Darshana Middle East

  • Home
  • Darshana Middle East

Darshana Middle East Credible News & Quality Programming Connecting the Middle East News Shows Live Updates

28/08/2026

ഗ്ലോബൽ തമിഴ് എന്റർപ്രണേഴ്സ് ലീഡർഷിപ്പ് സമ്മിറ്റ് ആഗസ്റ്റ് 29-ന് ദുബായിൽ വെച്ച് നടക്കും
യു.എ.ഇയിലെ തമിഴ് സംരംഭകരുടെ വളർച്ചയെയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനാണ് സംഘടിപ്പിക്കുന്നത്.

മെർലിൻ ആൻലറ്റ്, വിജയ്, കലയരസൻ മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി, ഇർഫാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു

18/08/2026
18/08/2026

CM ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പർമാർക്കറ്റ് ശാഖ അജ്മാൻ ജർഫിൽ പ്രവർത്തനം ആരംഭിച്ചു. ഡാന ഗ്രൂപ്പ് ചെയർമാൻ ഡോ. ബിർബൽ സിംഗ് ഉദ്ഘാടനം നിർവഹിച്ചു.

07/07/2026

മേപ്പാടി മണ്ണിടിച്ചിൽ: ടാങ്കർ ലോറി വരെ ഒലിച്ചു പോയി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

25/05/2026

സ്നേഹപൂർവ്വം അറിയിക്കുന്നു,
ഈ സന്തോഷകരമായ ഈദ് ആഘോഷ വേളയിൽ,
പുതുവസ്ത്രങ്ങളണിയാൻ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്കും കുട്ടികൾക്കും ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നു.

നമ്മുടെ ചെറിയ സഹായം മറ്റൊരാളുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി സൃഷ്ടിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം.

👉 സഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക
👉 സഹകരിക്കാൻ ആഗ്രഹിക്കുന്നവർ സ്നേഹപൂർവ്വം സ്വാഗതം

We are coming with Eid ul-Fitr Dress for this Eid. If anyone needs an Eid Dress, please send us a message.

07/05/2026

മുഖ്യമന്ത്രി വിഷയത്തിൽ AICC നിരീക്ഷണ കമ്മറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി

നവീകരണത്തിന് ശേഷം അൽ മംസർ ബീച്ച് തുറന്നുAED 400 മില്യൺ ചെലവഴിച്ച് നടത്തിയ ഈ നവീകരണ പദ്ധതി 125,000 ചതുരശ്ര മീറ്ററിലധികം വ...
05/05/2026

നവീകരണത്തിന് ശേഷം അൽ മംസർ ബീച്ച് തുറന്നു

AED 400 മില്യൺ ചെലവഴിച്ച് നടത്തിയ ഈ നവീകരണ പദ്ധതി 125,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. പഴയ ബീച്ചിന്റെ രൂപഭാവം പൂർണ്ണമായും മാറ്റിമറിച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇത് വീണ്ടും തുറന്നിരിക്കുന്നത്.

04/05/2026

ആവശ്യം ഒട്ടും ചോരാതെ പ്രവാസ മണ്ണിലും ഇൻകാസ് വിജയഘോഷം | Incas success celebration

പിന്നയും മിസൈൽ അലർട്ട്
04/05/2026

പിന്നയും മിസൈൽ അലർട്ട്

04/05/2026

കേരളം ആഘോഷിക്കുന്നത് കാത്തിരുന്ന വിജയം - സാദിഖലി ശിഹാബ് തങ്ങൾ | Sayyid Sadiq Ali Shihab Thangal

Address


Alerts

Be the first to know and let us send you an email when Darshana Middle East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Darshana Middle East:

Shortcuts

  • Want your business to be the top-listed Media Company?

Share