Movie Magician

  • Home
  • Movie Magician

Movie Magician * Online promotion * Page maintenance * Movie promotion *Celebrity Page Managi

Mathew Thomas about Trisha ⚡
17/03/2026

Mathew Thomas about Trisha ⚡

കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയെക്കാൾ പവർ ഉള്ള മുതൽ! 😍🔥ആർ.സി.യെ മുഖ്യമന്ത്രിയായി കാണാൻ ഇനി അധികം കാത്തിരിക്കേണ്ടി വരി...
12/03/2026

കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയെക്കാൾ പവർ ഉള്ള മുതൽ! 😍🔥

ആർ.സി.യെ മുഖ്യമന്ത്രിയായി കാണാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല!"😍

സത്യമല്ലേ?മലയാളത്തിന്റെ മോഹൻലാൽ 💥
03/03/2026

സത്യമല്ലേ?
മലയാളത്തിന്റെ മോഹൻലാൽ 💥

സത്യമല്ലേ?
01/02/2026

സത്യമല്ലേ?

HR
27/08/2022

HR

കല്യാണി
25/08/2022

കല്യാണി

Here's Top 5 Mollywood FL Tag Counts1.   - 250.4K2.   - 109.6k3.   - 100.2K 4.   - 50.5K 5.   - 28.3k ------------------...
20/07/2020

Here's Top 5 Mollywood FL Tag Counts

1. - 250.4K

2. - 109.6k

3. - 100.2K

4. - 50.5K

5. - 28.3k

--------------------

Most Tweeted Mollywood Poster

1. - 250.4 K

2. - 136.5k

റെക്കോഡ്‌ തുകയ്ക്ക്‌ 'കപ്പേള' നെറ്റ്ഫ്ലിക്സിന്‌.സമീപകാലത്തിറങ്ങിയ മലയാളസിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്‌ ക...
07/05/2020

റെക്കോഡ്‌ തുകയ്ക്ക്‌ 'കപ്പേള' നെറ്റ്ഫ്ലിക്സിന്‌.

സമീപകാലത്തിറങ്ങിയ മലയാളസിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്‌ കപ്പേള. മാർച്ച്‌ 6-ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ്‌ ചെയ്യപ്പെട്ട ചിത്രം കോവിഡ്‌ വ്യാപനം മൂലം തിയേറ്ററുകൾ അടച്ചപ്പോൾ കേവലം 5 ദിവസങ്ങൾ മാത്രം പ്രദർശിപ്പിച്ച്‌ പിൻവലിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ 'കപ്പേള' വൻ തുകയ്ക്ക്‌ നെറ്റ്‌ഫ്ലിക്സ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌.

പൊതുവേ നെറ്റ്‌ഫ്ലിക്സ്‌ മലയാളസിനിമകൾ നേരിട്ട്‌ സ്വീകരിക്കാറില്ല. തിയെറ്ററുകളിൽ വലിയ വിജയം കൊയ്ത ആട്‌ 2, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളാണ്‌ നെറ്റ്‌ഫ്ലിക്സ്‌ നേരിട്ടെടുത്തതും പ്രദർശിപ്പിച്ചതും. കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച്‌ നടൻ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള'യിൽ ശ്രീനാഥ്‌ ഭാസി, റോഷൻ, അന്നാ ബെൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്‌. ലോക്ക്‌ ഡൗണിനു ശേഷം ചിത്രം വീണ്ടും തിയെറ്ററുകളിലെത്തിക്കുവാനായിരുന്നു അണിയറ പ്രവർത്തകരുടെ ആദ്യ തീരുമാനം. എന്നാൽ ലോക്ക്‌ ഡൗൺ നീണ്ടുപോകുന്നതിനാൽ തിയെറ്റർ റിലീസ്‌ ഇനി വേണ്ടെന്നുവയ്ക്കുകയായിരുന്നു. ലോക്ക്‌ ഡൗൺ മുഖേന വീടുകളിലായിരിക്കുന്ന സിനിമാസ്നേഹികൾക്ക്‌ മുൻപിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ NETFLIX-ലൂടെ 'കപ്പേള' ഉടൻ തന്നെ ആസ്വദിക്കാവുന്നതാണ്‌.

അതിജീവിക്കാം.. ആശങ്കകളില്ലാതെ..
23/03/2020

അതിജീവിക്കാം.. ആശങ്കകളില്ലാതെ..

പ്രേക്ഷക പ്രശംസകളും നിരൂപക പ്രശംസകളുമേറ്റുവാങ്ങി 'കപ്പേള' കുതിക്കുന്നു..
09/03/2020

പ്രേക്ഷക പ്രശംസകളും നിരൂപക പ്രശംസകളുമേറ്റുവാങ്ങി 'കപ്പേള' കുതിക്കുന്നു..

ചിരിപ്പൂരം തീർത്തു കൊണ്ട് 2 States നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ !!
08/03/2020

ചിരിപ്പൂരം തീർത്തു കൊണ്ട് 2 States നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ !!

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'കപ്പേള' ജനഹൃദയങ്ങൾ കീഴടക്കുന്നു തീയറ്ററിൽ ആദ്യ ഷോ കളിക്കുമ്പോൾ അവസാനം വരെ ഇത്രത്തോളം ...
08/03/2020

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'കപ്പേള' ജനഹൃദയങ്ങൾ കീഴടക്കുന്നു തീയറ്ററിൽ ആദ്യ ഷോ കളിക്കുമ്പോൾ അവസാനം വരെ ഇത്രത്തോളം തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് കപ്പേളയെന്ന് ഒരിക്കലും കരുതിയില്ല. https://bit.ly/2VSMgfa

Address


Website

Alerts

Be the first to know and let us send you an email when Movie Magician posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share