സീതത്തോട് എന്റെ ഗ്രാമം seethathodu ente gramam

  • Home
  • സീതത്തോട് എന്റെ ഗ്രാമം seethathodu ente gramam

സീതത്തോട് എന്റെ ഗ്രാമം  seethathodu ente gramam സീതത്തോട് എന്റെ ഗ്രാമം

എല്ലാവരും ആശംസകളോടെ......
15/10/2025

എല്ലാവരും ആശംസകളോടെ......

15/10/2025

ചിറ്റാർ വയ്യാറ്റുപുഴ സ്വദേശ ി ആയ അയ്യപ്പഭക്തന് ശബരി മലയിലേക്ക് നടന്നു പോയപ്പോൾ കടുവയുടെ ആക്രമണം ഉണ്ടായത്

14/10/2025

ളാഹയിൽ നിന്നും ശബരിമലയ്ക്ക് പോകുന്ന വഴി കടുവ ആക്രമിച്ച മനുഷ്യൻ എത്ര ദയനീയമാണെന്ന്
നോക്കൂ 🙏🙏🙏😭

അത്ഭുതകരമായ രക്ഷപെടൽ...

10/10/2025

സീതത്തോട് to ബാംഗ്ലൂർ ബസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌ത് കെ യു ജനീഷ് കുമാർ എം.എൽ.എ ♥♥♥

സീതത്തോട്ടിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ത്രീസ്റ്റാർ ത്രീകിങ് എന്ന ടൂറിസ്റ്റ് ബസ് നാളെ മുതൽ യാത്ര ആരംഭിക്കുന്നു എല്ലാദി...
09/10/2025

സീതത്തോട്ടിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ത്രീസ്റ്റാർ ത്രീകിങ് എന്ന ടൂറിസ്റ്റ് ബസ് നാളെ മുതൽ യാത്ര ആരംഭിക്കുന്നു എല്ലാദിവസവും 4 pm സീതത്തോട് പെട്രോൾ പമ്പിന് സമീപത്തു നിന്നും യാത്ര ആരംഭിക്കുന്നതാണ് നേരിട്ട് ബുക്ക് ചെയ്യുന്നതിന് mob 7907004784 എന്ന നമ്പരിൽ നേരിട്ട് വിളിക്കാവുന്നതാണ്.

ഗവിയിൽ കടുവ ആക്രമണം 🐅വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ട നിലയിൽ🥹പ്രണമം 🙏
08/10/2025

ഗവിയിൽ കടുവ ആക്രമണം 🐅
വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ട നിലയിൽ🥹
പ്രണമം 🙏

08/10/2025

ഗവിയിൽ കടുവ ആക്രമണം 🐅
വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ട നിലയിൽ🥹
പ്രണാമം 🙏

പ്രണാമം 🙏🙏🙏
06/10/2025

പ്രണാമം 🙏🙏🙏

3/10/2025 പത്തനംതിട്ട ജില്ലയിൽ . ചിറ്റാർ പഞ്ചായത്തിൽ 9 വാർഡിൽ താമസിക്കുന്ന  ബിനുകുമാർ    എന്ന ഒരു കർഷകന്റെ അപേക്ഷ. എന്റെ...
03/10/2025

3/10/2025
പത്തനംതിട്ട ജില്ലയിൽ . ചിറ്റാർ പഞ്ചായത്തിൽ 9 വാർഡിൽ താമസിക്കുന്ന ബിനുകുമാർ എന്ന ഒരു കർഷകന്റെ അപേക്ഷ. എന്റെ മകൻ 49 ദിവസം പ്രായമുള്ള കുട്ടി കഴിഞ്ഞമാസം 13 തീയതി പനികാരണം ചിറ്റാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി എവിടെ ഡോക്ടർ റാന്നി താലൂക് ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ പറഞ്ഞു അവിടെച്ചെന്നപ്പോൾ എന്തോ ടെസ്റ്റ്‌ ചെയ്ദു ,പറഞ്ഞു പെട്ടന്ന് കോട്ടയം കുട്ടികളുടെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ 108 ആംബുലൻസ് വിളിച്ചു അവർതന്നെ വിട്ടു എവിടെ ചെന്നു ഒരുപാടുടെസ്റ്റുകൾ ചെയ്ദു പക്ഷെ അസുഖം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല 16 ദിവസത്തിന് ശേഷം അവര്പറഞ്ഞു കുട്ടിക്ക് വേറെന്തോ ടെസ്റ്റ്‌ ചെയ്യണമെന്ന് ഇവിടെ അതിനുള്ള സൗകര്യം ഇല്ലന്ന് RCC തിരുവനന്തപുരം കൊണ്ടുപോകാൻ അങ്ങനെ കഴിഞ്ഞ 27 നു എത്തിച്ചേർന്നു ബോന്മാരോ എന്ന ടെസ്റ്റ്‌ ചെയ്യതപ്പോൾ കുട്ടിക്ക് *hlh* എന്ന അസുഖം ആണെന്നും ഇവിടെ ഇതിനു ചികിത്സ ഇല്ലന്നും ഡോക്ടർ പറഞ്ഞു ഇതിനു മഞ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ ചെയ്യണമെന്ന് അത് പ്രൈവെറ്റ് ഹോസ്പിറ്റലിൽ മാത്രമേ ഉള്ളു എന്നും അറിയാൻകഴിഞ്ഞു ഇപ്പോൾ മന്ത്രി വീണജോർജ് ഇടപ്പെട്ട് മലബാർ കാൻസർ സെന്ററിൽ അപ്പോയിമെൻ്റ് കിട്ടിയിട്ടുണ്ട് 20-25 ലക്ഷം രൂപ ചിലവ് വരുന്ന ഈ ശാസ്ത്രക്രിയക്ക് വേണ്ടി ഈ മെസ്സേജ് കാണുന്ന ഓരോത്തരും ഒരു ചെറിയ സഹായമെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുകയാണ് . എന്റെ *9605057339* ഈ നമ്പറിൽ ഗുഗിൾപേയുണ്ട് 🙏

28/09/2025

പച്ചകളെ പച്ചക്ക് കത്തിച്ചു,🔥ഇന്ത്യ♥️

എൻ്റെ ഭാരതം ഏഷ്യാകപ്പ് ജേതാക്കൾ ❤️❤️❤️
28/09/2025

എൻ്റെ ഭാരതം
ഏഷ്യാകപ്പ് ജേതാക്കൾ
❤️❤️❤️

28/09/2025

പുതുക്കട മണക്കയം റോഡിന്റെ ദുരവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ നേർക്കാഴച.. ഈ അവസ്ഥ മാറുന്നതിനായി അധികൃതരിൽ എത്തുന്നത് വരെ ഷേർ ചെയ്യുക... ഇത് ഒരു രാക്ഷ്ട്രീയമായി കാണാതെ എല്ലാവർക്കും പ്രയോജനപ്രദമാക്കുന്നതിനായി സഹകരിക്കുക 🙏🏻

മറ്റൊരാളുടെ വീഡിയോ ജനങ്ങളുടെ നന്മയ്ക്കായി കടപ്പാട്

Video ©️

Address


Website

Alerts

Be the first to know and let us send you an email when സീതത്തോട് എന്റെ ഗ്രാമം seethathodu ente gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share