24 Newsnet

24 Newsnet 24newsnet is malayalam online newsportel and entertainment website. We provide latest news and information.
(1)

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ മിനുറ്റുകൾക്കകം ലക്ഷക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടി രാഹുൽ ഗാന്ധി 👋അടുത്ത പ്രധാനമന്ത്രി ലോ...
17/08/2025

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ
മിനുറ്റുകൾക്കകം ലക്ഷക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടി
രാഹുൽ ഗാന്ധി 👋

അടുത്ത പ്രധാനമന്ത്രി ലോഡിങ് എന്ന കമെന്റ് നിറയുന്നു

മതേതരത്വത്തിന്റെ ഒറ്റുകാരൻ എന്നാകും; നവാസിനെ കടന്നാക്രമിച്ച് ആർഷോരാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് ...
16/08/2025

മതേതരത്വത്തിന്റെ ഒറ്റുകാരൻ എന്നാകും; നവാസിനെ കടന്നാക്രമിച്ച് ആർഷോ

രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏര്‍പ്പാടിനെ വര്‍ഗീയത എന്നല്ലാതെ 'കഹോ നാ പ്യാര്‍ ഹെ' എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ആര്‍ഷോ ചോദിച്ചു. ഇല്ല എന്നിടത്താണ് തീക്കളിക്ക് നേതൃത്വം കൊടുക്കുന്ന നവാസിനെ'ഹൃത്വിക് റോഷന്‍' എന്ന് വിളിക്കാതെ തികഞ്ഞ വര്‍ഗീയവാദി എന്ന് എസ്എഫ്‌ഐ വിളിച്ചത്. പി കെ നവാസിനെ ഈ നാടിന്റെ ചരിത്രം അടയാളപ്പെടുത്തുക മതേതരത്വത്തിന്റെ ഒറ്റുകാരന്‍ എന്നാകുമെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

'MSF കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ലക്ഷണമൊത്ത വര്‍ഗീയ വാദ സംഘടന, പി കെ നവാസ് ഒന്നാം നമ്പര്‍ വര്‍ഗീയവാദി, SFI ക്ക് ക്ലാ...
16/08/2025

'MSF കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ലക്ഷണമൊത്ത വര്‍ഗീയ വാദ സംഘടന, പി കെ നവാസ് ഒന്നാം നമ്പര്‍ വര്‍ഗീയവാദി, SFI ക്ക് ക്ലാസെടുക്കാന്‍ മാത്രം MSF വളര്‍ന്നോ?'; SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്

13/08/2025

മിന്നൽ വളെയ്..
കല്യാണപയ്യന്റെ പാട്ട് വൈറൽ 👌

നവകേരളം കൂടുതൽ മുന്നോട്ട് കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുല...
12/08/2025

നവകേരളം കൂടുതൽ മുന്നോട്ട്

കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ സി ബി) നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ലെ ബജറ്റിൽ വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇവിടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കിഫ്ബി വഴി ഒട്ടേറെ ബൃഹദ് പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. സ്‌കൂളുകൾ, മേൽപ്പാലങ്ങൾ, ആശുപത്രി കെട്ടിടം അങ്ങനെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികൾ പൂർത്തിയായി. ഒട്ടേറെ പ്രവൃത്തികൾ നടന്നുവരുന്നു. പ്രാദേശിക വികസന പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുന്നു. ചേക്കൂ പാലം ആർസിബി അതിനുദാഹരണമാണ്. സംസ്ഥാനപദ്ധതികളും പ്രാദേശിക വികസന പദ്ധതികളും നടപ്പാക്കി നവകേരള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. 48 മീറ്റർ നീളത്തിൽ റഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ ഇരു കരയിലും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി. പദ്ധതി പ്രവർത്തന സജ്ജമായതോടെ 1360 ഏക്കറിൽ കൃഷി ഇറക്കാനാവും.

കെടി ജലീലിനെ പരാജയപ്പെടുത്തി കെഎം ഷാജി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
12/08/2025

കെടി ജലീലിനെ പരാജയപ്പെടുത്തി കെഎം ഷാജി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

ഓൺലൈൻ വോട്ടെടുപ്പിൽ ഇന്ന് പുറത്തുവന്ന ഫലപ്രകാരം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജ...

സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്...
11/08/2025

സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകന്‍ പൊലീസിന് നല്‍കിയത്. കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബര്‍ പൊലീസ് വിട്ടയച്ചു

തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് അറിയില്ല;  രാജീവ് ചന്ദ്രശേഖർ
10/08/2025

തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് അറിയില്ല; രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണം നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ തി.....

10/08/2025

മോദിയുടേത് കള്ളവോട്ട് ചേർത്ത് നേടിയ ഭരണമോ😳

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തോല്‍വിയുടെ കാരണം കണ്ടെത്തുകയാണോ'; ബിഹാർ വോട്ടര്‍ പട്ടിക വിവാദത്തിൽ അമിത് ഷാ
08/08/2025

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തോല്‍വിയുടെ കാരണം കണ്ടെത്തുകയാണോ'; ബിഹാർ വോട്ടര്‍ പട്ടിക വിവാദത്തിൽ അമിത് ഷാ

Address


Alerts

Be the first to know and let us send you an email when 24 Newsnet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24 Newsnet:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share