Ente Yathra

Ente Yathra Share Your travel experince with us

ഊണിനു കരിമീൻ വറുത്തത് , സാലഡ് തക്കാളി കൊണ്ടൊരു മോര് കറി,ബീറ്റ്റൂട്ട് തോരൻ, മാങ്ങാ അച്ചാറും തൈര് മുളകും ....On my Plate: ...
22/09/2024

ഊണിനു കരിമീൻ വറുത്തത് , സാലഡ് തക്കാളി കൊണ്ടൊരു മോര് കറി,ബീറ്റ്റൂട്ട് തോരൻ, മാങ്ങാ അച്ചാറും തൈര് മുളകും ....

On my Plate:
🌿Cooked Matta Rice
🌿Cherry Tomato Yoghurt Curry
🌿Pearlspot/ Karimeen Fish Fry
🌿Beetroot Stir Fry
🌿 Mango Pickle
🌿 Curd Chilly
Credit 📸

🏝️ ❤️

പുട്ടും ഏത്തപ്പഴം  പുഴുങ്ങ്യതും Credit 📸 .finds_by_udaya
19/09/2024

പുട്ടും ഏത്തപ്പഴം പുഴുങ്ങ്യതും
Credit 📸 .finds_by_udaya

ഓണസദ്യ 2023✨, മണിക്കൂറുകളോളം അടുക്കളയിൽ നിന്ന ക്ഷീണൊക്കെ ഇങ്ങനെ ഇല നിറയെ വിളമ്പി കാണുമ്പോ അങ്ങില്ലാതാവും, അല്ലേലും ഇഷ്ടപ...
16/09/2024

ഓണസദ്യ 2023✨, മണിക്കൂറുകളോളം അടുക്കളയിൽ നിന്ന ക്ഷീണൊക്കെ ഇങ്ങനെ ഇല നിറയെ വിളമ്പി കാണുമ്പോ അങ്ങില്ലാതാവും, അല്ലേലും ഇഷ്ടപ്പെട്ടത് ചെയ്യുന്നതൊരു കഷ്ടപ്പാടെയല്ലലോ❤️
Credit 📸
,

🌾Kerala Matta rice/ കുത്തരി ചോറ്.
🌾 Pappad/ പപ്പടം.
🌾Banana/ പഴം.
🌾 Rice flour Fritters/ ഉണ്ണിയപ്പം.
🌾urad dal fritters/ ഉഴുന്ന് ചീട.
🌾 Fried Yoghurt Chilli/ കൊണ്ടാട്ടം മുളക്.
🌾 Fried Bitter gourd/ പാവയ്ക്ക കൊണ്ടാട്ടം.
🌾 Lemon Pickle/ നാരങ്ങാ അച്ചാർ.
🌾 Sweet n Sour Ginger Pickle/ പുളിയിഞ്ചി.
🌾 Salt/ ഉപ്പ്.
🌾 Mango Pickle/ മാങ്ങാ അച്ചാർ.
🌾 Yoghurt vth Ginger n Chilli/ ഇഞ്ചി തൈര്.
🌾 Raw Plantain Chips/ കായ വറുത്തത്.
🌾 Jaggery Plantain Chips/ ശർക്കര ഉപ്പേരി.
🌾 Yoghurt Yam Curry/ കുറുക്കു കാളൻ.
🌾 Black chickpeas Plantain Curry/ കൂട്ടുകറി.
🌾 Pumpkin Cowpeas Curry/ എരിശ്ശേരി.
🌾 Winter melon Cowpeas Coconut milk Curry/ ഓലൻ.
🌾 Mixed Veg Curry/ അവിയൽ.
🌾 Beetroot Yoghurt Curry/ ബീറ്റ്റൂട്ട് പച്ചടി.
🌾 Pineapple Grapes Curry/ മധുരപ്പച്ചടി.
🌾 Cabbage Carrot & Beans Stir fry/ തോരൻ.
🌾 Bitter gourd Yoghurt Curry/ പാവയ്ക്ക കിച്ചടി.
🌾 Plantain skin and cowpeas Stirfry/ കായത്തൊണ്ടും പയറും മെഴുക്കുപുരട്ടി .
🌾 Yellow Cucumber Yoghurt Curry/ വെള്ളരിയ്ക്ക പുളിശ്ശേരി.
🌾 Sambar/ സാമ്പാർ.
🌾 Rasam/ രസം.
🌾 Dal vth ghee/ നെയ്യും പരിപ്പും.
🌾 Spiced Buttermilk/ സംഭാരം.
🌾Rice Kheer/ പാലട പായസം.
🌾 Vermicelli Kheer/ സേമിയ പായസം.
🌾 Broken wheat Jaggery Kheer/ ഗോതമ്പ് പ്രഥമൻ.


