Evaan Media

Evaan Media Media, News, Live

പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്
30/09/2024

പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്

സാമൂഹിക പ്രവർത്തക  ഡോക്ടർ എം എസ് സുനിൽ ടീച്ചർ നിർമ്മിച്ചു നൽകുന്ന  315 മത്തെ വീട് പത്തനാപുരം നിയോജക മണ്ഡലത്തിലെ പട്ടാഴിയ...
09/07/2024

സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ ടീച്ചർ നിർമ്മിച്ചു നൽകുന്ന 315 മത്തെ വീട് പത്തനാപുരം നിയോജക മണ്ഡലത്തിലെ പട്ടാഴിയിലെ ഒരു സാധു കുടുംബത്തിനാണ് നൽകിയത്...

https://www.facebook.com/share/p/KqDDQjMLCLZtJgkn/

കൃത്യമായി തൂക്കം നോക്കി വരിഞ്ഞു കെട്ടിയ പെട്ടിയുമായി പലവട്ടം നാട്ടിൽ വന്നു പോയവർ.. അന്ന് പലവട്ടം പെട്ടികൾ കടന്നുപോയ യന്ത...
14/06/2024

കൃത്യമായി തൂക്കം നോക്കി വരിഞ്ഞു കെട്ടിയ പെട്ടിയുമായി പലവട്ടം നാട്ടിൽ വന്നു പോയവർ.. അന്ന് പലവട്ടം പെട്ടികൾ കടന്നുപോയ യന്ത്രത്തിലൂടെ ഇന്നവരുടെ മൃതദേഹവും കടന്നു പോകും. ഭാരം നോക്കി പേരും സ്ഥലവും കുറിച്ച് ഗൾഫ്കാരന്റെ അലങ്കാരമായ എയർലൈൻ സ്റ്റിക്കറും പതിച്ച്.. പെട്ടി തുറക്കാൻ ഇന്നു വീട്ടുകാരും ബന്ധുക്കളും തിടുക്കം കാട്ടില്ല അതിലൊരു പങ്കു കൊതിച്ച് ആരും വരികയുമില്ല..
"അവർ ജീവനോളം സ്നേഹിച്ച, ജീവിക്കാൻ കൊതിച്ച പിറന്ന മണ്ണ് അവരെ വാരിപ്പുണർന്നു തന്നിലേക്ക് ചേർക്കും.."🙏🙏
പ്രിയ സഹോദരങ്ങൾക് കണ്ണീർപ്രണാമം 🙏🙏

കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ വെടിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ 🌹🌹🌹🌹🌹🌹
14/06/2024

കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ വെടിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ 🌹🌹🌹🌹🌹🌹

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം: 35 മരണം, നിരവധിപേർ ഗുരുതരാവസ്ഥയിൽകുവൈറ്റ് സിറ്റി: തെക്കൻ കുവ...
12/06/2024

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം: 35 മരണം, നിരവധിപേർ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസികമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെആയിരുന്നു തീ പിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം

പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയവരുമുണ്ട്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഫയർ എൻജിനുകളും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.

GULF AIR  || AMENDED  || Operations Circular No. 20240522  || 22 May 2024    Subject: Return ticket preferably on GF onl...
23/05/2024

GULF AIR || AMENDED || Operations Circular No. 20240522 || 22 May 2024

Subject: Return ticket preferably on GF only

With immediate effect, passengers holding visit visas traveling to GCC countries on two separate tickets will undergo comprehensive scrutiny at all airports in India before being accepted. Ideally, the return ticket should be issued on Gulf Air. If issued on another airline, it must be authentic and not voided or refunded upon arrival.

Lately, there has been a significant increase in such cases, leading to revenue loss for both passengers and the airline across various GCC countries. To mitigate these occurrences, we are compelled to thoroughly verify the authenticity of documents from other airlines.

Please disseminate this information to your reservations and sales teams. Thank you for your ongoing support.

ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്
08/05/2024

ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്

എല്ലാവരും പ്രത്യേകം പ്രാത്ഥിക്കണേ....-------------------------------------കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവീസ് ചിറമ്മൽ  ക...
07/05/2024

എല്ലാവരും പ്രത്യേകം പ്രാത്ഥിക്കണേ....
-------------------------------------
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവീസ് ചിറമ്മൽ കുഴഞ്ഞുവീണു..
ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു..
എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ തളർച്ച അനുഭവപെടുകയായിരുന്നു..
എല്ലാവരും പ്രത്യേകം പ്രാത്ഥിക്കണേ....

