Pramod IJ

Pramod IJ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pramod IJ, Digital creator, .

⓿ ⓿ ⓿ ➊ ബൈബിൾ തെളിവുകൾതാൻ, അവന്റെ - he, him :- ദൈവം ഏകൻ (ഒരാൾ) മാത്രം 📃താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപി...
04/06/2025

⓿ ⓿ ⓿ ➊ ബൈബിൾ തെളിവുകൾ

താൻ, അവന്റെ - he, him :- ദൈവം ഏകൻ (ഒരാൾ) മാത്രം


📃താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി ( ഉല്പത്തി 6:6) 🆎And it repented the LORD that he had made man on the earth, and it grieved him at his heart. (Genesis 6:6)

പ്രപഞ്ച സൃഷ്ടാവായയിസ്രയേലിൻ്റെ ദൈവം/ ക്രിസ്തീയ മാർഗ്ഗത്തിൽ പറയുന്ന ദൈവം "യഹോവ" എന്ന പദത്താൽ (I/ സ്വയം/ ഞാൻ/ ഒരു വ്യക്തി)...
03/07/2024

പ്രപഞ്ച സൃഷ്ടാവായ
യിസ്രയേലിൻ്റെ ദൈവം/ ക്രിസ്തീയ മാർഗ്ഗത്തിൽ പറയുന്ന ദൈവം "യഹോവ" എന്ന പദത്താൽ (I/ സ്വയം/ ഞാൻ/ ഒരു വ്യക്തി) അറിയപ്പെടുന്നു.

👉തികച്ചും അദൃശ്യനാണ് ദൈവം !! (വികാരം ഇല്ല/ കാര്യം അഥവാ സത്തയില്ല/കാരണക്കാരൻ മാത്രം/ തുടക്കം ഇല്ല/അനന്തം/Totally invisible/ പ്രപഞ്ചത്തിന് അതീതൻ/സ്വർഗ്ഗത്തിനും അതീതൻ)

യിസ്രയേലിൻ്റെ ദൈവം സ്വയംഭൂ ആണ്. ഇങ്ങനെ പറയുന്നത് എന്തു കൊണ്ട്? തെളിവ് എന്ത് ? ?
ഇപ്പോൾ ഉള്ള ബലം, ജ്ഞാനം, ശക്തി, ആകാരം എല്ലാം മറ്റാരുടേയും സഹായം ഇല്ലാതെ തന്നെത്താൻ ഉളവായി. അതായത് സ്വയം ജനിച്ചവൻ.

യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
സദൃ. 8:22

ഇങ്ങനെ സ്വയം ഉളവായത് ദൃശ്യമായ ദൈവ പ്രതിമ ആയിട്ടാണ്. ; ആദിയിൽ ആണ് ഇങ്ങനെ സംഭവിച്ചത്. അതായത് തുടക്കം ഉണ്ട്.

ഒരു ദൈവപ്രതിമ മാത്രം ഉള്ളത് കൊണ്ട് ദൈവത്തെ ഏകൻ എന്ന് കൃത്യമായി തിരിച്ചറിയുന്നു.

സ്വയം ഉളവാക്കിയ പുത്രൻ ഉള്ളത് കൊണ്ട് അദൃശ്യ ദൈവം പിതാവ് എന്ന് പറയുന്നു. പുത്രന് സത്ത ഉണ്ട് എന്നാൽ പ്രത്യേകം വ്യക്തി അല്ല.

തുടക്കം ഉള്ളതിനും തുടക്കം ഇല്ലാത്ത ആളും തമ്മിലുള്ള വ്യത്യാസം ആണിത്. പ്രപഞ്ചം മുഴുവൻ പുത്രനിൽ നിലനിൽക്കുന്നു.

ദൈവ വചനം മുഖാന്തിരം സൃഷ്ടിച്ച സിംഹാസനത്തിൽ ദൈവപ്രതിമ ഉപ- വിഷ്ടൻ ആയിരിക്കുന്നു.

ദൈവത്തിന് ഉള്ളതും ദൈവത്തെ അറിയാനുള്ളതും ദൈവത്തിന് അറിയിക്കാനുള്ളതും ഈ പുത്രനെ മാത്രം ആണ്.

സ്വയംസ്ഥിതൻ -

ഈ നിലനിൽപ്പ് മറ്റാരുടേയും സഹായം ഇല്ലാതെ ആണ്
👉ഞാൻ (സ്വയം) ആകുന്നു; I AM

എന്തായി തീരുവാൻ ഇച്ഛിക്കുന്നുവോ അങ്ങനെ ആയി തീരുവാൻ കഴിവുള്ള ദൈവം !
ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. I AM THAT I AM

👉യഹോവ (പദം) എന്ന് നാമം ഉള്ള നീ മാത്രം (ഒരേ ഒരാൾക്കുള്ള കഴിവ്)

മാനവ രക്ഷക്കായി അന്ത്യകാലത്ത് സൃഷ്ടിയിലേക്ക് വന്ന് യേശു ക്രിസ്തു എന്ന നാമത്തിൽ ജനിച്ചു.

