Manjapra

Manjapra An online news portal, which update local news of Manjapra, Ayyambuzha & beyonds - www.manjapra.com

12/01/2022
 #ആദരാഞ്ജലികൾകണ്ടമംഗലാത്താൻ കുഞ്ഞുവറിത് അന്തരിച്ചു🙏ആദരാഞ്ജലികണ്ടമംഗലത്താൻ കുഞ്ഞുവറീത് (82) മക്കൾ : ഷൈജ ( ആസ്സാം) സജി ( E...
18/06/2021

#ആദരാഞ്ജലികൾ
കണ്ടമംഗലാത്താൻ കുഞ്ഞുവറിത് അന്തരിച്ചു🙏
ആദരാഞ്ജലി

കണ്ടമംഗലത്താൻ കുഞ്ഞുവറീത് (82)
മക്കൾ : ഷൈജ ( ആസ്സാം) സജി ( EX Nri - Abu Dhabi )
സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്ന് 18/ജൂൺ വെള്ളിയാഴ്ച - മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന പള്ളിയിൽ ....

 #ആദരാഞ്ജലികൾമഞ്ഞപ്ര പുതുമന തിരുത്തനത്തിൽ പരേതനായ ഔസേഫ് മകൻ കുര്യാക്കോസ് (71) നിര്യാതനായി.സംസ്കാരം : 15.06.2021 ചൊവ്വാഴ്...
15/06/2021

#ആദരാഞ്ജലികൾ
മഞ്ഞപ്ര പുതുമന തിരുത്തനത്തിൽ പരേതനായ ഔസേഫ് മകൻ കുര്യാക്കോസ് (71) നിര്യാതനായി.
സംസ്കാരം : 15.06.2021 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഞ്ഞപ്ര മാർ സ്ലീവാ ഫോറൊന പള്ളി സെമിത്തേരിയിൽ.
ഭാര്യ :റോസി (കവരപ്പറമ്പ് പടയാട്ടി കുടുംബാംഗമാണ് )
മക്കൾ :ജിജോ, സിസ്റ്റർ ജിഷ (അനശ്വര )(സി. എസ്. എൻ സഭ ജർമനി), ജിസ്‌മോൾ, ജിനോ
മരുമക്കൾ :വിൽ‌സൺ മാടവന (മഞ്ഞപ്ര ), മെറിൻ ചക്യേത്ത്

മഞ്ഞപ്ര/അയ്യമ്പുഴ നിവാസികൾ' എന്ന കൊച്ചു പ്രവാസി കൂട്ടായ്മയിലെ കൂട്ടുകാരുടെ അദ്ധ്വാനത്തിന്റെ ഓഹരി, ഈ കെട്ട കാലത്തിൽ ദുരിത...
10/06/2021

മഞ്ഞപ്ര/അയ്യമ്പുഴ നിവാസികൾ' എന്ന കൊച്ചു പ്രവാസി കൂട്ടായ്മയിലെ കൂട്ടുകാരുടെ അദ്ധ്വാനത്തിന്റെ ഓഹരി, ഈ കെട്ട കാലത്തിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ അയൽക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു .... ഈ പുണ്ണ്യപ്രവർത്തിയുടെ ഭാഗമാകുന്നതിലൂടെ തൽക്കാലത്തേക്കെങ്കിലും ഒരു നിവൃത്തിയുമില്ലാത്ത നമ്മുടെ അയൽക്കാരുടെ അല്ലലകറ്റാൻ സാധിച്ചാൽ, അതിനേക്കാൾ ഉപരി എന്ത് ആത്മസംതൃപ്തി ആണ് നമുക്ക് കിട്ടാനുള്ളത് !!! 🙏🙏

ഈ കാരുണ്ണ്യ പ്രവർത്തിയോട് സഹകരിക്കാൻ താല്പര്യമുള്ളവർ 21 June 21' തീയതിക്ക് മുൻപായി നിങ്ങളുടെ വിയർപ്പിന്റെ ഒരംശം നമ്മുടെ അയൽക്കാർക്ക് വേണ്ടി കൈമാറുമല്ലോ .
For those who haven't noticed the bank account details;
*Bank : Federal Bank, Manjapra**

A/C No.: 10434100009553*

*A/C Holders : Binu K Mathai* jointly with *Kishorkumar M I

**IFSC : FDRL0001043*

Address


Alerts

Be the first to know and let us send you an email when Manjapra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manjapra:

  • Want your business to be the top-listed Media Company?

Share