CinemiX

CinemiX Hello guys welcome to CinemiX

അതേയ് !!സുഹൃത്തുക്കളെ വഴിയരികിൽ കണ്ടതാണ്  !!കഥ പറയാം 👌
13/07/2025

അതേയ് !!
സുഹൃത്തുക്കളെ
വഴിയരികിൽ കണ്ടതാണ് !!
കഥ പറയാം 👌

കുറച്ചു മുൻപ് വരെ ഈ കുട്ടിയോട് എനിക്ക് സങ്കടം തോന്നിയിരുന്നു..ഇപ്പോ ചില വാർത്തകൾ കേൾക്കുമ്പോ ദേഷ്യം ആണ് തോന്നുന്നത്.ആ കു...
12/07/2025

കുറച്ചു മുൻപ് വരെ ഈ കുട്ടിയോട് എനിക്ക് സങ്കടം തോന്നിയിരുന്നു..

ഇപ്പോ ചില വാർത്തകൾ കേൾക്കുമ്പോ ദേഷ്യം ആണ് തോന്നുന്നത്.

ആ കുഞ്ഞിന്റെ കഴുത്തിൽ കയർ ഇടാൻ കാണിച്ച ധൈര്യം ഉണ്ടെങ്കിൽ ഒറ്റയ്ക്കു ജീവിക്കാനുള്ള ധൈര്യവും ഉണ്ടാവേണ്ടതല്ലേ????

ഭർത്താവിന്റെ അച്ഛനും കൂടി വേണ്ടിയിട്ടാണ് ഈ കുട്ടിയേ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറഞ്ഞൂത്രെ 🙏

സ്ത്രീധനം 200 പവൻ കൊടുത്തിട്ടും അത് പോരെന്നു പറഞ്ഞു ഉപദ്രവം 🙏🙏

ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനം 🙏
നാത്തൂൻ പോര് 🙏

ഒരു പെൺകുഞ്ഞു ജനിച്ച ശേഷം അയാൾ ഡിവോഴ്സ് ആവശ്യപ്പെടുകയും ചെയ്തു 🙏

എന്നിട്ടും എന്തിനാണ് ഇത്രയും ക്രൂരന്മാരായ ആളുകളുടെ ഇടയിൽ ജീവിക്കാൻ തീരുമാനിച്ചു ആ ഡിവോഴ്സ്ന് നിൽക്കാഞ്ഞത്?????

വിദ്യാഭ്യാസവും നല്ല ജോലിയും ഉണ്ടായിട്ടും ആ ഭർത്താവ് എന്ന് പറയുന്ന വേട്ടാവെളിയനെ തന്നെ കൂടെ വേണം എന്ന് ആഗ്രഹിച്ചു എന്തിനു ആ കുഞ്ഞ് മോളേ കൂടി ഇല്ലാതാക്കി 😥😥

ദേഷ്യം തോന്നുന്നു.

ഇതൊക്കെ അറിഞ്ഞിട്ടും വേണ്ടപ്പോൾ സപ്പോർട്ട് കൊടുക്കാതെ ജീവൻ ഇല്ലാതായിട്ട് കരയുന്ന കുടുംബക്കാരോട് പുച്ഛവും 🙏

"നിങ്ങളെ വേണ്ടാത്തവരെ വേണ്ടെന്ന് വെച്ചു ഇറങ്ങി പോവാനുള്ള ആർജവം കാണിക്കണം.

ഒരാളിലും ആരും അടിമപ്പെട്ടു പോവരുത് 🙏

അതൊരുതരം ട്രാപ്പ് ആണ്.

നിങ്ങളെ നിങ്ങൾ തന്നെ സ്വയം മറ്റൊരാളിലും പണയം വെക്കരുത്.

നമ്മളെ വേണ്ടെങ്കിൽ അതിനും മുന്നേ നമുക്ക് അവരെ വേണ്ട.."

ഈ അവസ്ഥയിലൂടെ ആരും കടന്ന് പോവാതിരിക്കട്ടെ 😥😥😥😥😥😥

കഷ്ടപെട്ട് ഒറ്റയ്ക്ക് അധ്വാനിച്ച് വാങ്ങിച്ചതാണ്, ഒരു ആശംസ പറയില്ലേ..
11/07/2025

കഷ്ടപെട്ട് ഒറ്റയ്ക്ക് അധ്വാനിച്ച് വാങ്ങിച്ചതാണ്, ഒരു ആശംസ പറയില്ലേ..

