
21/12/2024
തൂക്കുപാലത്തിന്റെ നാടായ പുനലൂരിൽ ഏവർക്കും നാവിൻ തുമ്പിൽ മധുരം പകരുവാൻ Smoocho എന്ന സൗത്ത് ഇന്ത്യയിൽ വൈറലായി കൊണ്ടിരിക്കുന്ന ഡെസേർട്ട്, ചോക്ലേറ്റ് ഐസ്ക്രീം, kunafa ഐസ്ക്രീം , മിൽക്ക് ഷേക്ക് , smoothe ബ്രാൻഡ് നമ്മുടെ D mall ഗ്രൗണ്ട് ഫ്ലോറിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു 🥰😍😍
ആശംസകൾ ❤