Porotta❤️Pazhampori❤️Beef❤️Credit 📸
09/08/2024

Porotta❤️Pazhampori❤️Beef❤️
Credit 📸





Kappayum Mulakum Credit 📸
15/07/2024

Kappayum Mulakum

Credit 📸

Lunch 💛അയല വറുത്തതും രസവും ക്യാബേജ് മെഴുക്കുപുരട്ടി യതും പയർ തോരനും കൂട്ടി ഒരു ഊണ് ആയാലോ....Credit 📸                 🌴  ...
09/06/2024

Lunch 💛
അയല വറുത്തതും രസവും ക്യാബേജ് മെഴുക്കുപുരട്ടി യതും പയർ തോരനും കൂട്ടി ഒരു ഊണ് ആയാലോ....

Credit 📸


🌴


Mathi fry💛Credit 📸
29/05/2024

Mathi fry💛

Credit 📸




ഊണ് 💛On my plate:Kuthari choruParippu curryAvoli fryPayar thoranChena mezhukkupurattiChicken curryCredit 📸              ...
23/04/2024

ഊണ് 💛

On my plate:
Kuthari choru
Parippu curry
Avoli fry
Payar thoran
Chena mezhukkupuratti
Chicken curry
Credit 📸




കുറച്ചു ചെമ്മീൻ പൊരിച്ചതെടുക്കട്ടെ ഊണിനു ❤️🤩🔥🔥 Pic 📸               🌴
11/03/2024

കുറച്ചു ചെമ്മീൻ പൊരിച്ചതെടുക്കട്ടെ ഊണിനു ❤️🤩🔥🔥

Pic 📸

🌴

Good morning fam🌞Oru Indian coffee house style breakfast 🥰  Pic 📸              😋
19/02/2024

Good morning fam🌞
Oru Indian coffee house style breakfast 🥰
Pic 📸
😋

ചെമ്മീൻ ഡ്രൈ റോസ്റ്റ്വലിയ ചെമ്മീൻ - 1 kgമുളക് പൊടി- 1 tble spoonകുരുമുളക് പൊടി- അര spoonഉപ്പു -പാകത്തിനുമഞ്ഞൾ പൊടി-അര sp...
10/02/2024

ചെമ്മീൻ ഡ്രൈ റോസ്റ്റ്

വലിയ ചെമ്മീൻ - 1 kg
മുളക് പൊടി- 1 tble spoon
കുരുമുളക് പൊടി- അര spoon
ഉപ്പു -പാകത്തിനു
മഞ്ഞൾ പൊടി-അര spoon
ഇഞ്ചി- 1 വലിയ കഷ്ണം
വെളുത്തുള്ളി- ഒരു പിടി
പച്ചമുളക്-2 എണ്ണം
വേപ്പില- 5 തണ്ട്

നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, mixyil അളന്നു വച്ച പൊടികളും, പച്ച മുളകും,ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്തു നന്നായി അരക്കണം ചെമ്മീനിലേക്കു ഈ അരപ്പും,വേപ്പിലയും,അര spoon corn flour കൂടി ചേർത്തു നന്നായി കുഴച്ചു വയ്ക്കണം ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം
Credit .foodnerd
#രുചി

Address


Alerts

Be the first to know and let us send you an email when Ente Yathra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share