Kerala cine media

  • Home
  • Kerala cine media

Kerala cine media Complete Entertainment

പ്രളയത്തിനിടെ മറ്റൊരാളുടെ ജീവൻ ര.ക്ഷിക്കാനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിക്കൊടുത്ത് സ്വന്തം ജീവൻ ബ.ലിയ.ർപ്പിച്ച ധീരനായ രാ...
10/09/2026

പ്രളയത്തിനിടെ മറ്റൊരാളുടെ ജീവൻ ര.ക്ഷിക്കാനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിക്കൊടുത്ത് സ്വന്തം ജീവൻ ബ.ലിയ.ർപ്പിച്ച ധീരനായ രാജേഷിന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസം പ്രിയപ്പെട്ട മമ്മൂക്ക ഏറ്റെടുത്തു

മമ്മൂക്കയുടെ പ്രിയ സുഹൃത്തും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും മമ്മൂക്കയും ചേർന്നാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വിദ്യാമൃതം പദ്ധതിയിലൂടെ രാജേഷിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസ ചിലവ് പൂർണമായും ഏറ്റെടുക്കുന്നത്

ലേഡി സൂപ്പർസ്റ്റാർ മഞ്ജു ചേച്ചിക്ക് പിറന്നാൾ ആശംസകൾ
10/09/2026

ലേഡി സൂപ്പർസ്റ്റാർ മഞ്ജു ചേച്ചിക്ക് പിറന്നാൾ ആശംസകൾ

Meet Ravi; a character with a story waiting to unfold.. ✨🎬IN CINEMAS ON SEPTEMBER 18th ❤️Directed By G MarthandanProduce...
09/09/2026

Meet Ravi; a character with a story waiting to unfold.. ✨🎬
IN CINEMAS ON SEPTEMBER 18th ❤️
Directed By G Marthandan
Produced By Mohanan Nellikkatt
Stay tuned for more updates!!!!!

നടൻ പൃഥ്വിരാജും ഭാര്യയും മകളും
08/09/2026

നടൻ പൃഥ്വിരാജും ഭാര്യയും മകളും

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ ഉപ്പയും മകനും
07/09/2026

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ ഉപ്പയും മകനും

ഒളിച്ചോടലും 😱വിവാദങ്ങളും കേട്ടടങ്ങി" : പുതിയ ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിൽ NRD യുടെ മുൻ ഭാര്യ മേഘ😱😱😱😱
06/09/2026

ഒളിച്ചോടലും 😱വിവാദങ്ങളും കേട്ടടങ്ങി" : പുതിയ ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിൽ NRD യുടെ മുൻ ഭാര്യ മേഘ😱😱😱😱

കഫെയിൽ ഇരുന്ന് ചായ കുടിച്ച് നവ്യ നായർ
03/09/2026

കഫെയിൽ ഇരുന്ന് ചായ കുടിച്ച് നവ്യ നായർ

വെള്ള നിറമുള്ള സാരിയിൽ സുന്ദരിയായി നിഖില വിമൽ
02/09/2026

വെള്ള നിറമുള്ള സാരിയിൽ സുന്ദരിയായി നിഖില വിമൽ

നാടൻ ലുക്കിൽ തിളങ്ങി അനു സിത്താര
02/09/2026

നാടൻ ലുക്കിൽ തിളങ്ങി അനു സിത്താര

ഏകദേശം 50000 രൂപ വരും ഈ സൺഗ്ലാസിന്റെ വില തമിഴ്നാട്ടിലെ മേട്ടൂർ ഡാമിന്റെ ഷട്ടർ തുറക്കുന്ന ചടങ്ങിലേക്ക് എത്തിയതായിരുന്നു മ...
02/09/2026

ഏകദേശം 50000 രൂപ വരും ഈ സൺഗ്ലാസിന്റെ വില തമിഴ്നാട്ടിലെ മേട്ടൂർ ഡാമിന്റെ ഷട്ടർ തുറക്കുന്ന ചടങ്ങിലേക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി വിജയ്

ശേഷം അവിടുത്തെ പ്രദേശവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉൾഗ്രാമത്തിൽ എത്തിയപ്പോഴായിരുന്നു ആ അമ്മയെ നെഞ്ചോട് ചേർക്കുകയും താൻ ധരിച്ചിരുന്ന Christian Dior എന്ന Luxury Brand ന്റെ സൺഗ്ലാസ്സ് ആ അമ്മയ്ക്ക് മുഖ്യമന്ത്രി വിജയ് സമ്മാനിക്കുകയും ചെയ്തത്

ഒരു സൺഗ്ലാസ് കൊടുത്തതോ വിലപിടിപ്പുള്ള വസ്തു കൊടുത്തതോ അല്ല ഇവിടെ വലിയ കാര്യമായി പറയുന്നത് ആ ചേർത്തുനിർത്തലിനെയാണ് ആ സ്നേഹത്തെയാണ് റീൽ ലൈഫിലായാലും റിയൽ ലൈഫിൽ ആയാലും വിജയ് ഒരു സൂപ്പർ ഹീറോ തന്നെയാണ്

Address


Website

Alerts

Be the first to know and let us send you an email when Kerala cine media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share