Ecinemabook

Ecinemabook Ecinemabook contains everything related to Cinema news, Gossips and all entertainment news Malayalam

13/06/2026
https://youtu.be/yFSa9IvPuCE
22/01/2020

https://youtu.be/yFSa9IvPuCE

This is a Super Cool Interview with Script Writers of Upcoming Malayalam Movie of Mega Star Mammootty's SHYLOCK. Bibin Mohan and Aneesh Hameed is a New Duo M...

പിറന്നാൾ ദിനത്തിൽ 'പക'യോടെ അസ്കർ അലി..! അസ്കർ അലിയെ നായകനാക്കി കിരൺ മോഹൻദാസ് ഒരുക്കുന്ന പകയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആ...
07/01/2020

പിറന്നാൾ ദിനത്തിൽ 'പക'യോടെ അസ്കർ അലി..! അസ്കർ അലിയെ നായകനാക്കി കിരൺ മോഹൻദാസ് ഒരുക്കുന്ന പകയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആസിഫ് അലി പുറത്തിറക്കി.

20/03/2019

Exclusive.......Lucifer
Lucifer Official Trailer | Mohanlal | Prithviraj Sukumaran | Antony Perumbavoor | Murali Gopy

  as Jithu
05/12/2018

as Jithu


കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും.പിന്നെയല്ലേ പ്രകാശൻ ! Fahadh Faasil
29/11/2018

കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും.

പിന്നെയല്ലേ പ്രകാശൻ ! Fahadh Faasil

: ശ്യാമളേ ..ശ്യാമളെ ..: ആരാ കുമാരേട്ടനാ !?: അതേ ..വിജയൻ ഉണ്ടൊ അവിടെ...: വിജയെട്ടൻ പുറത്തു പോയല്ലൊ: എവിടെ പോയതാ ..: മീൻ വ...
29/11/2018

: ശ്യാമളേ ..ശ്യാമളെ ..
: ആരാ കുമാരേട്ടനാ !?
: അതേ ..വിജയൻ ഉണ്ടൊ അവിടെ...
: വിജയെട്ടൻ പുറത്തു പോയല്ലൊ
: എവിടെ പോയതാ ..
: മീൻ വാങ്ങാൻ മാർക്കറ്റിൽ പോയതാ..
: ഉടനെ വരുവോ ?
: അറിയാൻ വയ്യ
: എപ്പോഴാ പോയത്‌
: കഴിഞ്ഞ വെള്ളിയാഴ്ച്ച .
**************
: ജന്തുക്കൾ ഇതിങ്ങൾക്ക് രാത്രി ‌ ഒറക്കവും ഇല്ലെ ? കൊലവിളി നടത്തുവാ
: എടാ അതിന് പിണ്ണാക്കും വെള്ളോം ഒന്നും കൊടുക്കാഞ്ഞിട്ടാ
: ആകെ ഇണ്ടായ തേങ്ങാ പിണ്ണാക്ക്‌ ബാക്കി ഇണ്ടായിരുന്നത് ഞാനങ്ങ്‌ തിന്നു
: അത്‌ശെരി, അതാ ഞാൻ നോക്കിയപ്പൊ കാണാഞ്ഞെ..
**************
രണ്ടു സിനിമകളാണ് , ഒന്നാമത്തേത്‌ വിജയൻ മാഷിന്റെം ശ്യാമളയുടെയും ജീവിതമാണ് . ആ കഥാപാത്രത്ത്തിന്റെ മുഴുവൻ സ്വാഭാവവും സ്ക്രീനിൽ പേരു കാണിചു തീരുംമുന്നെ രണ്ടോ മൂന്നൊ ലൈനിൽ വളരെ സിംപിൾ ആയി ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശ്രീനിവാസൻ കാണിചു തരികയാണ് ....
രണ്ടാമത്തേതിൽ വിജയന്റെം ദാസന്റേം കഥയാണ് , ഒരു കാലഘട്ടത്തിലെ തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും അങ്ങേ അറ്റം സ്ഥിരം റൂട്ടായ കണ്ണീരിന്റെയോ സെന്റി ബീജിയത്തിന്റെയോ അകമ്പടി ഇല്ലാതെ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു പ്രൊഡക്റ്റ്‌ ആക്കി മാറ്റി.
വളരെ സീരിയസായ പ്രശ്നങ്ങൾ തമാശയിൽ പൊതിഞ്ഞ്‌ കുറിക്ക്‌ കൊള്ളുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ഈ എഴുത്തുകാരനോട്‌ എന്നും അസൂയവഹമായ ആരാധനയാണ്

ഈ വിന്റേജ്‌ ശ്രീനിവാസനുവേണ്ടിയുള്ള കാത്തിരിപ്പാണ് . ❤️

മലയാളത്തിന്റെ പ്രിയ നായികമാർ..Lichi Vincent Aishwarya Lekshmi
29/11/2018

മലയാളത്തിന്റെ പ്രിയ നായികമാർ..
Lichi Vincent Aishwarya Lekshmi

Address


680###

Alerts

Be the first to know and let us send you an email when Ecinemabook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share