29/07/2023
ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷവാർത്ത
കൊച്ചിയിലെ ഏറ്റവും ഉയരമുള്ള ക്രിക്കറ്റ് ഇൻഡോർ ഗ്രൗണ്ട് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു, ഈ ഗ്രൗണ്ട് പരിശീലനത്തിനും ടൂർണമെന്റുകൾക്കും ഉപയോഗിക്കാവുന്നതാണ്
ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസുകൾക്കു ഉപയോഗിക്കാവുന്ന കേരളത്തിലെ തന്നെ ഏറ്റവുംഉയരമുള്ള 5 ഇൻഡോർ ക്രിക്കറ്റ് നെറ്റ്‌സ് കൂടി ഈ ഗ്രൗണ്ടിൽ സജ്‌ജമാക്കിയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്‌നും Contact: Prime Indoor Cricket & Practice Nets 9037665102