Malayali DEALS

  • Home
  • Malayali DEALS

Malayali DEALS deal of the day

With Sainul Abid – I'm on a streak! I've been a top fan for 9 months in a row. 🎉
18/05/2025

With Sainul Abid – I'm on a streak! I've been a top fan for 9 months in a row. 🎉

27/04/2025

5 ലക്ഷം ഉണ്ടെങ്കിൽ ബാങ്കിൽ FD ഇടുന്നതാണോ ഗോൾഡ് വാങ്ങി വയ്ക്കുന്നതാണോ നല്ലത്. അഞ്ച് വർഷം കഴിഞ്ഞ് മക്കളുടെ വിവാഹത്തിനാണ്

21/04/2025

സൗദി രാജാവ് കിംഗ് അബ്ദുള്ള ഇട്ട ഡ്രസ്സ് നോക്കൂ രണ്ടര കോടി രൂപ വരും ഇതിന്
#കിംഗ് #സൗദി #സൽമാൻ

20/04/2025

ഇന്നലെ രണ്ട് പവൻ (16.150 gm) സ്വർണ മാല വിറ്റു. ജ്വല്ലറി ഗ്രാമിന് ₹8920 വില പറയുന്നു, എന്നാൽ എനിക്ക് കിട്ടിയത് ₹1,36,000 മാത്രം. ഇത് നേട്ടമാണോ നഷ്ടമാണോ?"
#കേരള #ഗോൾഡ്

1982-ൽ സീക്കോ അവതരിപ്പിച്ച ടിവി വാച്ച് (Seiko TV Watch) അതേസമയം ഒരു റിസ്റ്റ് വാച്ചും പോർട്ടബിൾ ടെലിവിഷൻ സ്‌ക്രീനും ആയിരു...
06/04/2025

1982-ൽ സീക്കോ അവതരിപ്പിച്ച ടിവി വാച്ച് (Seiko TV Watch) അതേസമയം ഒരു റിസ്റ്റ് വാച്ചും പോർട്ടബിൾ ടെലിവിഷൻ സ്‌ക്രീനും ആയിരുന്നു. അതിനിടയിൽ ടെലിവിഷൻ കാണാൻ കഴിയും എന്ന ആശയം തന്നെ ആ കാലഘട്ടത്തിൽ വൈദ്യുതോപകരണങ്ങളോട് മനുഷ്യരുടെ സമീപനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയിരുന്നു.

ഇന്നത്തെ സ്മാർട്ട് വാച്ചുകൾ GPS, ഹാർട്ട് റേറ്റ് സെൻസർ, ഇന്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ആപ്പുകൾ തുടങ്ങി അനേകം സാങ്കേതികവിദ്യകളെ ഉൾക്കൊള്ളുന്നവയാണ്. അതിന്റെ മുന്നിൽ 1982-ലെ സീക്കോ വാച്ച് വളരെ പ്രാകൃതമായതായി തോന്നാം. എന്നിരുന്നാലും, അതിന്റെ കാലത്ത് അതൊരു സാങ്കേതിക വിസ്മയം തന്നെയായിരുന്നു — ഒരു കൈമുതൽ ഡിവൈസിൽ ടിവി കാണാമെന്ന് കരുതിയതും, അതു യാഥാർത്ഥ്യമാക്കിയതും അതിന്റെ ഭാവികാണൽ കഴിവിന്റെ തെളിവായിരുന്നു.

ഇത് "ജെയിംസ് ബോണ്ട് സ്റ്റൈൽ" ഗാഡ്ജെറ്റായും പരിഗണിക്കപ്പെടുന്നു.

05/04/2025

കല്ലം ജില്ലക്കാർ എന്ത് കൊണ്ടാണ് ''ഭാര്യ'' എന്ന് പറയാതെ ''ഫാര്യ'' എന്ന് പറയുന്നത്.

04/04/2025

ഇത്‌ വരെ നാലു ബിസിനെസ്സ് ചെയ്തു നാലും പൊട്ടി കയ്യിലെ കാശും കഴിഞ്ഞു . ജോലിക്ക് പോകാൻ താല്പര്യം ഇല്ല . ഇനി എന്ത് പുതിയ ബിസിനസ്സ് തുടങ്ങും 🙏

01/03/2025

പുതിയതായി തുടങ്ങുന്ന ഒരു english medium സ്കൂളിന് ഒരു ഇടിവെട്ട് പേര് പറയാമോ ?

ഈ ചിത്രത്തിൽ എന്തെല്ലാം തെറ്റുകൾ ഉണ്ട്
19/02/2025

ഈ ചിത്രത്തിൽ എന്തെല്ലാം തെറ്റുകൾ ഉണ്ട്

Address


Website

Alerts

Be the first to know and let us send you an email when Malayali DEALS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share