
29/05/2025
ഇന്നലെ ഉച്ചക്ക് നിലച്ച വൈദ്യുതി വിതരണം ഇതുവരെ പുനസ്ഥാപിക്കാത്തതിനാൽ ചിരട്ടക്കുന്ന് പ്രദേശം ആകെ ഇരുട്ടിലാണ്. KSEB വെള്ളാങ്ങല്ലൂർ ഓഫീസിലേക്ക് ഫോൺ വിളിച്ചാൽ കിട്ടുന്നുമില്ല, നേരിട്ട് പോയി പറഞ്ഞിട്ട്പോലും ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. പ്രതികൂല കാലാവസ്ഥ മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടല്ല, പക്ഷേ ജീവനക്കാരുടെ നിരുത്തരവാദമായ സമീപനം കൊണ്ട് പ്രതികരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. Kerala State Electricity Board K Krishnankutty