മനുഷ്യപുത്രൻ്റെ (വ്യക്തി) സ്വന്ത പിതാവ് ആണ് ദൈവം

അക്കീമെനിഡ് സാമ്രാജ്യത്തിൻ്റെ സ്ഥാപകനും ബിസി 559 മുതൽ 530 വരെ പേർഷ്യയിലെ രാജാവുമായിരുന്നു മഹാനായ സൈറസ്(Cyrus-കോരശ്). ബാബ...
15/06/2024

അക്കീമെനിഡ് സാമ്രാജ്യത്തിൻ്റെ സ്ഥാപകനും ബിസി 559 മുതൽ 530 വരെ പേർഷ്യയിലെ രാജാവുമായിരുന്നു മഹാനായ സൈറസ്(Cyrus-കോരശ്). ബാബിലോണിയൻ അടിമത്തം അവസാനിപ്പിച്ചതിലും യഹൂദന്മാരെ ജറുസലേമിലേക്ക് മടങ്ങാനും ക്ഷേത്രം പുനർനിർമിക്കാനും അനുവദിച്ചതിലെ പങ്കാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

യഹൂദ, പേർഷ്യൻ ചരിത്രത്തിൽ അദ്ദേഹം ഒരു നായകനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ സാമ്രാജ്യം, അതിൻ്റെ ഉന്നതിയിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു.

- അക്കീമെനിഡ് സാമ്രാജ്യം സ്ഥാപിച്ച പേർഷ്യൻ രാജാവായിരുന്നു അദ്ദേഹം.
- തൻ്റെ സാമ്രാജ്യത്തിനുള്ളിലെ വിവിധ സംസ്കാരങ്ങളെ അവരുടെ മതങ്ങളും നിയമങ്ങളും ആചാരങ്ങളും നിലനിർത്താൻ അദ്ദേഹം അനുവദിച്ചു.
- ബാബിലോണിയരുടെ തടവിലായിരുന്ന യഹൂദന്മാരെ അവൻ മോചിപ്പിച്ചു.
- അവൻ തൻ്റെ പ്രജകളെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്ത ദയാലുവായ ഒരു ജേതാവായിരുന്നു.
- തൻ്റെ സൈന്യത്തെ വേഗത്തിൽ നീക്കാനും ശത്രുക്കൾ തയ്യാറാകുന്നതിന് മുമ്പ് ആക്രമിക്കാനും കഴിവുള്ള ഒരു സൈനിക നേതാവായിരുന്നു അദ്ദേഹം.
- അദ്ദേഹം സഹിഷ്ണുതയും ആദരണീയവുമായ ഒരു രാജാവായിരുന്നു, അദ്ദേഹത്തെ തൻ്റെ ജനതയുടെ പിതാവ് എന്ന് വിളിക്കുന്നു.
- 590-നും 580-നും ഇടയിൽ മേദ്യയിലോ പെർസിസിലോ ആണ് അദ്ദേഹം ജനിച്ചത്.
- യുദ്ധത്തിൽ പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹം ബിസി 529-ൽ മരിച്ചു.
- അദ്ദേഹത്തിൻ്റെ പിൻഗാമിയായി അദ്ദേഹത്തിൻ്റെ മകൻ കാംബിസെസ് രണ്ടാമൻ, സാമ്രാജ്യം കൂടുതൽ വിപുലീകരിച്ചു.

യെശയ്യാ പ്രവചനത്തിൽ ദൈവത്തിൻ്റെ അഭിഷിക്കാൻ ആണ് കോരശ് എന്ന് സൂചിപ്പിച്ചിരിക്കുന്നു.

⭐യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു - അവനു ജനതകളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകൾ അടയാതിരിക്കേണ്ടതിനും ഞാൻ അവന്റെ വലംകൈ പിടിച്ചിരിക്കുന്നു:
യെശ. 45:1

Sourced from Facebook

29/04/2024
07/02/2024

Crete Greece Photo from GreekBoston.com

07/02/2024

Total733 678Facebook 3Twitter 48Pinterest 4EmailIf you’re looking to explore some of Israel’s amazing desert sights and sounds, then a stopover at Ein Gedi is a must! Nestled between the Judean Desert and the Dead Sea, this desert oasis is one of the most fascinating places to visit due to its b...

07/02/2024

Good morning from the prettiest harbour in Malta! ❤️🧡💛💚💙

Listen live: 📻 DAB+ radio in 4K stereo 💻 www.Smooth.com.mt
📷 Instagram.com/scottstravelphotos

07/02/2024

Israel, Golan Heights,
AM ISRAEL CHAI

26/11/2023

ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
ഉല്പത്തി 4:26

Address


Website

Alerts

Be the first to know and let us send you an email when Pramod IJ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share