Sarcasm india

  • Home
  • Sarcasm india

Sarcasm india Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sarcasm india, Digital creator, .

18/05/2025

മോഹൻലാൽ തുടരും ..!!
മമ്മൂട്ടിയുടെ ഒപ്പം എത്താനുള്ള ഓട്ടം ...!!

19/03/2024
Modi was in the Himalayas during the 2019 election, in 2024 he will be under water.Modi is the politician who has learne...
27/02/2024

Modi was in the Himalayas during the 2019 election, in 2024 he will be under water.

Modi is the politician who has learned the intellectual quality of Hindus. Modi knows very well how intelligent they are and how to bathe them.


ചങ്ങലകിലുക്കങ്ങൾ ഒളിപ്പിച്ച അടച്ചിട്ട അനേകം മുറികളും ...ഭീതി പരത്തുന്ന മെതിയടി ഒച്ചകളും ..രക്ത ദാഹികളായ യക്ഷികളും ...കൂട...
15/02/2024

ചങ്ങലകിലുക്കങ്ങൾ ഒളിപ്പിച്ച അടച്ചിട്ട അനേകം മുറികളും ...

ഭീതി പരത്തുന്ന മെതിയടി ഒച്ചകളും ..

രക്ത ദാഹികളായ യക്ഷികളും ...

കൂടുവിട്ടു കൂടു മാറുന്ന ചാത്തനും ...

മറുതയും ...

അടച്ചിട്ട നിലവറയിൽ തെളിഞ്ഞു കത്തുന്ന ജീവനുള്ള കെടാവിളക്കും ....

തുടങ്ങി.....

കുട്ടികാലം മുതലേ മനസിന്റെ മച്ചകത്തിൽ ഒരല്പം ഭീതിയുടെ മാറാല പുരണ്ട ഓർമകളായി ഇന്നും നിറഞ്ഞു നിൽക്കുന്നവയെല്ലാം അടങ്ങിയ ....

പണ്ടെങ്ങോ വായിച്ചറിഞ്ഞ മുത്തശി മാന്ത്രിക കഥ പോലെ അതി മനോഹരമായൊരു സിനിമ....

ഭ്രമയുഗം ക്ലാസിക് ഹൊറർ 🔥

Address


Website

Alerts

Be the first to know and let us send you an email when Sarcasm india posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share