Cinemakoottam

  • Home
  • Cinemakoottam

Cinemakoottam Provides latest updates of cinema world,Reviews ,gossips....A complete cinema updates....

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്
04/09/2024

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്

ആഭ്യന്തര കുറ്റവാളി
07/08/2024

ആഭ്യന്തര കുറ്റവാളി

വയനാടിന് കൈത്താങ്ങായി താരങ്ങൾ
04/08/2024

വയനാടിന് കൈത്താങ്ങായി താരങ്ങൾ

Neeyethaa Video Song | Naradan Movie | DJ Sekhar | Tovino Thomas | Anna Ben | MC Couper | Marthyan
04/03/2022

Neeyethaa Video Song | Naradan Movie | DJ Sekhar | Tovino Thomas | Anna Ben | MC Couper | Marthyan

Presenting Neeyethaa Video Song From Malayalam Movie Naradan Directed By Aashiq Abu Music - DJ SekharLyrics - MC Couper , MarthyanRappers - MC Couper, Mar...

Meghajalakam video song | Lalitham Sundaram | Bijibal | Najim Arshad | Madhu Wariar
04/03/2022

Meghajalakam video song | Lalitham Sundaram | Bijibal | Najim Arshad | Madhu Wariar

Song : Meghajalakam.Music and original background score : Bijibal.Sung By : Najim Arshad.Lyrics : B. K HarinarayananKeys : Prakash AlexFlute : Rajesh Chertha...

ചുഴൽ മികച്ച അഭിപ്രായം നേടിക്കൊണ്ട്നീസ്ട്രമിൽ മുന്നേറുന്നു
23/07/2021

ചുഴൽ മികച്ച അഭിപ്രായം നേടിക്കൊണ്ട്
നീസ്ട്രമിൽ മുന്നേറുന്നു

Chuzhal : The mystery revolves around 5 young people in a hill station resort. Something starts to haunt them without revealings its presence, while it creates a death trap for them. Will they make it out alive?

നാളെ മുതൽ കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നിങ്ങളുടെ അരികിലേക്ക്.
15/07/2021

നാളെ മുതൽ കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നിങ്ങളുടെ അരികിലേക്ക്.

⭐️ വികാര പ്രകടനങ്ങളുടെ കടലിരമ്പം...മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ചൂട്ടി..♥️മകളുടെ പരീക്ഷ ഫലത്തിനായി അയാൾ അസ്വസ്ഥന...
02/02/2021

⭐️ വികാര പ്രകടനങ്ങളുടെ കടലിരമ്പം...

മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ചൂട്ടി..♥️

മകളുടെ പരീക്ഷ ഫലത്തിനായി അയാൾ അസ്വസ്ഥനായി കാത്തിരിക്കുന്നു..
അതിൽ മികച്ച വിജയം നേടുന്ന മകളുടെ കഴിവിനെ ഓർത്ത് അയാൾ അഭിമാനം കൊള്ളുന്നു..
മുത്തെന്ന് താൻ വിളിക്കുന്ന തന്റെ മകളെ ഒരു ഡോക്ടർ ആക്കുവാനായി അയാൾ കൊതിക്കുന്നു..
അതിന് തയാറെടുക്കുന്നു..
മകളെക്കുറിച്ച് ഓർത്ത് സ്വപനങ്ങൾ നെയ്തുകൂട്ടുന്നു..

എന്നാൽ അച്ചുവിന്റെ സ്വപനങ്ങൾ തീരത്തടിച്ച തിരമാലകൾ പോലെ ചിന്നിചിതറി തകരുന്നു...!!
അയാൾക്ക് കാമുകിയെ നഷ്ടമാവുന്നു..
മകളെ നഷ്ടമാവുന്നു..
അവിടന്നങ്ങോട്ട് വികാരപ്രകടനങ്ങളുടെ കടലിരമ്പം തന്നേ ആണ് അമരം എന്ന സിനിമ..!!
വെറുക്കുവാൻ കഴിയാത്ത മൂന്നു കാര്യങ്ങളെ അച്ചൂട്ടിക്ക് ഉള്ളു..
ഒന്ന് മുത്ത്‌ പിന്നെ കടൽ കൂടാതെ ചന്ദ്രിയും...♥️

ഭാഷ വൈവിധ്യം കൊണ്ടും ഭാവപ്രകടനങ്ങൾ കൊണ്ടും അച്ചൂട്ടി
എന്ന അരയൻ കഥാപാത്രത്തെ
മമ്മൂട്ടി അമരത്തിൽ എത്തിക്കുന്നു..✨️

ക്ലൈമാക്സിലെ മുരളിയുടെ പെർഫോമൻസ് one of his best👌
ലളിത ചേച്ചി മാധു അശോകൻ എന്നിവരുടെ സിനിമ ജീവതത്തിലെ
മികച്ച പ്രകടനങ്ങൾ 👌
ക്ലൈമാക്സിൽ അച്ചൂട്ടി കടലിലേക്കു വഞ്ചി തുഴഞ്ഞു പോവുമ്പോൾ ഉള്ള ജോൺസൺ മാസ്റ്ററുടെ back ground score അത്രമേൽ മനോഹരം..♥️♥️

ലോഹിതദാസ് ഭരതൻ മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ക്ലാസിക്കിന് ഇന്നേക്ക് 30 വയസ്സ് ❣️

02/02/2021
ആരംഭിക്കലാമ 🤩🤩🔥🔥😎😎  🤩  🔥
01/02/2021

ആരംഭിക്കലാമ 🤩🤩🔥🔥😎😎

🤩
🔥

  Teaser from Monday 5pm. #சுல்தான்
30/01/2021

Teaser from Monday 5pm.

#சுல்தான்



Address


Website

Alerts

Be the first to know and let us send you an email when Cinemakoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share