Real Fourth

Real Fourth നിങ്ങൾ തിരയുന്ന വാർത്തയിടം

സ്വന്തം സഹോദരങ്ങളുടെ കുടിലുകൾ സംരക്ഷിക്കാൻ തിയിൽ ചാടി മരിച്ച കുറിച്ചിയിലെ ശ്രിധരൻ നോവുന്ന ഒരോർമ്മയായി മാറിയ സ്വശ്രയ വിദ്യാഭ്യാസത്തിന്റെ ആദ്യ രക്ത സാക്ഷി രജനി എസ് ആനന്ദ് തുടങ്ങി ജാതി വിവേചനത്തിന്റെ ജല്പനങ്ങൾ ഇന്നും പല രിതിയിൽ അനുഭവിക്കേണ്ടി വരുന്ന ദലിത് ജനതയുടെയും മണ്ണും മാനവും കൈയ്യേറ്റം ചെയ്യാപ്പെട്ടാ ആധിവാസികളുടെയും വാർത്തകൾ സവർണ്ണ പക്ഷ മാധ്യമങ്ങൾ മനപ്പൂർവ്വം മറച്ച് വയ്യ്ക്കുന്ന ദൈവത്തിന്റെ സ്വന

്തം നാട്ടിലേ യഥാർത്ഥ മുഖം വരച്ച് കാണിക്കാൻ ഞങ്ങൾ കടന്നു വരുന്നു.ദലിത് പക്ഷ രചനകളും വാർത്തകളുമായി സാംസ്ക്കാരിക കേരളത്തിന്റെ തിരുമുറ്റത്തേക്ക് ..... ആനുകാലിക വാര്‍ത്തകളോടൊപ്പം വിവിധ വെബ്സൈറ്റുകളിലും ബ്ളോഗുകളിലും വരുന്ന ലേഖനങ്ങളുടെ ലിങ്കുകളും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വാര്‍ത്തകളുടെ ലിങ്കുകളും ഇതു വഴി ലഭ്യമാക്കുന്നതാണ്.

ഓസ്‌ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ.
11/06/2025

ഓസ്‌ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ.

തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി  അസോസിയേഷന്‍ ഓഫ്  മൂവി ലവേഴ്‌സ് ഓ....

ഇന്ത്യൻ ഫുട്‍ബോളിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം എഐഎഫ്എഫ്- ബൈച്ചുങ് ബൂട്ടിയ
11/06/2025

ഇന്ത്യൻ ഫുട്‍ബോളിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം എഐഎഫ്എഫ്- ബൈച്ചുങ് ബൂട്ടിയ

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഹോങ് കോങ്ങിനോട് തോറ്റതിന് പിന്നാലെ അഖിലേ...

ജാതി സെൻസസ്; മുന്നണികൾ പാർശ്വവത്‌കൃത വിഭാഗങ്ങളുടെ സാമൂഹികനീതി വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതാണെന്ന് പുന്നല ശ്രികുമാർ...
11/06/2025

ജാതി സെൻസസ്; മുന്നണികൾ പാർശ്വവത്‌കൃത വിഭാഗങ്ങളുടെ സാമൂഹികനീതി വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതാണെന്ന് പുന്നല ശ്രികുമാർ
Read more at: https://realfourth.com/1518/

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രംഗത്തുള്ള മുന്നണികൾ ജാതി സെൻസസ് വിഷയത്തിൽ പുലർത്തുന്ന മൗനം ആശങ്കയുളവാക്ക....

കപ്പടിക്കാന്‍ കാനറിപ്പട; ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ബ്രസീൽ
11/06/2025

കപ്പടിക്കാന്‍ കാനറിപ്പട; ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ബ്രസീൽ

സാവോപോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന്‌ വിജയം. പരാഗ്വേയെ ഒരു ​ഗോളിന് വീഴ്ത്ത.....

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെ വേടൻ; തൃശൂർകാർക്ക് തെറ്റ് പറ്റിയെന്ന് വേടൻRead...
11/06/2025

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെ വേടൻ; തൃശൂർകാർക്ക് തെറ്റ് പറ്റിയെന്ന് വേടൻ
Read more at:

അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പ്രസ്‌താവിച്ച കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ പരാമ.....

സംസ്ഥാനത്ത് മഴ കനക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്Read more at:
11/06/2025

സംസ്ഥാനത്ത് മഴ കനക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Read more at:

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ ...

പീരുമേടിൽ 28 ദലിത് കുടുംബങ്ങൾക്ക് നേരെ അതിക്രമം; കൃഷിയും വീടും നശിപ്പിച്ചതായി പരാതിRead more at:
10/06/2025

പീരുമേടിൽ 28 ദലിത് കുടുംബങ്ങൾക്ക് നേരെ അതിക്രമം; കൃഷിയും വീടും നശിപ്പിച്ചതായി പരാതി
Read more at:

പീരുമേട് : ലാഡ്രം എസ്റ്റേറ്റിൽ തൊപ്പക്കുളം ഭാഗത്ത് സർക്കാർ പുറമ്പോക്കിൽ താമസിക്കുന്ന 28 പട്ടികജാതി കുടുംബങ്ങള....

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു
10/06/2025

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടു...

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതൽRead more at:
10/06/2025

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതൽ
Read more at:

തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ്പ്ര.....

വിവാഹം കഴിച്ചത് പതിനൊന്ന് പേരെ; തിരുവനന്തപുരത്ത് യുവതി പിടിയിൽ അറസ്റ്റ് പുതിയ വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകുമ്പോൾ...
07/06/2025

വിവാഹം കഴിച്ചത് പതിനൊന്ന് പേരെ; തിരുവനന്തപുരത്ത് യുവതി പിടിയിൽ അറസ്റ്റ് പുതിയ വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകുമ്പോൾ
Read more at:

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ .....

നീനു വിവാഹിതയായെന്നത് സത്യംRead more at:
07/06/2025

നീനു വിവാഹിതയായെന്നത് സത്യം
Read more at:

കോട്ടയം: കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവി....

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന്...
07/06/2025

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ .....

Address


Alerts

Be the first to know and let us send you an email when Real Fourth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share