02/10/2024
*DA കുടിശ്ശിക*
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. മൂന്ന് വർഷം ആയിട്ടും ധനകാര്യ മാനേജ്മെൻ്റ് കെ.എൻ. ബാലഗോപാലിന് വഴങ്ങുന്നില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:
01.07.21 – 3 %
01.01.22 – 3 %
01.07.22 – 3 %
01.01.23 – 4 %
01.07.23 – 3 %
01.01.24 – 3 %
01.07.24 – 3 %
ആകെ : 22 %
42000 കോടി രൂപയാണ് നിലവിൽ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശ്ശിക കൊടുത്തു തീർക്കാൻ വേണ്ടത്..... 😄😄
#ക്ഷാമബത്ത_കുടിശിക_22%:
#ശമ്പളത്തിൻ്റെ_അഞ്ചിലൊന്ന്_നഷ്ടം!
#ജീവനക്കാരുടെ_പ്രതിമാസ_നഷ്ടം_ഇങ്ങനെ :
തസ്തിക, അടിസ്ഥാന ശമ്പളം, DA കുടിശിക പ്രതിമാസ നഷ്ടം
എന്ന രീതിയിൽ
*ഓഫിസ് അറ്റൻഡൻ്റ്*
23000 22% 5060
*ക്ലർക്ക്*
26500 22% 5830
*സിവിൽ പോലിസ് ഓഫിസർ*
31100 22% 6842
*സ്റ്റാഫ് നേഴ്സ്*
39300 22% 8646
*ഹൈസ്ക്കൂൾ ടീച്ചർ*
45600 22% 10032
*സബ് ഇൻസ്പെക്ടർ*
55200 22 12144
*സെക്ഷൻ ഓഫിസർ*
56500 22% 12430
*ഹയർ സെക്കണ്ടറി ടീച്ചർ*
59300 22% 13046
*അണ്ടർ സെക്രട്ടറി*
63700 22% 14014
*എക്സിക്യൂട്ടിവ് എഞ്ചിനിയർ*
85000 22 % 18700
*സിവിൽ സർജൻ*
95600 22% 21032
*ഡപ്യൂട്ടി സെക്രട്ടറി*
107800 22% 23716
*ജോയിൻ്റ് സെക്രട്ടറി*
123700 22% 27214
*അഡീഷണൽ സെക്രട്ടറി*
140500 22% 30910
ചുരുക്കത്തിൽ പറഞ്ഞാൽ 12 മാസം ജോലി ചെയ്താൽ കിട്ടുന്നത്
9 മാസത്തെ ശമ്പളം മാത്രം
( എ.എം ജാഫർ ഖാൻ
സംസ്ഥാന ജനറൽ സെക്രട്ടറി
എൻജിഒ അസോസിയേഷൻ. മുഖപുസ്തകത്തിൽ എഴുതിയത്)