21/10/2025
ഇയാളെ പൊക്കി പറഞ്ഞൊരു post ഇട്ടിരുന്നു
അപ്പോ ആ ചിന്ത മാറുമ്പോ അറിയിക്കണമല്ലോ...
ആദ്യം ബാംഗ്ലൂർ കോളേജുകൾ ചുറ്റി പറ്റിയുള്ള drug മാഫിയ exposing ആയിരുന്നു..
വളരെ daring ആയിരുന്നു...
ഇയാളുടെ സുരക്ഷയെ പറ്റി ആശങ്ക വരെ ഉണ്ടായിരുന്നു..
എന്നാൽ അങ്ങനെ കൂട്ടിയ ഒരു കൂട്ടം വെച്ച് ഇപ്പോ കാണിച്ചോണ്ട് ഇരിക്കുന്നത് തോന്നിവാസം ആണ്...
Mutual consent flirting
അല്ലെങ്കിൽ consent ചോദിക്കാൻ വേണ്ടിയുള്ള പഞ്ചാര ഒക്കെ
ചെയ്യാത്ത വിശുദ്ധരു ഇവിടെ വളരെ അപൂർവമാണ്.
അതെടുത്തു വെച്ച് പോസ്റ്റും സ്റ്റോറിയും ഇട്ടു.കുറച്ചു ഫേമസ് ആയ ആളുകളെ അപമാനിക്കുന്നത്
നാളെ അത് കണ്ട് പേടിച്ചു ഇയാൾക്ക് അതിൽ നിന്ന് benefit ഉണ്ടാക്കാൻ ആണോ എന്നൂടെ സംശയിചാൽ തെറ്റല്ല...
ആദ്യം അജ്മൽ ഇപ്പോ ബിഗ്ഗ്‌ബോസ്സിന് ഉള്ളിൽ. ഉള്ള ആര്യൻ...
ഇത് അത്ര നല്ല നടപടി ആയില്ല എന്റെ കാസറ്റെ
ഇങ്ങനെ പോയാൽ കാസറ്റ് വലിയും