28/08/2026
ഗ്ലോബൽ തമിഴ് എന്റർപ്രണേഴ്സ് ലീഡർഷിപ്പ് സമ്മിറ്റ് ആഗസ്റ്റ് 29-ന് ദുബായിൽ വെച്ച് നടക്കും
യു.എ.ഇയിലെ തമിഴ് സംരംഭകരുടെ വളർച്ചയെയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനാണ് സംഘടിപ്പിക്കുന്നത്.
മെർലിൻ ആൻലറ്റ്, വിജയ്, കലയരസൻ മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി, ഇർഫാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു