
13/07/2025
കുട്ടിയമ്മ ജോസഫ് (77) പ്രത്യാശയുടെ തീരത്ത്
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ പള്ളം സഭാ മെംബറും പരേതനായ VP ജോസഫിൻ്റെ സഹധർമ്മിണി കുട്ടിയമ്മ ജോസഫ് (വലിയപറമ്പ്) ഇന്ന് ഉച്ചകഴിഞ്ഞ് കർത്താവിൽ നിദ്ര പ്രാപിച്ചു സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച്ച രാവിലെ സ്വഭവനാങ്കണത്തിൽ കൂടുതൽ വിവരം പിന്നീട്