സുവർണം-2024" മെയ് 09 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ ഇന്ത്യൻ ക്ലബ്ബിൽ || 09.05.2024  || ബഹ്റൈൻ🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶ബ...
27/04/2024

സുവർണം-2024" മെയ് 09 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ ഇന്ത്യൻ ക്ലബ്ബിൽ || 09.05.2024 || ബഹ്റൈൻ
🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶♦️♦️🔶
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റി & സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവൻ്റ് "സുവർണ്ണം- 2024" മെയ് 09 വ്യാഴാഴ്ച വൈകിട്ട് 06:00 മുതൽ ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും.

പരിപാടിയുടെ ഭാഗമായി പ്രശസ്ത മിമിക്രി താരം ശ്രി മഹേഷ് റ്റി കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഫെസ്ററ്, പ്രശസ്ത പിന്നണി ഗായികയും ഐഡിയ സ്റ്റാർ ഫെയിം ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസിയും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ബഹ്‌റിനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കായി കൺവീനർ വിനീത് വി പി-യുമായി (33254336) ബന്ധപ്പെടാവുന്നതാണ്.
🔶♦️♦️🔶♦️🔶♦️🔶🔸
അസോസിയേഷനെക്കുറിച്ച് കൂടുതൽ അറിയുവാനും അസേസിയേഷനിൽ മെമ്പറാകുവാനും വിശദവിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് https://sites.google.com/view/papa-bahrain/homeFB : https://www.facebook.com/pathanamthittapravasiassociation...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഈദ് വിഷു ഈസ്റ്റർ മെയ്ദിനാഘോഷം "സുവർണ്ണം-2024" മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 5.30 ...
21/04/2024

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഈദ് വിഷു ഈസ്റ്റർ മെയ്ദിനാഘോഷം "സുവർണ്ണം-2024" മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 5.30 നു ബഹ്റൈൻ ഇൻഡ്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഡബ്ബിംഗ് ആർട്ടിസ്റ്റായ മഹേഷ് കുഞ്ഞുമോൻറെ സ്റ്റേജ് ഷോയും, ശിഖ പ്രഭാകരൻ, ഫൈസൽ റാസീ എന്നിവരുടെ മൂസിക്ക് ഷോയും അരങ്ങേറും... ഈ ആഘോഷരാവിലേക്ക് എല്ലാ പ്രീയപ്പെട്ടവരേയും സ്വാഗതം ചെയ്യുന്നു..
പ്രവേശനം തികച്ചും സൌജന്യമാണ്.. എന്നാൽ അന്നേദിവസം നടക്കുന്ന നറുക്കെടുപ്പിൻറെ സമ്മാനക്കുപ്പൺ വേണ്ടവർ ദയവായി അറിയിക്കുക. 66391146

"സുവർണം-2024" മെയ് 10 ന് ഇന്ത്യൻ ക്ലബ്ബിൽ || 10.05.2024**🔶♦️♦️🔶♦️🔶♦️🔶🔸 **ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയ...
15/04/2024

"സുവർണം-2024" മെയ് 10 ന് ഇന്ത്യൻ ക്ലബ്ബിൽ || 10.05.2024
**🔶♦️♦️🔶♦️🔶♦️🔶🔸 **
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റി & സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവൻ്റ് "സുവർണ്ണം- 2024" മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 05:30 മുതൽ ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും
ഈ പരിപാടിയിൽ വിശിഷ്ടാതിഥി ആയി ആടുജീവിതം നോവലിലെ യഥാർത്ഥ കഥാപാത്രമായ ശ്രി നജീബ് മുഹമ്മദ് പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പ്രശസ്ത മിമിക്രി താരം ശ്രി മഹേഷ് റ്റി കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഫെസ്ററ്, പ്രശസ്ത പിന്നണി ഗായികയും ഐഡിയ സ്റ്റാർ ഫെയിം ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസിയും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ബഹ്‌റിനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കായി കൺവീനർ വിനീത് വി പി-യുമായി (33254336) ബന്ധപ്പെടാവുന്നതാണ്.
🔶♦️♦️🔶♦️🔶♦️🔶🔸
**അസോസിയേഷനെക്കുറിച്ച് കൂടുതൽ അറിയുവാനും അസേസിയേഷനിൽ മെമ്പറാകുവാനും വിശദവിവരങ്ങൾക്ക് താഴെകൊടുത്തിരിക്കുന്ന ലിങ്ക്
https://sites.google.com/view/papa-bahrain/home
FB : https://www.facebook.com/pathanamthittapravasiassociation...

Address


Website

Alerts

Be the first to know and let us send you an email when Evaan Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share