു. ലോക്സഭതെരഞ്ഞെടുപ്പിൽ നവകേര ള സദസ് ജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കാത്ത സാഹചര്യത്തിൽ, വരാനിരി ക്കുന്ന തദ്ദേശ തിരഞ്ഞെടു പ്പിൽ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഭരണപ സ് വൻ പരാജയമായിരുന്നു ക്ഷത്തിനുണ്ട്.നവകേരള സദ വെന്ന് സി.പി.എം, സി.പി.ഐ സമ്മേളന കാലത്തെ പ്രധാന ആക്ഷേപമായിരുന്നു. ക്രീയാ ലും നവകേരള സദസിലൂടെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
2923 നവംബർ 23 മുതൽ ഡിസംബർ 23 വരെ മുഖ്യമ ന്ത്രിയും മന്ത്രിമാരും കേരള ത്തിലെ 140 മണ്ഡലങ്ങളിലും ച്ച നടത്തിയ പരിപാടിയായി ആഡംബര ബസിൽ സഞ്ചാരി മൂന്നു നവകേരള സദസ്.കോ ടികൾ മുടക്കി നവകേരള സ ദസ് നടത്തിയിട്ടും ലോക്സ ഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി.എഫ് ദയനീയമായി പരാ ജയപ്പെട്ടു.