Nostu

Nostu Stay Tune for more NOSTU..

"എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ താരം സൂപ്പർസ്റ്റാർ രജനികാന്ത്" - സഞ്ജു സാംസണ്‍
12/10/2024

"എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ താരം സൂപ്പർസ്റ്റാർ രജനികാന്ത്" - സഞ്ജു സാംസണ്‍

വടക്കൻ പാട്ടുകളെ ആസ്പദമാക്കി ഉദയാ സ്റ്റുഡിയോയ്ക്ക് വേണ്ടി ഒരു സിനിമ നിർമ്മിക്കാൻ എഴുപതുകളിൽ സംവിധായകൻ ഹരിഹരനെ ആദ്യം സമീപ...
10/10/2024

വടക്കൻ പാട്ടുകളെ ആസ്പദമാക്കി ഉദയാ സ്റ്റുഡിയോയ്ക്ക് വേണ്ടി ഒരു സിനിമ നിർമ്മിക്കാൻ എഴുപതുകളിൽ സംവിധായകൻ ഹരിഹരനെ ആദ്യം സമീപിച്ചത് നിത്യഹരിത നായകൻ പ്രേം നസീറാണ്. എന്നാൽ ഒടുവിൽ 1989ൽ മമ്മൂട്ടിയെ ഇതിഹാസ കഥാപാത്രമാക്കി എം ടി വാസുദേവന്റെ തിരക്കഥയിൽ 'ഒരു വടക്കൻ വീരഗാഥ' പിറന്നു.

It was actor Prem Nazir who first approached director Hariharan in the 70’s to make a movie for Udaya Studio based on the then trendy Vadakkan Pattukal, which through the creative brilliance of M.T. Vasudevan Nair would eventually become the 1989 Mammootty epic Oru Vadakkan Veeragatha.

മോഹൻലാൽ ക്ലാസിക് കിരീടത്തിന് ആദ്യം "ഗുണ്ട" എന്ന് പേരിട്ടു, തുടർന്ന് "മുൾ-കിരീടം" എന്ന് പുനർനാമകരണം ചെയ്തു, ഒടുവിൽ നിലവില...
10/10/2024

മോഹൻലാൽ ക്ലാസിക് കിരീടത്തിന് ആദ്യം "ഗുണ്ട" എന്ന് പേരിട്ടു, തുടർന്ന് "മുൾ-കിരീടം" എന്ന് പുനർനാമകരണം ചെയ്തു, ഒടുവിൽ നിലവിലുള്ള പേര് ഏറ്റെടുത്തു. സിനിമയുടെ തിരക്കഥാകൃത്ത് എ കെ ലോഹിതദാസ് തൻ്റെ മുൻ തിരക്കഥയ്ക്ക് "കിരീടം" എന്ന പേരാണ് ആദ്യം ഉപയോഗിച്ചിരുന്നത്, അത് ഐ വി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മുക്തി എന്ന സിനിമയിലേക്ക് മാറി.

COMMENT YOUR FAVOURITE MOVIE OF MOHANLAL IN 1986?!!ഇതുവരെ തകർക്കാനാവാത്ത മോഹൻലാൽ റെക്കോർഡ് 1986ൽ മോഹൻലാൽ 34 സിനിമകൾ അഭിന...
09/10/2024

COMMENT YOUR FAVOURITE MOVIE OF MOHANLAL IN 1986?!!

ഇതുവരെ തകർക്കാനാവാത്ത മോഹൻലാൽ റെക്കോർഡ്
1986ൽ മോഹൻലാൽ 34 സിനിമകൾ അഭിനയിച്ചു;
അതിൽ 25 ഹിറ്റുകൾ !!

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ബി​ഗ് സ്ക്രീനിലേക്ക്.. 👍പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ ഒരു...
09/10/2024

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ബി​ഗ് സ്ക്രീനിലേക്ക്.. 👍

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ ഒരുമിച്ചെത്താനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

അൻപതോളം സിനിമകളിലാണ് ഇതുവരെ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013 ൽ റിലീസ് ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്.

Address


Alerts

Be the first to know and let us send you an email when Nostu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Stay Tuned with NOSTU..

Watch @https://www.youtube.com/c/NostuOriginals