Mallu On Time

Mallu On Time കൂടുതൽ രസകരമായ😜 വീഡിയോകൾ കാണുന്നതിനായി ഈ പേജ് follow ചെയ്യുക..🤩

21/07/2026

ഇത് വല്ലാത്ത ഒരു ട്വിസ്റ്റായി പോയി! 😅.

20/07/2026

തളരരുത് രാമൻകുട്ടി… തളരരുത്…! 😂🇦🇷

19/07/2026

മൈക്കും ക്യാമറയും കണ്ടാൽ അയാൾക്ക് ബാദ കേറും 😂🎤
゚viralシ

03/07/2026

പിന്നീടാണ് അതിലെ ചതി മനസ്സിലായത്. 😅

പേപ്പര്‍ ബാഗിന് പണം ഈടാക്കുന്നത് കമ്പനിയുടെ നയമാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ ...
25/06/2026

പേപ്പര്‍ ബാഗിന് പണം ഈടാക്കുന്നത് കമ്പനിയുടെ നയമാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്...

വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി
24/06/2026

വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി

തൊപ്പി ഫയൽസ്! പ്രഥമദൃഷ്‌ട്യാ എൻഡിപിഎസ് വകുപ്പ് ചുമത്താവുന്ന കുറ്റം; തൂഫാനിൽ കുടുക്കുമോ
12/06/2026

തൊപ്പി ഫയൽസ്! പ്രഥമദൃഷ്‌ട്യാ എൻഡിപിഎസ് വകുപ്പ് ചുമത്താവുന്ന കുറ്റം; തൂഫാനിൽ കുടുക്കുമോ

07/06/2026

കുടുംബകീടാണു 😂/ / kudosmedia

ചിരിപ്പിച്ച കണ്ണുകളെ മുഴുവൻ ഈർപ്പമുള്ളതാക്കിക്കൊണ്ട് ആ ചിരി മാഞ്ഞുപോയി.🥹​നമ്മൾ മലയാളികൾക്ക് സങ്കടം വരുമ്പോഴും ഒറ്റപ്പെടു...
06/06/2026

ചിരിപ്പിച്ച കണ്ണുകളെ മുഴുവൻ ഈർപ്പമുള്ളതാക്കിക്കൊണ്ട് ആ ചിരി മാഞ്ഞുപോയി.🥹
​നമ്മൾ മലയാളികൾക്ക് സങ്കടം വരുമ്പോഴും ഒറ്റപ്പെടുമ്പോഴും ഒരു കൂട്ടായിരുന്ന മുഖങ്ങൾ. ഒരു ജനറേഷനെ മുഴുവൻ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ മഹാപ്രതിഭയ്ക്ക് പ്രണാമം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. 🕊️

നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു കൊണ്ട് ആ വലിയ കലാകാരൻ വിടപറഞ്ഞിരിക്കുന്നു. വെറുമൊരു ഹാസ്യനടൻ മാത്രമായിരുന്നില്ല അദ്ദേഹം; 'അച്ഛനുറങ്ങാത്ത വീട്ടി'ലെ ആ പിതാവിന്റെ നെഞ്ചുപൊട്ടുന്ന സങ്കടവും, 'ആദാമിന്റെ മകൻ അബു'വിലൂടെ ദേശീയ പുരസ്കാരം നേടിയ ആ വലിയ അഭിനയമുഹൂർത്തങ്ങളും മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.

ഒരു 'അനക്കമില്ലാത്ത' ഒന്നൊന്നര നിൽപ്പ്! 🐝😂ജീൻസിൽ 'റാണി' കേറിയപ്പോൾ പുറകെ വന്നതാ ഈ പടയണി മുഴുവൻ. ⁠image.png⁠ കണ്ടാ അറിയാം...
03/06/2026

ഒരു 'അനക്കമില്ലാത്ത' ഒന്നൊന്നര നിൽപ്പ്! 🐝😂

ജീൻസിൽ 'റാണി' കേറിയപ്പോൾ പുറകെ വന്നതാ ഈ പടയണി മുഴുവൻ. ⁠image.png⁠ കണ്ടാ അറിയാം, പുള്ളിക്കാരൻ ശില പോലെ അങ്ങ് നിന്നു കൊടുത്തെന്ന്! ഇങ്ങനെ ഒരു അവസ്ഥ വന്നാൽ പിന്നെ ആർക്കായാലും ശ്വാസം വിടാൻ പേടി തോന്നും.

പുതിയ ഒരു ഭയം കൂടി ലിസ്റ്റിലേക്ക് ചേർക്കാം... 💀

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when Mallu On Time posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu On Time:

Shortcuts

Share

Category