Home Decor Kerala

  • Home
  • Home Decor Kerala

Home Decor Kerala Kerala Roundup

𝐈𝐓𝐈 / 𝐃𝐢𝐩𝐥𝐨𝐦𝐚 യോഗ്യതയുള്ള 𝗙𝗿𝗲𝘀𝗵𝗲𝗿𝘀 ന് മികച്ച അവസരം.പ്രമുഖ 𝑺𝒎𝒂𝒓𝒕𝒑𝒉𝒐𝒏𝒆 𝑪𝒐𝒎𝒑𝒂𝒏𝒚 യുടെ 𝑩𝒂𝒏𝒈𝒂𝒍𝒐𝒓𝒆 ഫാക്ടറിയിലേക്ക് 𝐈𝐓𝐈 / 𝐃𝐢𝐩𝐥𝐨𝐦...
03/05/2025

𝐈𝐓𝐈 / 𝐃𝐢𝐩𝐥𝐨𝐦𝐚 യോഗ്യതയുള്ള 𝗙𝗿𝗲𝘀𝗵𝗲𝗿𝘀 ന് മികച്ച അവസരം.

പ്രമുഖ 𝑺𝒎𝒂𝒓𝒕𝒑𝒉𝒐𝒏𝒆 𝑪𝒐𝒎𝒑𝒂𝒏𝒚 യുടെ 𝑩𝒂𝒏𝒈𝒂𝒍𝒐𝒓𝒆 ഫാക്ടറിയിലേക്ക് 𝐈𝐓𝐈 / 𝐃𝐢𝐩𝐥𝐨𝐦𝐚 യോഗ്യതയുള്ള ഉദ്യോഗാർഥികളെ തേടുന്നു.

𝐕𝐚𝐜𝐚𝐧𝐜𝐲: 𝐀𝐬𝐬𝐞𝐦𝐛𝐥𝐲 𝐋𝐢𝐧𝐞 𝐎𝐩𝐞𝐫𝐚𝐭𝐨𝐫
𝐒𝐚𝐥𝐚𝐫𝐲: 𝟐.𝟐𝟕 𝐋𝐚𝐤𝐡𝐬 𝐏𝐞𝐫 𝐀𝐧𝐧𝐮𝐦

𝘖𝘵𝘩𝘦𝘳 𝘉𝘦𝘯𝘦𝘧𝘪𝘵𝘴:
✅ 𝘌𝘚𝘐, 𝘗𝘍
✅ 𝘍𝘳𝘦𝘦 𝘗𝘪𝘤𝘬𝘶𝘱 & 𝘋𝘳𝘰𝘱
✅ 𝘛𝘸𝘰 𝘵𝘪𝘮𝘦𝘴 𝘍𝘳𝘦𝘦 𝘔𝘦𝘢𝘭
✅ 𝘈𝘤𝘤𝘰𝘮𝘮𝘰𝘥𝘢𝘵𝘪𝘰𝘯 𝘚𝘶𝘱𝘱𝘰𝘳𝘵 (𝘗𝘢𝘺𝘢𝘣𝘭𝘦)
✅ 𝘗𝘦𝘳𝘮𝘢𝘯𝘦𝘯𝘵 𝘑𝘰𝘣

പ്രായപരിധി: 18 നും 27 നും മദ്ധ്യേ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ ബന്ധപ്പെടുക.
☎️ +91 75938 52229

Apply Now: https://forms.gle/8JtYJNXGQN4zBXkFA

🚀 Your Dream Job Awaits! 🚀The Mega Job Fest by TIIM is here! 🎉 Connect with top companies, explore exciting career oppor...
03/04/2025

🚀 Your Dream Job Awaits! 🚀

The Mega Job Fest by TIIM is here! 🎉 Connect with top companies, explore exciting career opportunities, and take the next leap in your professional journey.

✅ 100+ Hiring Companies
✅ Openings Across Multiple Industries
✅ On-the-Spot Interviews

📅 Date: 25 April 2025, Friday
📍 Venue: Saraswathi Vidyalaya, Vattiyoorkkavu

Don't miss this chance to land your dream job! Register now! 🔗 https://www.tiim.co.in/

ഒരുപാട് പൈസ മുടക്കാതെ ഗാർഡൻ അടിപൊളി വൈബ് ആക്കാൻ ഒരു ട്രിക്ക് പറഞ്ഞു തരാം. ഫോട്ടോയിൽ കാണുന്ന ഗാർഡൻ ലൈറ്റുകൾ ഒരുപാട് വിലയാ...
05/12/2024

ഒരുപാട് പൈസ മുടക്കാതെ ഗാർഡൻ അടിപൊളി വൈബ് ആക്കാൻ ഒരു ട്രിക്ക് പറഞ്ഞു തരാം.

ഫോട്ടോയിൽ കാണുന്ന ഗാർഡൻ ലൈറ്റുകൾ ഒരുപാട് വിലയാകും എന്ന് കരുതി ആ ഭാഗത്തേക്ക് ചിന്തിക്കാതെ ഇരിക്കുന്നവരായിരിക്കും നമ്മൾ ഭൂരിഭാഗവും. സോളാറിൽ പ്രവർത്തിക്കുന്ന ഈ ലൈറ്റുകൾ ഇരുട്ടായാൽ ഓട്ടോമാറ്റിക് ആയി കത്തിക്കോളും, നേരം വെളുത്താൽ കെടുകയും ചെയ്യും.

കറന്റ് കണക്ഷൻ വേണ്ട, ലൈൻ വലിക്കേണ്ട, ബാറ്ററി മാറേണ്ട - വെറുതെ കൊണ്ട് പോയി മണ്ണിൽ കുത്തി വെച്ചാൽ മതി.

പക്ഷെ വിലയോ ? കേട്ടാൽ ഞെട്ടും ....

വെറും 300 രൂപ മുതൽ ഓൺലൈനിൽ ഈ ലൈറ്റുകൾ കിട്ടും.

സമയം കിട്ടുമ്പോൾ ആമസോണിൽ പോയി "Solar Automatic Garden Lamp" എന്നൊന്ന് സെർച്ച് ചെയ്ത് നോക്കിക്കോളൂ.

വാങ്ങി ട്രൈ ചെയ്തവർ അഭിപ്രായം ഇടണേ.

ആമസോണിൽ വിൽക്കാൻ ഇട്ടിരിക്കുന്ന "വീടുകളാണ്." വീടുകളുടെ പഴയ ഭംഗിയൊക്കെ പഴങ്കഥ ആയോ?
04/12/2024

ആമസോണിൽ വിൽക്കാൻ ഇട്ടിരിക്കുന്ന "വീടുകളാണ്." വീടുകളുടെ പഴയ ഭംഗിയൊക്കെ പഴങ്കഥ ആയോ?

Address


Website

Alerts

Be the first to know and let us send you an email when Home Decor Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share