24/04/2023
പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 335-ാം ഓർമ്മപ്പെരുന്നാൾ
2023 ഏപ്രിൽ 16 മുതൽ 24 വരെ
• പ്രഭാത നമസ്കാരം
• വി. മൂന്നിന്മേൽ കുർബ്ബാന
അഭി. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ
• പരി. മൂന്നാം മാർത്തോമ്മ അനുസ്മരണം
ഏപ്രിൽ 24 തിങ്കൾ 2023 | 07:00AM IST
Watch Live ON :- Marthoman Media
Youtube
https://youtube.com/live/8L8kzeGGy-4?feature=share
Facebook
www.facebook.com/marthomanmedia