Virtue and Values

  • Home
  • Virtue and Values

Virtue and Values Share everything with value & virtue.

17/02/2024

മുജാഹിദ് പത്താം സമ്മേളനത്തിന്റെ ഭാഗമായി നടന്ന യൂത്ത് കോണ്‍ഫറന്‍സില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബ് സംസാരിക്കുന്നു (16 ഫെബ്രുവരി 2024)

മുജാഹിദ് പത്താം സമ്മേളനം - 2024 - കരിപ്പൂര്‍

Video Courtesy: KNM Markazudawa

Suhaib CT Solidarity Youth Movement Kerala

20/01/2024

നീതിയില്ലാതെ സമാധാനത്തെ കുറിച്ചുള്ള കവിതകൾ അർത്ഥരഹിതമാണ്.

അഡ്വ. ഷാൻ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ കുടുംബം അനാഥമായി മണിക്കൂറുകൾക്കകമാണ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. രണ്ട് നിഷ്ഠൂരമായ കൊലപാതകങ്ങൾ. ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രഞ്ജിത്തിന്റെ കുടുംബവും സഹപ്രവർത്തകരും ഇങ്ങനെ വേദനിക്കില്ലായിരുന്നു.

രഞ്ജിത്ത് കൊലപാതക കേസിലെ മുഴുവൻ പ്രതികളും ശിക്ഷിക്കപെടുകയാണ്. ഷാൻ വധക്കേസിൽ കഴിഞ്ഞ ആഴ്ച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമിക്കപ്പെട്ടു.
നീതിയില്ലാതെ സമാധാനം പുലരില്ലല്ലോ.

സമാധാനമുള്ള ലോകം സൃഷ്ടിച്ചെടുക്കാൻ നീതിക്കായി ഒച്ച വെക്കാം.
നീതിക്കായി മാത്രം.

- Ameen Hassan

ഹമാസ് ഒരു ചെറുത്തു നിൽപ്പ് പ്രസ്ഥാനമാണ്. ഫലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലും സ്വാധീനമുള്ള പ്രസ്ഥാനം .പാലസ്തീൻ ലജിസ്ലേ...
29/10/2023

ഹമാസ് ഒരു ചെറുത്തു നിൽപ്പ് പ്രസ്ഥാനമാണ്. ഫലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലും സ്വാധീനമുള്ള പ്രസ്ഥാനം .പാലസ്തീൻ ലജിസ്ലേറ്റീവ് കൗൺസിൽ( PLC ) അവസാനം നടന്ന തിരഞ്ഞെടുപ്പിൽ 132 ൽ 74 സീറ്റുകളിലും വിജയിച്ച പാർട്ടി.
അത്തരമൊരു സംഘടനയുടെ നേതാവ് ഇവിടെ നടന്ന ഫലസ്തീൻ ഐക്യദാർഡ്യ പരിപാടിയിൽ സംസാരിക്കുന്നതിൽ അസാധാരണത്വം കാണേണ്ട ഒരാവശ്യവുമില്ല.

ഹമാസ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതോ നിരോധിക്കപ്പെട്ടതോ ആയ സംഘടനയല്ല. ആ നിലക്ക് ഇവിടെ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ
സംസാരിക്കുന്നത് നിയമപ്രകാരം കുറ്റകരവുമല്ല .

എന്നിരിക്കെ ഭീകരവാദ ആരോപണമുന്നയിച്ച്‌ തെറ്റായി പ്രചാരണം നടത്തി ഫലസ്തീനിന് ഐക്യദാഢ്യപ്പെടുന്നവർക്ക് മേൽ ഭീകരമുദ്ര ചാർത്താനുള്ള കുതന്ത്രമാണ് ജനം ടി.വിയും സംഘപരിവാറും നടത്തുന്നത്. അത് വഴി ഇന്ത്യ വംശീയ അധിനിവേശ രാജ്യമായ ഇസ്രയേലിന് നൽകിയ പിന്തുണക്കെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കൂടിയാണ് ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങൾ വിജയിക്കുകയില്ല . ഇന്ത്യൻ ജനതയുടെ പിന്തുണ ഫലസ്തീനിന് തന്നെയായിരിക്കുമെന്ന് തെളിയിക്കുന്ന ഐക്യദാർഢ്യ പരിപാടികൾ ഇന്ത്യയിൽ ഇനിയും ധാരാളം നടക്കും.

ഹിന്ദുത്വ -സയണിസ്റ്റ് വംശീയ കൂട്ടുകെട്ടിനെതിരെ പരിപാടികളും പ്രചരണങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സോളിഡാരിറ്റി തീരുമാനിച്ചിട്ടുള്ളത്.

- Suhaib CT

03/05/2023

ജമാഅത്തെ ഇസ്‍ലാമിയും ആര്‍.എസ്.എസും തമ്മില്‍ രഹസ്യ ചര്‍ച്ച നടന്നു - എന്ന തരത്തില്‍ ചില തല്‍പര കക്ഷികള്‍ സൃഷ്ടിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ നടന്ന പത്ര സമ്മേളനം
https://fb.watch/khWcnHNo_O/

Address


Website

Alerts

Be the first to know and let us send you an email when Virtue and Values posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share