kacheriayyam-ochirakaala.com

  • Home
  • kacheriayyam-ochirakaala.com

kacheriayyam-ochirakaala.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from kacheriayyam-ochirakaala.com, Magazine, .

18/11/2022
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശ്രായിക്കാട്  ഗ്രാമവാസി ആയ ശ്രീ. സുനിൽകുമാർ   കൂലിപ്പണി യിൽ നിന്നുമുള്ള തുച്ഛമായ വ...
23/07/2022

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശ്രായിക്കാട് ഗ്രാമവാസി ആയ ശ്രീ. സുനിൽകുമാർ കൂലിപ്പണി യിൽ നിന്നുമുള്ള തുച്ഛമായ വരുമാനം ഒന്നിനും തികയില്ല എങ്കിലും തന്റെ 2 പെൺകുഞ്ഞുങ്ങളുടെയും സന്തോഷവും ആഗ്രഹവും സഫലമാക്കാൻ വേണ്ടി 10ലക്ഷത്തോളം ബാങ്ക് ലോൺ എടുത്ത് ഒരു വീട്‌ നിർമിച്ചു. തുച്ഛമായ നിത്യവരുമാനത്തിലും ആ വീട്ടിൽ അവർ സന്തോഷത്തോടെ ജീവിച്ചു എന്നാൽ ആ സന്തോഷത്തിന് 6 മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. മൂത്ത മകൾ ആർഷക്ക് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന വയറു വേദന കരളിൽ മാരകമായ അസുഖം മൂലമാണെന്ന് കണ്ടെത്തി. തുടർന്ന് കുറെയേറെ പണം കടം വാങ്ങിയും ബന്ധുക്കളുടെ സഹായത്തിലൂടെയും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി . 6 ലക്ഷത്തോളം രൂപ ഈ ശസ്ത്രക്രിയക്ക് ചിലവായി എന്നാൽ 3 മാസത്തിനു ശേഷം മോളുടെ അസുഖം വീണ്ടും സങ്കീർണമായി. ഇപ്പോൾ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയിൽ കരൾ മാറ്റി വെക്കുകയാണ് ഏക പോംവഴി. എന്നാൽ ഈ ശസ്ത്രക്രിയക്ക് ഭീമമായ ഒരു തുക ആവശ്യമാണ് . 6 മാസത്തിൽ മുകളിൽ ആയി സുനിൽ കൂലിപ്പണിക്ക് പോയിട്ട്, ബാങ്കിലെ ലോൺ തിരിച്ചടവും മുടങ്ങിപോയി . ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടയിലും ശസ്ത്രക്രിയക്ക് ഭീമമായ തുക എങ്ങനെ കണ്ടെത്തണം എന്ന് അറിയാതെ സുനിലും കുടുംബവും കണ്ണീരോടെ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നല്ലവരായ ജനങ്ങൾ അവരാൽ കഴിയുന്ന സഹായം സുനിലിനും കുടുംബത്തിനും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.
C. Sunilkumar
A/C No : 520101018974615
IFSC : UBIN0902772
UNION BANK OF INDIA
Branch :ALAPPAD
Mobile
+919895272190

Address


Website

Alerts

Be the first to know and let us send you an email when kacheriayyam-ochirakaala.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share