05/11/2025
“ഒരു നല്ല ഡ്രൈവറുടെ അടയാളം | Drive Without Disturbing Others | Pioneer Babu”
“മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ ഓടിക്കാൻ പറ്റുക – അതാണ് ഒരു യഥാർത്ഥ ഡ്രൈവറുടെ കഴിവ്
🚗 നല്ല ഡ്രൈവർ ആകുന്നത് വേഗത്തിൽ ഓടിക്കുന്നതല്ല, ബുദ്ധിയോടെ ഓടിക്കുന്നതാണു.
റോഡിൽ മറ്റുള്ളവർക്കും സുരക്ഷയും ബഹുമാനവും കൊടുക്കാൻ പഠിച്ചാൽ മാത്രമേ നമ്മൾ യഥാർത്ഥ ഡ്രൈവർമാരാകൂ.
അത് ഒരാളുടെ ഡ്രൈവിംഗ് കലയുടെയും മനസ്സിന്റെയും കരുത്ത് ആണ് ❤️
🎥 വീഡിയോ: Pioneer Babu
📍 Location: Abu Dhabi Roads
⸻
. നിങ്ങളുടെ പിന്നിൽ വന്നു ഹോണടിച്ച് ഭ്രാന്ത് പിടിപ്പിച്ചവർ ഉണ്ടോ