05/12/2023
സുഹൃത്തുക്കളെ,
നെല്ലിക്കുഴി പഞ്ചായത്തിൽ രണ്ടാം വാർഡിൽ
വാടക വീട്ടിൽ താമസിക്കുന്ന ഓട്ടോ തൊഴിലാളിയായ വിഷ്ണുവിന്റെ 8 മാസം പ്രായമുള്ള പെൺകുട്ടി ഋഗ്വേദ അബദ്ധത്തിൽ അമ്മയുടെ കയ്യിൽ നിന്നും താഴെ വീണു തലക്ക് ഗുരുതര പരിക്ക് പറ്റി അത്യാസന്ന നിലയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ കഴിയുകയാണ്,
ഇത് വരെ ഏകദേശം പന്ത്രണ്ടു ലക്ഷം രൂപയിലധികം ആശുപത്രിയിൽ ബിൽ വന്നിട്ടുണ്ട്,
ആശുപത്രിയധികൃതരുടെ ഭാഗത്തു നിന്നുള്ള വിവരം അനുസരിച്ച് മുപ്പതു ലക്ഷം രൂപയിലധികം രൂപ ചികിത്സ ചിലവിനായി വേണ്ടി വരും എന്നാണറിയുന്നത്,
നിർധനനായ വിഷ്ണുവിനു താങ്ങാൻ പറ്റുന്ന ഒരു കാര്യമല്ല കുട്ടിയുടെ ചികിത്സാ ചിലവ്,
ആയതിനാൽ
മുഴുവൻ സുമനസ്സുകളുടെയും ആത്മാർത്ഥ സഹകരണം പ്രതീക്ഷിക്കുന്നു. 🙏
8075092579 Sivapriya vishnu (Google pay)