അഞ്ചിതയും അച്ഛനും ❤️❤️
10/07/2025

അഞ്ചിതയും അച്ഛനും ❤️❤️

ഞാൻ ദിയ. എനിക്ക് മിണ്ടാൻ പറ്റില്ല. .ഇന്നെന്റെ പിറന്നാൾ ആണ്. വിഷ് ചെയ്യാമോ 🥰
10/07/2025

ഞാൻ ദിയ. എനിക്ക് മിണ്ടാൻ പറ്റില്ല. .ഇന്നെന്റെ പിറന്നാൾ ആണ്. വിഷ് ചെയ്യാമോ 🥰

ഒറ്റ ഡയലോഗ് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയവർ.. ❤️മലയാളികളുടെ ഇഷ്ട വ്ലോഗ്ഗർസ്.. 🥰 മികച്ച അവതരണം..  ചുരുങ്ങിയ കാലയളവിൽ...
10/07/2025

ഒറ്റ ഡയലോഗ് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയവർ.. ❤️

മലയാളികളുടെ ഇഷ്ട വ്ലോഗ്ഗർസ്.. 🥰

മികച്ച അവതരണം.. ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസും ഹൃദയവും കീഴടക്കിയ മൂന്നു സഞ്ചാരികൾ.. ❤️

വീഡിയോസ് ഇഷ്ടപെടുന്നവർ എത്ര പേർ ഉണ്ട് ഇവിടെ? 🥰

Kavitha Raj Travelogue by chithran Santhanu Suresh നു എല്ലാവിധ ആശംസകളും.. Keep Going. ❤️

കണക്ക് കേട്ട് കമ്മികൾ ഞെട്ടി 😹😹
09/07/2025

കണക്ക് കേട്ട് കമ്മികൾ ഞെട്ടി 😹😹

കുറച്ചു പ്രായം കൂടിയവർക്ക് ഇവിടെ സപ്പോർട്ട് ഉണ്ടോ കൂട്ടുകാരെ... ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് ചയ്യുമോ പ്ലീസ് ഇന്നെന്റെ പിറന്നാ...
08/07/2025

കുറച്ചു പ്രായം കൂടിയവർക്ക് ഇവിടെ സപ്പോർട്ട് ഉണ്ടോ കൂട്ടുകാരെ... ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് ചയ്യുമോ പ്ലീസ് ഇന്നെന്റെ പിറന്നാൾ ആയിരുന്നു 😍

കിട്ടില്ല എന്നറിയാം എന്നാലും ചോദിക്കുവ. .എനിക്കൊരു ബർത്തഡേ വിഷ് പറയാമോ 😔😔😔
07/07/2025

കിട്ടില്ല എന്നറിയാം എന്നാലും ചോദിക്കുവ. .എനിക്കൊരു ബർത്തഡേ വിഷ് പറയാമോ 😔😔😔

ഈ കൂലിപ്പണിക്കാരൻ ചേട്ടൻ്റെ ഐഡിയ എങ്ങനുണ്ട്. ജോലി കുറഞ്ഞപ്പോൾ ഒരു വിസിറ്റിംഗ് കാർഡ് അടിച്ച് നാട്ടിൽ എല്ലാം വിതരണം ചെയ്തു...
07/07/2025

ഈ കൂലിപ്പണിക്കാരൻ ചേട്ടൻ്റെ ഐഡിയ എങ്ങനുണ്ട്. ജോലി കുറഞ്ഞപ്പോൾ ഒരു വിസിറ്റിംഗ് കാർഡ് അടിച്ച് നാട്ടിൽ എല്ലാം വിതരണം ചെയ്തു. ഭാസ്കരൻ ചേട്ടന് ഇപ്പോൾ എല്ലാ ദിവസവും ജോലിയുണ്ട്. വീഡിയോ കമൻ്റിൽ👍

ട്രാൻസ് വുമണും മേക്ക്അപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയായി. ഇവർക്ക് വിവാഹ ആശംസകൾ നേരാം 💐💐💐
07/07/2025

ട്രാൻസ് വുമണും മേക്ക്അപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയായി. ഇവർക്ക് വിവാഹ ആശംസകൾ നേരാം 💐💐💐

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ഹനാൻ ശയ്ക്കും ഡബ്സിയ്ക്കും ഒക്കെ ആയിരിക്കാം.. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുത...
06/07/2025

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ഹനാൻ ശയ്ക്കും ഡബ്സിയ്ക്കും ഒക്കെ ആയിരിക്കാം.. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ വേടന് തന്നെയാണ്.. കൂടാതെ ഇവരിൽ ഏറ്റവും പോപ്പുലർ ആയിട്ടുള്ള ഗായകനും വേടൻ ആണ് ❤️

കേരളത്തിലെ കുറച്ചു ജാതി കോമരങ്ങളെയും സങ്കികളെയും മാറ്റി നിർത്തിയാൽ ഏറ്റവും കുറവ് ഹേറ്റേഴ്‌സ് ഉള്ളതും വേടന് തന്നെയാണ് എന്നതാണ് സത്യം 👍🏼

Address


Website

Alerts

Be the first to know and let us send you an email when CinemiX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share