MSM_Inbox

MSM_Inbox Dialy messages
Quotes
Islamic Messages

നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും നമ്മുടെ മക്കൾ വളർന്നുകൊള്ളും.ധർമ്മ ബോധം പകർന്നിട്ടുണ്ടെങ്കിൽ അവർ നന്മയിൽ വളരും!,  മറിച്ച...
02/07/2025

നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും നമ്മുടെ മക്കൾ വളർന്നുകൊള്ളും.

ധർമ്മ ബോധം പകർന്നിട്ടുണ്ടെങ്കിൽ അവർ നന്മയിൽ വളരും!, മറിച്ചാണെങ്കിൽ തിന്മയിലും.!

ലഹരിക്കെതിരെപക്വമായ നിലപാട് വേണംശക്തമായ നിയമ നിർമാണത്തിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയും ലഹരിയെ തുരത്താനാകും. മദ്യം ത...
01/07/2025

ലഹരിക്കെതിരെ
പക്വമായ നിലപാട് വേണം

ശക്തമായ നിയമ നിർമാണത്തിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയും ലഹരിയെ തുരത്താനാകും.

മദ്യം തിന്മകളുടെ മാതാവാണ് - മുഹമ്മദ് നബി (സ്വ)

ഇസ്‌ലാം,സമാധാനത്തിൻ്റെയും ക്ഷമയുടെയും സൽപാതയാകുന്നു.വിശ്വാസികൾ,സമീപനങ്ങളിൽ പാകതയുണ്ടാവണം.നിലപാടുകളിൽ പക്വത കൈവരിക്കണം. വ...
30/06/2025

ഇസ്‌ലാം,
സമാധാനത്തിൻ്റെയും ക്ഷമയുടെയും സൽപാതയാകുന്നു.

വിശ്വാസികൾ,
സമീപനങ്ങളിൽ പാകതയുണ്ടാവണം.
നിലപാടുകളിൽ പക്വത കൈവരിക്കണം.

വിവേകമാണ് വിജയവഴി.

29/06/2025
അന്ധവിശ്വാസത്തിൻ്റെ അടിവേരറുക്കണംഅല്ലാഹുവിൻ്റെ മാസമെന്ന് മുഹമ്മദ് നബി(സ്വ)  വിശേഷിപ്പിച്ച മുഹറം മാസത്തെ ശകുനമായി കാണുന്ന...
28/06/2025

അന്ധവിശ്വാസത്തിൻ്റെ അടിവേരറുക്കണം

അല്ലാഹുവിൻ്റെ മാസമെന്ന് മുഹമ്മദ് നബി(സ്വ) വിശേഷിപ്പിച്ച മുഹറം മാസത്തെ ശകുനമായി കാണുന്നത് ഇസ്ലാമികമാണോ?!

തേട്ടം നാഥനോട് മാത്രം....നിശ്ചയമായും, എന്നെ ആരാധിക്കുന്നതിൽ  അഹംഭാവം നടിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ...
27/06/2025

തേട്ടം നാഥനോട് മാത്രം
....നിശ്ചയമായും, എന്നെ ആരാധിക്കുന്നതിൽ അഹംഭാവം നടിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.

വിശുദ്ധ ഖുർആൻ 40 :60

എല്ലാ ദിനങ്ങളെയും  ലഹരി വിരുദ്ധ ദിനങ്ങളാക്കി നോക്കൂ... എങ്കിൽ ഇരുലോക വിജയം നമ്മെ തേടിയെത്തും!
26/06/2025

എല്ലാ ദിനങ്ങളെയും ലഹരി വിരുദ്ധ ദിനങ്ങളാക്കി നോക്കൂ... എങ്കിൽ ഇരുലോക വിജയം നമ്മെ തേടിയെത്തും!

ക്ഷമ കൈക്കൊള്ളുക,  നാഥൻ്റെ സഹായം വരുകത്തന്നെ ചെയ്യും!എത്രയെത്ര ചെറു സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീ...
23/06/2025

ക്ഷമ കൈക്കൊള്ളുക, നാഥൻ്റെ സഹായം വരുകത്തന്നെ ചെയ്യും!

എത്രയെത്ര ചെറു സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.

വിശുദ്ധ ഖുർആൻ 2:249

നന്മയുടെ പൂക്കൾ വിരിഞ്ഞ 2000 ദിനങ്ങൾ!"നിങ്ങളിൽ സന്നിഹിതരായവർ അല്ലാത്തവരിലേക്ക് എത്തിക്കട്ടെ..."  — മുഹമ്മദ് നബി (സ).വചനത...
22/06/2025

നന്മയുടെ പൂക്കൾ വിരിഞ്ഞ 2000 ദിനങ്ങൾ!

"നിങ്ങളിൽ സന്നിഹിതരായവർ അല്ലാത്തവരിലേക്ക് എത്തിക്കട്ടെ..." — മുഹമ്മദ് നബി (സ).

വചനത്തിന്റെ പ്രകാശം പോലെ,
ഈ നന്മയാത്രയിൽ പങ്കുചേരാം...

നാഥാ, നീ സ്വീകരിക്കേണമേ...

,

1999ഫലസ്തീൻ; വർഷങ്ങളായി ഇസ്രായേൽ സയണിസ്റ്റുകളുടെ  അധിനിവേഷത്തിനിരയായിക്കൊണ്ടിരിക്കുന്നവർ!..  ഭീകരവാദികൾ തകർക്കപ്പെടട്ടെ....
21/06/2025

1999

ഫലസ്തീൻ; വർഷങ്ങളായി ഇസ്രായേൽ സയണിസ്റ്റുകളുടെ അധിനിവേഷത്തിനിരയായിക്കൊണ്ടിരിക്കുന്നവർ!..

ഭീകരവാദികൾ തകർക്കപ്പെടട്ടെ...
നീതി പുനർജനിക്കട്ടെ...

നന്മയ്ക്കായി കൈകളുയർത്താം

Address


Website

Alerts

Be the first to know and let us send you an email when MSM_Inbox posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share