Deepu Prasad E

  • Home
  • Deepu Prasad E

Deepu Prasad E social work emergency food miniature

A request was received from AO   for urgent special helicopter/Dornier sortie for medical evacuation from   to   for Ahm...
15/06/2025

A request was received from AO for urgent special helicopter/Dornier sortie for medical evacuation from to for Ahmed 62yrs male, a case of Cerebellar Haemorrhage,Old CVA, Accelerated HTN for urgent neurosurgical intervention with Medical es**rt & Oxygen support. launched a Dornier aircraft ex to bring the patient to for urgent medical intervention.

13/06/2025

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

ambulance on 💪 🚑🚑🚑

അത്യത്ഭുതം; വിമാനാപകടത്തിൽ ഒരാൾ രക്ഷപ്പെട്ടുരാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക...
12/06/2025

അത്യത്ഭുതം; വിമാനാപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11 എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്‌സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദ് സിപി ജിഎസ് മാലിക് ആണ് രമേശിൻ്റെ അത്ഭുത രക്ഷപ്പെടൽ സ്ഥിരീകരിച്ചത്.

12/06/2025

*🛑🛑✈️✈️അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; ദുരന്തം ടേക്ക് ഓഫിനിടെ*

- June 12, 2025

അഹമ്മദാബാദ്: അ അഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നുവീണ് അപകടം. ടേക്കോഫിനിടെയാണ് യാത്രാവിമാനം തകർന്നുവീണത്..

🛑✈️✈️അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; ദുരന്തം ടേക്ക് ഓഫിനിടെ* - June 12, 2025അഹമ്മദാബാദ്: അ അഹമ്മദാബാ...
12/06/2025

🛑✈️✈️അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; ദുരന്തം ടേക്ക് ഓഫിനിടെ*

- June 12, 2025

അഹമ്മദാബാദ്: അ അഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നുവീണ് അപകടം. ടേക്കോഫിനിടെയാണ് യാത്രാവിമാനം തകർന്നുവീണത്..

11/06/2025

clearing way for ambulance in block ambulance on 💪 🚑🚑🚑

2022 ലെ ഭാഗ്യവാൻ, 25 കോടി ബമ്പർ അടിച്ച അനൂപിന്റെ  കുഞ്ഞിന്നാളിൽ മുതലുള്ള ആഗ്രഹം, ഹാപ്പി റെസ്റ്റോറന്റ്, അനൂപിനെ കാണാനും സ...
11/06/2025

2022 ലെ ഭാഗ്യവാൻ, 25 കോടി ബമ്പർ അടിച്ച അനൂപിന്റെ കുഞ്ഞിന്നാളിൽ മുതലുള്ള ആഗ്രഹം, ഹാപ്പി റെസ്റ്റോറന്റ്, അനൂപിനെ കാണാനും സെൽഫി എടുക്കാനും ആൾക്കാരുടെ തിരക്ക് നിയന്ത്രണവിധേയം ആണ് ഇപ്പോൾ..

10/06/2025

*8/6/2025 ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി BLOOD 4 LIFE CHARITABLE ട്രസ്റ്റിൽ നിന്നും നടത്തിയ സ്നേഹവിരുന്ന്.*

*സ്നേഹവിരുന്ന് സ്പോൺസർ ചെയ്ത സുമനസ്സുകൾ*

*ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ*

*Mr. ധനുഷ് പ്രദീപ്‌*

*Sponsors:Smt. ബിന്ദു പ്രദീപ്‌ & Mrs. പൂർണ്ണിമ ധനുഷ്*

*പ്രഭാതഭക്ഷണം സ്പോൺസർ ചെയ്ത സുമനസ്സുകൾക്കും ഭക്ഷണം പാകം ചെയ്യുന്നിടത്തു നിന്നും വണ്ടിയിൽ കയറ്റുവാൻ സഹായിച്ച പ്രിയ സഹോദരങ്ങൾക്കും മെഡിക്കൽ കോളേജിൽ നേരിട്ടെത്തി വിളമ്പുവാൻ സഹായിച്ചപ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി!!! സ്നേഹം!!!പ്രാർത്ഥനകൾ ❤️🥰🙏*
https://www.facebook.com/share/v/1Aj4BnyaQ6/

...*കോഴിക്കോട്* *ചരക്കുകപ്പലില്‍* *തീപിടിത്തം* 9 - 6 - 2025  1:30 pmകോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 45 മൈല്‍ അകലെ ചരക്...
09/06/2025

...

*കോഴിക്കോട്* *ചരക്കുകപ്പലില്‍* *തീപിടിത്തം*

9 - 6 - 2025 1:30 pm
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 45 മൈല്‍ അകലെ ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ വാങ് ഹി–506 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നാണ് പ്രാഥമിക വിവരം. തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അധികം വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൊച്ചിയിലേക്ക് പ്രവേശിക്കാനിരുന്ന ഐഎന്‍എസ് സൂററ്റും ഡ്രോണിയര്‍ വിമാനങ്ങളും അപകടസ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. തീപിടിത്തമുണ്ടായ കപ്പലിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. രാവിലെ പത്തരയോടെയാണ് കപ്പലില്‍ തീപിടിത്തമുണ്ടായതായി മുംബൈയിലെ കേന്ദ്രത്തില്‍ വിവരം ലഭിച്ചത്. സിംഗപ്പുര്‍ പതാകയാണ് കപ്പലിലുള്ളത്.

....

07/06/2025

June 8

പേരാമ്പ്രയുടെ പ്രിയപുത്രൻ നിതിൻ ചന്ദ്രൻ വിടവാങ്ങിയ ദിനം.

പ്രിയപ്പെട്ട നിതി നീ ഞങ്ങളുടെ മാർഗദർശി ആയിരുന്നു.

നീ ജീവൻ കൊടുത്ത് നട്ടുനനച്ച നമ്മുടെ KET ഇന്ന് പടർന്ന പന്തലിച്ചു.
അനേകായിരങ്ങൾക്ക് പ്രതീക്ഷയായി.
ഇന്ന് ജൂൺ 8 നിതിൻ ചന്ദ്രൻറെ ഓർമ്മ ദിനത്തിൽ. ഇന്ന് ഞായർ രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ ദുബായ് DHA ഹെഡ് കോട്ടേഴ്സ് ജദ്ദാഫിൽ വെച്ച് KET എമർജൻസി ടീം യുഎഇ ചാപ്റ്ററും.BDK ബ്ലഡ് ഡൊണൈസ് ചേർന്ന്. മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഏവർക്കും രക്തദാനം ക്യാമ്പിലേക്ക് ഹൃദ്യമായ സ്വാഗതം.

Remembering   Blood donation drive  headquarters Dubai
07/06/2025

Remembering
Blood donation drive headquarters Dubai

Address


Alerts

Be the first to know and let us send you an email when Deepu Prasad E posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deepu Prasad E:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share